+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ജോ​ർ​ജ് ചെ​റി​യാ​ൻ മാ​വേ​ലി​ക്ക​ര​കൊ​ച്ചാ​ലും​മൂ​ട് ക​ല്ലി​മേ​ൽ തെ​ങ്ങു​വി​ള​ പ​ടീ​റ്റ​തി​ൽ ജോ​ർ​ജ് ചെ​റി​യാ​ൻ (കു​ഞ്ഞൂ​ഞ്ഞ് 81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12. 30ന് ​ക​ല്ലിേമേ​ൽ ക​ല്ലു
ആലപ്പുഴ
ജോ​ർ​ജ് ചെ​റി​യാ​ൻ
മാ​വേ​ലി​ക്ക​ര
​കൊ​ച്ചാ​ലും​മൂ​ട് ക​ല്ലി​മേ​ൽ തെ​ങ്ങു​വി​ള​ പ​ടീ​റ്റ​തി​ൽ ജോ​ർ​ജ് ചെ​റി​യാ​ൻ (കു​ഞ്ഞൂ​ഞ്ഞ്- 81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12. 30ന് ​ക​ല്ലിേമേ​ൽ ക​ല്ലു​വ​ള​യം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​മ്മി​ണി ക​റ്റാ​നം മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: സ​ണ്ണി(​അ​ബു​ദാ​ബി), ബാ​ബു (കു​വൈ​റ്റ്), മോ​ളി ബാ​ബു, സൂ​സ​ൻ തോം​സ​ണ്‍ (ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക്ക​ൾ: ലി​സി കൊ​ട്ട​യ്ക്കാ​ട്ട് ക​രി​പ്പു​ഴ , മേ​ഴ്സി മേ​ലേ​പ്പു​റ​ത്ത് ചെ​ങ്ങ​ന്നൂ​ർ ,ബാ​ബു കൊ​ല്ല​ശേ​രി പ​ന്ത​ളം (റി​ട്ട. സു​ബൈ​ദാ​ർ), തോം​സ​ണ്‍ ടി.മം​ഗ​ല​ത്ത് രാ​മ​നോ​ലി​ക്ക​ൽ മ​ല്ല​പ്പ​ള​ളി (​തോം​സ​ണ്‍ ബു​ക്സ്റ്റാ​ൾ, മ​ല്ല​പ്പ​ള്ളി).

ഓ​​മ​​ന
എ​​ട​​ത്വ
ശാ​​ന്തി​​രം​​ഗ​​ത്ത് പ​​രേ​​ത​​നാ​​യ സി.​​കെ. രാ​​മ​​കൃ​​ഷ്ണ​​ന്‍റെ ഭാ​​ര്യ റി​​ട്ട. അ​​ധ്യാ​​പി​​ക ഓ​​മ​​ന (91) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ 11 ന് മ​​ക​​ൻ ഷാ​​ജിയു​​ടെ (ഐ​​ടി​​സി ഡി​​സ്ട്രി​​ബ്യൂ​​ട്ട​​ർ) ത​​ല​​വ​​ടി ആ​​ന​​പ്ര​​ന്പാ​​ൽ ഉ​​ള്ള ശാ​​ന്തി​​രം​​ഗം വീ​​ട്ടി​​ൽ. പ​​രേ​​ത ആ​​ല​​പ്പു​​ഴ ചാ​​ത്ത​​നാ​​ട്ട് പ​​റ​​യ​​ൻ​​പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗ​​ം. മ​​റ്റു​​മ​​ക്ക​​ൾ: മി​​നി, സി.​​ആ​​ർ. ഷി​​ബു (യു​​എ​​സ്), മീ​​ര. മ​​രു​​മ​​ക്ക​​ൾ: ഷേ​​ർ​​ളി ഷാ​​ജി, സു​​നി​​ൽ സേ​​തു, ഷീ​​ല (യു​​എ​​സ്), പ​​രേ​​ത​​നാ​​യ ര​​വി.

വാ​സു​ദേ​വ​ൻ
കാ​യം​കു​ളം
പ​ത്തി​യൂ​ർ പ​ടി​ഞ്ഞാ​റ് വ​ട​ക്ക​ട​ത്ത് തെ​ക്ക​തി​ൽ വാ​സു​ദേ​വ​ൻ (76) നി​ര്യാ​ത​നാ​യി സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : സ​രോ​ജി​നി. മ​ക്ക​ൾ : ബീ​ന, ബി​നു, ബി​നി. മ​രു​മ​ക്ക​ൾ : കെ.​സു​രേ​ഷ്, ദീ​പ്തി, സു​രേ​ഷ് കു​മാ​ർ.

സൗ​​ദാ​​ബീ​​വി
കാ​​യം​​കു​​ളം
എ​​രു​​വ രാ​​മ​​ക്കാ​​ട്ട് മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​ന്‍റെ ഭാ​​ര്യ സൗ​​ദാ​​ബീ​​വി (65) നി​​ര്യാ​​ത​​യാ​​യി. ക​​ബ​​റ​​ട​​ക്കം ഇ​​ന്ന് 11 ന് ​​പു​​ത്ത​​ൻ​​തെ​​രു​​വ് ജു​​മാ മ​​സ്ജി​​ദ് ക​​ബ​​ർ​​സ്ഥാ​​നി​​ൽ. മ​​ക്ക​​ൾ: ബി.​​എം. റ​​ഷീ​​ദ്, ബി.​​എം. ഇ​​ർ​​ഷാ​​ദ് (ന്യൂ​​സ് ഫോ​​ട്ടോ ഗ്രാ​​ഫ​​ർ). മ​​രു​​മ​​ക്ക​​ൾ: ന​​ദീ​​റ, കൊ​​ച്ചു​​മോ​​ൾ.