+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ലീ​നാ ആ​ന്‍റ​ണികൊ​ല്ലംവാ​ടി മാ​മാ​യി പു​ര​യി​ട​ത്തി​ൽ ക്ലാ​ര ഭ​വ​നി​ൽ പ​രേ​ത​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ ജെ. ​ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ലീ​നാ ആ​ന്‍റ​ണി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ
കൊല്ലം
ലീ​നാ ആ​ന്‍റ​ണി
കൊ​ല്ലം
വാ​ടി മാ​മാ​യി പു​ര​യി​ട​ത്തി​ൽ ക്ലാ​ര ഭ​വ​നി​ൽ പ​രേ​ത​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ ജെ. ​ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ലീ​നാ ആ​ന്‍റ​ണി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​ത​ങ്ക​ശേ​രി ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: എ.​മി​നി (അ​ധ്യാ​പി​ക, വി​മ​ല​ഹൃ​ദ​യ സ്കൂ​ൾ, പ​ട്ട​ത്താ​നം), എ.​സു​ജ (ക്രി​സ്തു​രാ​ജ് സ്കൂ​ൾ, പ​ട്ട​ത്താ​നം), എ.​ജ​യ (ജി​ല്ലാ സി​വി​ൽ സ​പ്ലൈ​സ്, കൊ​ല്ലം). മ​ക്ക​ൾ: ജോ​ണ്‍ ബോ​സ്കോ (മ​ത്സ്യ​ഫെ​ഡ്, തി​രു​വ​ന​ന്ത​പു​രം), ജെ​റാ​ൾ​ഡ് (ഹെ​ഡ്മാ​സ്റ്റ​ർ, വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ്), പ​രേ​ത​നാ​യ ഗി​ൽ​ബ​ർ​ട്ട്.

ജ​ബീ​സ്
കൊ​ല്ലം
പു​ന്ന​ത്ത​ല സൗ​ത്ത് ഐ​ശ്വ​ര്യ ഭ​വ​ൻ-158​ൽ മു​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​ൻ എം. ​ജ​ബീ​സ്(67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.30ന് ​മൂ​താ​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ബി​ഷ​പ്പ് ജെ​റോം ന​ഗ​ർ ഷെ​ഫ് കിം​ഗ് റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യാ​ണ്. ഭാ​ര്യ: ഫാ​ത്തി​മ ജ​ബീ​സ്. മ​ക്ക​ൾ: ഡ​യാ​ന, കാ​ത​റി​ൻ, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ൾ: ര​വി, മ​നോ​ജ്, രാ​ജേ​ഷ്.

മോ​ഹ​ന​ന​ന്‍​പി​ള്ള
ച​വ​റ
കു​ള​ങ്ങ​ര​ഭാ​ഗം കു​ഴു​വേ​ലി​ല്‍ പ​ടീ​റ്റ​തി​ല്‍ പ​രേ​ത​രാ​യ പ​ര​മേ​ശ്വ​ര​ന്‍​പി​ള്ള​യു​ടെ​യും ഭ​വാ​നി അ​മ്മ​യു​ടെ​യും മ​ക​ന്‍ മോ​ഹ​ന​ന്‍​പി​ള്ള (65) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ള്‍: വി​ജ​യ​കു​മാ​രി, ഇ​ന്ദി​ര, സു​ധാ​ദേ​വി, ഗി​രി​ജ, രാ​ജ​ല​ക്ഷ്മി. ബീ​ന.

ആ​ർ. മു​ര​ളീ​ധ​ര​ൻ
കൊ​ല്ലം
മ​ങ്ങാ​ട് സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ ആ​ർ. മു​ര​ളീ​ധ​ര​ൻ (വാ​വ-65, പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ, പൂ​ത​ക്കു​ളം) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: ബി​നു​രാ​ജ്, ബി​ന്ധ്യാ​രാ​ജ്. മ​രു​മ​ക്ക​ൾ: രേ​ഷ്മ, ജ​യേ​ഷ് കു​മാ​ർ.
മു​ഹ​മ്മ​ദ് യൂ​സു​ഫ്
അ​ഞ്ച​ൽ
ജ​മാ​അ​ത്തെ ഇ​സ്ലാ​മി ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ൻ അ​ഞ്ച​ൽ ക​രു​കോ​ൺ പി.​വി. ഹൗ​സി​ൽ മു​ഹ​മ്മ​ദ് യൂ​സു​ഫ് (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​ഹു​മാ​ബീ​വി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് താ​ഹ (പ്ര​സി​ഡ​ന്‍റ, അ​ല​യ​മ​ൺ മു​സ്‌​ലിം ജ​മാ​അ​ത്ത്), ഹ​ഫ്സ ബീ​വി, റം​ല ബീ​വി, ജു​ബൈ​രി​യ, ജ​ലീ​ല, താ​ഹി​റ (ഗ​വ. എ​ച്ച്എ​സ്എ​സ്. നാ​വാ​യി​ക്കു​ളം), നൗ​ഷാ​ദ് (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: ലൈ​ല, മു​ഹ​മ്മ​ദ് ബ​ഷീ​ർ, ശ​രീ​ഫ് , നാ​സ​ർ, നാ​സ​ർ പു​ന്നോ​ട് (ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ടി​എ പ്ര​സി​ഡ​ന്‍റ്), സു​ധീ​ന.
സ​രോ​ജി​നി അ​മ്മ
പു​ന​ലൂ​ർ
ക​ര​വാ​ളൂ​ർ ചേ​ല​ക്കാ​ട് സ​രോ​ജ മ​ന്ദി​ര​ത്തി​ൽ ജ​നാ​ർ​ദ​ന​ൻ പി​ള്ള​യു​ടെ ഭാ​ര്യ സ​രോ​ജി​നി അ​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജെ.​സു​രേ​ഷ് കു​മാ​ർ, പ​ത്മ​കു​മാ​രി ,സു​ധ​ർ​മ. മ​രു​മ​ക്ക​ൾ: ജ​യാ​സു​രേ​ഷ് , ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, പ​രേ​ത​നാ​യ സോ​മ​നാ​ഥ​ൻ പി​ള്ള.