+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

സു​ഭ​ദ്രാ​മ്മപു​ന​ലൂ​ർ ബോ​യി​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ആ​യി​രു​ന്ന എ​സ്. പ​ര​മേ​ശ്വ​ര​ൻ പി​ള്ള​യു​ടെ (എ​സ്. പി ​സാ​ർ) ഭാ​ര്യ സു​ഭ​ദ്രാ​മ്മ (84) നി​ര്യാ​ത​യാ​യി. താ​ലൂ​ക്ക് സ​മാ​ജം സ്കൂ​ൾ ടീ​ച്ച
കൊല്ലം
സു​ഭ​ദ്രാ​മ്മ
പു​ന​ലൂ​ർ
ബോ​യി​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ആ​യി​രു​ന്ന എ​സ്. പ​ര​മേ​ശ്വ​ര​ൻ പി​ള്ള​യു​ടെ (എ​സ്. പി ​സാ​ർ) ഭാ​ര്യ സു​ഭ​ദ്രാ​മ്മ (84) നി​ര്യാ​ത​യാ​യി. താ​ലൂ​ക്ക് സ​മാ​ജം സ്കൂ​ൾ ടീ​ച്ച​ർ ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ക​ര​വാ​ളൂ​രി​ൽ അ​യ​ണി​യാ​ട്ട് ശാ​ന്തി ഭ​വ​നി​ൽ. സ​ഹോ​ദ​രി: സി. ​സു​ഭാ​ഷി​ണി​യ​മ്മ (റി​ട്ട.​സാ​മു​ഹൃ​ക്ഷേ​മ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ).

വി. ​വേ​ണു​ഗോ​പാ​ല്‍
പ​ത്ത​നാ​പു​രം
റി​ട്ട.​പി​എ​സ്‌​സി റീ​ജ​ണ​ല്‍ ഓ​ഫീ​സ​ര്‍ മ​ഞ്ച​ള്ളൂ​ര്‍ ഹേ​മ​ന്ദി​ല്‍ വി. ​വേ​ണു​ഗോ​പാ​ല്‍ (57) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ശോ​ഭ​ന(​അ​സി​സ്റ്റ​ന്‍റ് സ​പ്ലൈ ഓ​ഫീ​സ​ര്‍,അ​ടൂ​ര്‍). മ​ക്ക​ള്‍: സി​ദ്ധാ​ര്‍​ഥ്, വൈ​ശാ​ഖ്, അ​ഞ്ജു. മ​രു​മ​ക​ന്‍: മ​നീ​ഷ്.

രാ​ജ​പ്പ​ൻ
പു​ന​ലൂ​ർ
വാ​ള​ക്കോ​ട് ഉ​ഷ​സി​ൽ രാ​ജ​പ്പ​ൻ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​മ​ന (റി​ട്ട ഹെ​ഡ്മി​സ്ട്ര​സ് ഗ​വ: എ​ൽ​പി​എ​സ്, വാ​ള​കോ​ട്). മ​ക്ക​ൾ: ദി​വ്യ​വ​രാ​ജ്, വി​ഷ്ണു​രാ​ജ്. മ​രു​മ​ക​ൻ: രാ​കേ​ഷ്.

പ​ദ്മാ​വ​തി​യ​മ്മ
പ​ര​വൂ​ർ
കു​റു​മ​ണ്ട​ൽ ഭാ​സ്ക​ര മ​ന്ദി​ര​ത്തി​ൽ (തു​ണ്ടു​വി​ള വീ​ട്) പ​രേ​ത​നാ​യ ച​ട​യ​ച്ച​രി​ക​ത്ത് ഭാ​സ്ക്ക​ര​പി​ള്ള​യു​ടെ ഭാ​ര്യ പ​ദ്മാ​വ​തി​അ​മ്മ (96) നി​ര്യാ​ത​യാ​യി. മ​ക​ൾ: പ്ര​ഭാ​വ​തി​അ​മ്മ. മ​രു​മ​ക​ൻ: വി​ജ​യ​നാ​ഥ​ൻ​പി​ള്ള.


ര​ജി​ത്ത്
കൊ​ല്ലം
ഉ​മ​യ​ന​ല്ലൂ​ർ പ​ട​നി​ലം പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ ഡി. ​ടി. ര​ജി​ത്ത് (35) നി​ര്യാ​ത​നാ​യി. സി​പി​ഐ കി​ഴ​ക്കേ പ​ട​നി​ലം ബ്രാ​ഞ്ച് അം​ഗ​മാ​ണ്. ഭാ​ര്യ‍: മ​ഞ്ജു. മ​ക്ക​ള്‍: ഋ​തു​ൽ​ജി​ത്ത്, ഋ​നി​ക. സ​ഹോ​ദ​ര​ൻ: ര​ഞ്ജി​ത്ത്.

എ​സ്.​റോ​യ്
പ​ത്ത​നാ​പു​രം
ആ​വ​ണീ​ശ്വ​രം കാ​രം​വേ​ലി​ൽ വീ​ട്ടി​ൽ എ​സ്.​റോ​യ് (62) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ആ​ഷാ റോ​യ്. മ​ക്ക​ൾ: ര​മ്യ അ​ജി​ത്, ഉ​ണ്ണി റോ​യ്. മ​രു​മ​ക​ൻ: അ​ജി​ത് ബാ​ബു.