മോഹനൻ
തിരുവമ്പാടി: തമ്പലമണ്ണ പാണ്ടിക്കോട്ട് ചോയിയുടെ മകനും ഇലഞ്ഞിക്കൽ പിസി സ്റ്റോഴ്സ് ഉടമയുമായ പി.സി. മോഹനൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത (കല്ലുരുട്ടി ). മക്കൾ: അബിൻ (ഖത്തർ), ബിബിൻ.
നാരായണൻ
മേപ്പയ്യൂർ: നിടുമ്പൊയിൽ പടിഞ്ഞാറെ വയലിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ബിനിഷ്, ബിന, ബിന്ദു, ബിജി, ബിന്ധ്യ. മരുമക്കൾ: അശോകൻ (പുതപ്പണം), രമേശൻ (ബഹറിൻ), രാധാകൃഷ്ണൻ (കോഴിക്കോട്), അജിത് (ദുബായ്). സഹോദരങ്ങൾ: ബാലൻ, വാസു, ചന്തുകുട്ടി, ദേവകി, സരോജിനി.
പ്രഭാകരന്
കോഴിക്കോട്: മാതൃഭൂമി റിട്ട. ഡെപ്യൂട്ടി മാനേജര്‍ മൈലമ്പാടി രാഗത്തില്‍ കിഴക്കേവീട് പ്രഭാകരന് (68) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ (റിട്ട. മാതൃഭൂമി). മകള്‍: രജനി പ്രബോധ്കുമാര്‍. മരുമകന്: വിംഗ് കമാന്‍ഡര്‍ യു.കെ. പ്രബോധ്കുമാര്‍ (വ്യോമസേന). സഹോദരങ്ങള്‍: പരേതനായ കെ. നാരായണന്‍കുട്ടി, കെ. മുരളീധരന്.
ഭാസ്കരൻ
കൊയിലാണ്ടി : പെരുവട്ടൂർ സുരേഷ് നിതാലയത്തിൽ എ.ടി. ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുരേഷ്, സുനിത. മരുമക്കൾ: രാമകൃഷ്ണൻ ( വിയ്യൂർ), ദിവ്യ (തിക്കോടി). സഞ്ചയനം ഞായർ.
ബാലകൃഷ്ണൻ
പന്തിരിക്കര: കവുങ്ങുള്ള ചാലിൽ താമസിക്കും കപ്പള്ളിക്കണ്ടി ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വത്സല, സന്തോഷ് (സിപിഎം പന്തിരിക്കര നോർത്ത് ബ്രാഞ്ച് അംഗം), ബിന്ദു. മരുമക്കൾ: നാരായണൻ തോടന്നൂർ, വിജിത നടുവണ്ണൂർ, സജീവൻ രണ്ടേആർ. സഹോദരങ്ങൾ: നാരായണൻ, കെ കെ കമല (സിപിഎം പന്തിരിക്കര നോർത്ത് ബ്രാഞ്ച് അംഗം), നിർമ്മല, ബാവ, പ്രദീപൻ.
അബ്ദുള്ള ഹാജി
നന്തിബസാർ : മുചുകുന്ന് സൗത്ത് മരക്കാട്ട് പൊയിൽ അബ്ദുള്ള ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജലീൽ (ദുബായ്), നഫീസ, ശാഹിദ, ഹൈറുനിസ. മരുമക്കൾ: കുഞ്ഞബ്ദുള്ള, ബഷീർ, സുബൈർ, ജംഷീദ. സഹോദരങ്ങൾ ഖദീജ, പാത്തുമ്മ, മറിയം കുഞ്ഞമ്മദ്, കോയാമു.
കുഞ്ഞബ്ദുള്ള
പേരാമ്പ്ര: ആവള - കൂട്ടോത്തെ കറുത്തെടുത്ത് കുഞ്ഞബ്ദുള്ള (58) നിര്യാതനായി. ഖത്തർ നാഷണൽ ലൈബ്രറി ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കണ്ണങ്കോട്ട് ഇബ്രാഹിം. മാതാവ്: കോലാട്ട് ആയിശ ഹജ്ജുമ്മ പയ്യോളി. ഭാര്യ: രാമത്ത് ആയിഷ (കീഴൽ മുക്ക് ). മക്കൾ: ഹാരിസ് ( റെഡ്ക്രസന്റ് ഖത്തർ), ബാസിൽ (കെഎംസി ഹോസ്പിറ്റൽ മണിപ്പാൽ), അർഷക്ക്, അസ് ലക്ക് ( വിദ്യാർഥികൾ യേനോപായ മെഡിക്കൽ കോളജ് മംഗലാപുരം). മരുമകൾ: അഫ്സ പയ്യോളി. സഹോദരങ്ങൾ: കറുത്തെടുത്ത് സൂപ്പി (റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ), ബഷീർ കറുത്തെടുത്ത് (അധ്യാപകൻ വൊക്കേഷണൽ ഹയർ സെക്കൻഡറി വടകര), പാത്തു(മരുതോങ്കര ), സഫിയ ചെറിയപറമ്പിൽ (കുട്ടോത്ത്).