+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

സാ​വി​ത്രി അ​മ്മ വെ​ഞ്ഞാ​മൂ​ട്ആ​ലി​യാ​ട് വ​ലി​യ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ എം. ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ സാ​വി​ത്രി അ​മ്മ (83) നി​ര്യാ​ത​യാ​യി . മ​ക്ക​ൾ : വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ. ആ​ലി​യ
തിരുവനന്തപുരം
സാ​വി​ത്രി അ​മ്മ
വെ​ഞ്ഞാ​മൂ​ട്
ആ​ലി​യാ​ട് വ​ലി​യ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ എം. ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ സാ​വി​ത്രി അ​മ്മ (83) നി​ര്യാ​ത​യാ​യി . മ​ക്ക​ൾ : വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ. ആ​ലി​യാ​ട് രാ​ജേ​ന്ദ്ര​ൻ (മെ​ട്രോ വാ​ർ​ത്ത). മ​രു​മ​ക്ക​ൾ : ശ്രീ​ജ, വ​സ​ന്ത​കു​മാ​രി.

കെ. ​ഗോ​പി​നാ​ഥ​ൻ
പോ​ത്ത​ൻ​കോ​ട്
കാ​ട്ടാ​യി​ക്കോ​ണം ഗീ​താ​ഞ്ജ​ലി പു​ത്ത​ൻ​വീ​ട്ടി​ൽ കെ. ​ഗോ​പി​നാ​ഥ​ൻ (84)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന്. ​ഭാ​ര്യ: ഗീ​ത. മ​ക​ൻ: ക​ണ്ണ​ൻ. മ​രു​മ​ക​ൾ: ജ​യ.

ലീ​ല
വെ​ള്ള​റ​ട
ഷി​ജി​ന്‍ ഭ​വ​നി​ല്‍ പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ ലീ​ല (72) നി​ര്യാ​ത​യാ​യി. മ​ക​ള്‍: ആ​ശ. മ​രു​മ​ക​ന്‍: സാ​ഗ​ര്‍.

സു​ലൈ​മാ​ൻ
ക​ല്ല​ന്പ​ലം
ഇ​ട​വൂ​ർ​ക്കോ​ണം ഷെ​മി മ​ൻ​സി​ലി​ൽ സു​ലൈ​മാ​ൻ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​മീ​ല ബീ​വി. മ​ക്ക​ൾ: ഷെ​മീ​ന, ഷ​ജീ​ന, ഷ​മീ​ർ. മ​രു​മ​ക്ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ, ഷാ​മി​ൻ, സു​മി​ന.