+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത താമസക്കാരെ ഒഴിപ്പിക്കാൻ ആജ്മീർ ദർഗയിൽ പോലീസ് റെയ്ഡ്

ജയ്പുർ: ആജ്മീ​​​​ർ ദ​​​​ർ​​​​ഗ​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ത​​​​ങ്ങു​​​​ന്ന​​​​വ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ല്ലാ രാ​​​​ത്രി​​​​യി​​​​ലും രാജസ്ഥാൻ പോ​​​​ലീ​​​​സ് പ​​​​രി
അനധികൃത താമസക്കാരെ ഒഴിപ്പിക്കാൻ  ആജ്മീർ ദർഗയിൽ പോലീസ് റെയ്ഡ്
ജയ്പുർ: ആജ്മീ​​​​ർ ദ​​​​ർ​​​​ഗ​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ത​​​​ങ്ങു​​​​ന്ന​​​​വ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ല്ലാ രാ​​​​ത്രി​​​​യി​​​​ലും രാജസ്ഥാൻ പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തും. പു​​​​തി​​​​യ ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ നൂ​​​​റി​​​​ല​​​​ധി​​​​കം അ​​​​ന​​​​ധി​​​​കൃ​​​​ത കി​​​​ട​​​​പ്പു​​​​കാ​​​​രെ ദ​​​​ർ​​​​ഗ​​​​യു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​നി​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി ഒ​​​​ഴി​​​​പ്പി​​​​ച്ചു.