ജമ്മു: നിയന്ത്രണരേഖയ്ക്കു സമീപം ജനവാസ കേന്ദ്രങ്ങളിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ യുവതി മരിച്ചു. നൂന ബന്ദി സ്വദേശിനിയായ ഷമീമ അക്തർ(24) ആണു മരിച്ചത്. പൂഞ്ച് ജില്ലയിലെ ഷാപുർ സെക്ടറിലെ ആക്രമണത്തിലാണു ഷമീമ മരിച്ചത്.
ഇന്നലെ രാവിലെ ആരംഭിച്ച പാക് ഷെല്ലാക്രമണത്തിൽ നാലു പോത്തുകളും ചത്തു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി.
ഇന്നലെ രാവിലെ ആരംഭിച്ച പാക് ഷെല്ലാക്രമണത്തിൽ നാലു പോത്തുകളും ചത്തു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി.