ഹിന്ദു കക്ഷികൾ
* തർക്ക സ്ഥലത്ത് നൂറ്റാണ്ടുകൾ മുൻപേ തന്നെ ക്ഷേത്രമുണ്ടായിരുന്നു. വിക്രമാദിത്യ രാജാവാണ് ഇത് നിർമിച്ചതെന്ന് കരുതുന്നു. പിന്നീട് പതിനൊന്നാം നൂറ്റാണ്ടിൽ ഇത് പുനർ നിർമിച്ചു. 1526ൽ ബാബറോ പതിനേഴാം നൂറ്റാണ്ടിൽ ഒൗറംഗസേബോ ആണ് ക്ഷേത്രം തകർത്തത്.
* സ്കന്ദപുരാണം ഉൾപ്പടെയുള്ള ഗ്രന്ഥങ്ങളിലും മറ്റു യാത്രവിവരണങ്ങളിലും അയോധ്യ ശ്രീരാമന്റെ ജൻമസ്ഥലമായാണ് അടയാളപ്പെടുത്തുന്നത്.
* ഇതു സംബന്ധിച്ച ഇസ്ലാമിക പരാമർശങ്ങൾ വിശുദ്ധ ഖുറാന്റെ തന്നെ ലംഘനമാണ്.
* അയോധ്യ നൂറ്റാണ്ടുകളായി രാമന്റെ ജൻമസ്ഥലമായി കണ്ടിരുന്നു എന്നതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്.
* സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നു എന്നതിനും തകർപ്പെട്ടു എന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുണ്ട്.
മുസ്ലിം കക്ഷികൾ
* 1528 കാലം മുതൽ മോസ്ക് ഇവിടെ നിലനിന്നതിന് തെളിവുണ്ട്. പള്ളിക്ക് നേരേ 1855ലും 1934ലും ആക്രമണം നടന്നതിന്റെ രേഖകളുമുണ്ട്. അതിക്രമിച്ചു കയറിയതിന് 1949ൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.
* ബ്രിട്ടീഷ് സർക്കാരിന് ബാബർ അനുമതി നൽകിയതിനും പിന്നീട് നവാബുമാരാൽ ഇതു തുടർന്നു വന്നതിനും തെളിവുകളുണ്ട്.
* 1949 ഡിസംബർ വരെ മുസ്ലിം വിഭാഗത്തിൽ പെട്ടവർ ഇവിടെ പ്രാർഥനകൾ നടത്തി വന്നിരുന്നു എന്നതിനും തെളിവുണ്ട്.
* ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത് പോലെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന വ്യാഖ്യാനം ശാസ്ത്രീയ അടിത്തറയുടെ അടിസ്ഥാനത്തിൽ അല്ലെന്ന് അവർ തന്നെ വ്യക്തമാക്കുന്നുണ്ട്.