+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദിയുടേത് പോക്കറ്റടിക്കാരന്‍റെ തന്ത്രമെന്ന് രാഹുൽ ഗാന്ധി

മും​​​ബൈ: മോ​​​ഷ്ടി​​​ക്കാ​​​ൻവേ​​​ണ്ടി ശ്ര​​​ദ്ധ​​​ തി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന പോ​​​ക്ക​​​റ്റ​​​ടി​​​ക്കാ​​​ര​​​ന്‍റെ അ​​​തേ ത​​​ന്ത്ര​​​മാ​​​ണ് മോ​​​ദി പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന് ക
മോദിയുടേത് പോക്കറ്റടിക്കാരന്‍റെ തന്ത്രമെന്ന്  രാഹുൽ ഗാന്ധി
മും​​​ബൈ: മോ​​​ഷ്ടി​​​ക്കാ​​​ൻവേ​​​ണ്ടി ശ്ര​​​ദ്ധ​​​ തി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന പോ​​​ക്ക​​​റ്റ​​​ടി​​​ക്കാ​​​ര​​​ന്‍റെ അ​​​തേ ത​​​ന്ത്ര​​​മാ​​​ണ് മോ​​​ദി പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ചി​​​ല വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ ഉ​​ച്ച​​ഭാ​​ഷി​​ണി​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ വി​​​ദ​​​ർ​​​ഭ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ.

ച​​​ന്ദ്ര​​​യാ​​​ൻ പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചും ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​മൊ​​​ക്കെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യെ​​​ക്കു​​​റി​​​ച്ചും അ​​​ദ്ദേ​​​ഹം നി​​​ശ​​​ബ്ദ​​​ത പാ​​​ലി​​​ക്കു​​​ന്നു. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​വും ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തും ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ന​​​ടു​​​വൊ​​​ടി​​​ച്ചുവെന്നു രാഹുൽ പറ ഞ്ഞു.