+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

അ​ജി​ത് ശ​ങ്ക​ർ പോ​റ്റിതി​രു​വ​ന​ന്ത​പു​രംപെ​രു​ന്താ​ന്നി പി​ജി​ആ​ർ​എ 10, ശി​വ​ജി ലെ​യി​നി​ൽ വെ​ള്ളി​മ​ന​യി​ൽ കൃ​ഷി​വ​കു​പ്പ് റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ജി​ത് ശ​ങ്ക​ർ പോ​റ്റി (65) നി​ര്യ
തിരുവനന്തപുരം
അ​ജി​ത് ശ​ങ്ക​ർ പോ​റ്റി
തി​രു​വ​ന​ന്ത​പു​രം
പെ​രു​ന്താ​ന്നി പി​ജി​ആ​ർ​എ 10, ശി​വ​ജി ലെ​യി​നി​ൽ വെ​ള്ളി​മ​ന​യി​ൽ കൃ​ഷി​വ​കു​പ്പ് റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ജി​ത് ശ​ങ്ക​ർ പോ​റ്റി (65) നി​ര്യാ​ത​നാ​യി. ക​രു​നാ​ഗ​പ്പ​ള്ളി വെ​ള്ളി​മ​ന കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ഗി​രി​ജാ അ​ജി​ത് (റി​ട്ട. സീ​നി​യ​ർ ഓ​ഡി​റ്റ​ർ, എ​ജീ​സ് ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം). മ​ക്ക​ൾ: പാ​ർ​വ​തി, അ​ന​ന്ത് ശ​ങ്ക​ർ (ബം​ഗ​ളൂ​രു). മ​രു​മ​ക​ൻ: പ്ര​മോ​ദ് പോ​റ്റി.

സ​ര​സ്വ​തി അ​മ്മാ​ൾ
ഊ​രൂ​ട്ട​ന്പ​ലം
ക​ണ്ട​ല ത​ണ്ണി​പ്പാ​റ​വി​ള വീ​ട്ടി​ൽ സ​ര​സ്വ​തി അ​മ്മാ​ൾ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ കു​മാ​ര​ൻ ചെ​ട്ടി​യാ​ർ, എ​സ്. തു​ള​സി, രാ​ജ​ശേ​ഖ​ര​ൻ ചെ​ട്ടി​യാ​ർ, വി​ജ​യ​കു​മാ​ര​ൻ ചെ​ട്ടി​യാ​ർ. മ​രു​മ​ക്ക​ൾ: സു​ജി​ത കു​മാ​രി, മു​രു​ക​ൻ, വി​ജ​യ​ല​ക്ഷ്മി, ല​ത. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ 28ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന്.


കെ. ​കൃ​ഷ്ണ​കു​മാ​രി
തി​രു​മ​ല
വേ​ട്ട​മു​ക്ക് കൃ​ഷ്ണ​വി​ഹാ​റി​ൽ എ. ​മു​രു​ക​ന്‍റെ ഭാ​ര്യ കെ. ​കൃ​ഷ്ണ​കു​മാ​രി (57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​നു തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. മ​ക​ൻ: മ​നോ​ജ് ര​ഞ്ജ​ൻ (മാ​നേ​ജ​ർ, എ​സ്ബി​ഐ). സ​ഹോ​ദ​ര​ൻ ജി. ​ജ​യ​ച​ന്ദ്ര​ൻ (വി​ല്ലേ​ജ് ഓ​ഫീ​സ​ർ).

സി.​വി. ര​വീ​ന്ദ്ര​ൻ നാ​യ​ർ
തി​രു​വ​ന​ന്ത​പു​രം
ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ള​ജി​നു സ​മീ​പം കു​ന്നും​പു​റം ജ​യ​വി​ഹാ​റി​ൽ (കെ​ആ​ർ​എ ഇ30) ​റി​ട്ട. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ സി.​വി. ര​വീ​ന്ദ്ര​ൻ നാ​യ​ർ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (ഓ​സ്ട്രേ​ലി​യ), ഹ​രി​നാ​യ​ർ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ദീ​പാ​നാ​യ​ർ, ശാ​ന്തി​നാ​യ​ർ.

കെ.​യോ​വാ​സ്
പാ​റ​ശാ​ല
നെ​ടു​വ​ന്‍​വി​ള മാ​താ കോ​ട്ട​ജി​ല്‍ കെ.​യോ​വാ​സ് (78-റി​ട്ട. സൂ​പ്ര​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ന്ന​മ്മ ടീ​ച്ച​ര്‍. മ​ക്ക​ള്‍: എ. ​ബി​ന്ദു ( ടീ​ച്ച​ര്‍. ഗ​വ​ണ്മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍, പെ​രു​മ്പ​ഴു​തൂ​ര്‍), എ.​ബീ​ന (എ​ച്ച്എ​സ്എ​സ്ടി സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് ഉ​ണ്ട​ന്‍​കോ​ട് ), എ. ​ബീ​ല (സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക്. വ​നം വ​കു​പ്പ്. വ​ഴു​ത​ക്കാ​ട് ). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​ജി. എ. ​റോ​ബ​ര്‍​ട്ട്, സു​ധീ​ര്‍ ജോ​സ് (സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ര്‍ പാ​റ​ശാ​ല ), ജ​ല​ന്‍ കു​മാ​ര്‍ (റി​ച്ച് ടെ​ക്‌​നോ​ള​ജി. ന​ന്ദ​ന്‍​കോ​ട്). പ്രാ​ര്‍​ഥ​ന ഞാ​യ​ര്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന്.