+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

മാ​ത്യു ഉ​ടു​ന്പ​ന്നൂ​ർക​ന്പ​കു​ന്നേ​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ മ​ക​ൻ മാ​ത്യു ജോ​ർ​ജ് ( ജോ​യി 60) അ​മേ​രി​ക്ക​യി​ലെ ചി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച പ​ത്തി​ന് ചി​ക
പത്തനംതിട്ട
മാ​ത്യു
ഉ​ടു​ന്പ​ന്നൂ​ർ
ക​ന്പ​കു​ന്നേ​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ മ​ക​ൻ മാ​ത്യു ജോ​ർ​ജ് ( ജോ​യി- 60) അ​മേ​രി​ക്ക​യി​ലെ ചി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച പ​ത്തി​ന് ചി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച് ഷാം​ബ​ർ​ഗി​ൽ. ഭാ​ര്യ സീ​ന ക​ല്ലൂ​ർ​ക്കാ​ട് റാ​ത്ത​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ഫി, ജീ​ന, ജോ​ഷ്വ. മ​രു​മ​ക​ൾ: സാ​മു​വ​ൽ തി​രു​വ​ല്ല.
മ​​റി​​യാ​​മ്മ
എ​​ഴു​​കും​​വ​​യ​​ൽ
മു​​തു​​കു​​ന്ന​​ത്ത് പ​​രേ​​ത​​നാ​​യ തോ​​മ​​സി​​ന്‍റെ ഭാ​​ര്യ മ​​റി​​യാ​​മ്മ (98) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് പ​​ത്തി​​ന് എ​​ഴു​​കും​​വ​​യ​​ൽ നി​​ത്യ​​സ​​ഹാ​​യ​​മാ​​താ പ​​ള്ളി​​യി​​ൽ. മ​​ക്ക​​ൾ: സെ​​ബാ​​സ്റ്റ്യ​​ൻ, മേ​​രി, ജോ​​ണ്‍, തെ​​യ്യാ​​മ്മ, ജേ​​ക്ക​​ബ്. മ​​രു​​മ​​ക്ക​​ൾ: എ​​ൽ​​സി, മോ​​ള​​മ്മ, അ​​ലോ​​ഷ്യ​​സ്, റെ​​ജി.
മ​നോ​ഹ​ര​ൻ
പ​ഴ​യ​രി​ക്ക​ണ്ടം
വ​ട​ക്കേ​മു​ണ്ടു​വേ​ലി​ൽ​മ​നോ​ഹ​ര​ൻ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വി​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ രാ​ജ​മ്മ. മ​ക്ക​ൾ: വി​ലാ​സി​നി, ബി​ന, പി​താ​ബ​ര​ൻ, ഉ​ഷ, കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, ഗ​ണേ​ശ​ൻ, വി​നു, സു​ജാ​ത, സി​ന്ധു.
അ​ജി
അ​റ​ക്കു​ളം
മൂ​ല​മ​റ്റം ടൗ​ണി​ലെ ലോ​ട്ട​റി വ്യാ​പാ​രി അ​റ​ക്കു​ളം പാ​ലം​കു​ന്നേ​ൽ അ​ജി (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.​ഭാ​ര്യ :വി​മ​ല.

ജോ​​സ​​ഫ് വ​​ർ​​ക്കി
നെ​​ടു​​ങ്ക​​ണ്ടം
ക​​ൽ​​ക്കൂ​​ന്ത​​ൽ മാ​​ങ്കൂ​​ട്ട​​ത്തി​​ൽ ജോ​​സ​​ഫ് വ​​ർ​​ക്കി(70) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 10.30-ന് ​​നെ​​ടു​​ങ്ക​​ണ്ടം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: മേ​​രി​​ക്കു​​ട്ടി വാ​​ഴ​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജൂ​​ലി (പോ​​സ്റ്റ് വു​​മ​​ണ്‍, നെ​​ടു​​ങ്ക​​ണ്ടം), ജോ​​ബി. മ​​രു​​മ​​ക്ക​​ൾ: സ​​ജി ഐ​​ക്ക​​ര​​ത്തെ​​ക്കേ​​ൽ (നെ​​ടു​​ങ്ക​​ണ്ടം), ജോ​​ളി കാ​​നാ​​ച്ചേ​​രി​​ൽ (തോ​​ക്കു​​പാ​​റ).
ഗ്രേ​​സി
പൊ​​ട്ട​​ൻ​​കാ​​ട്
കു​​ഞ്ചി​​ത്ത​​ണ്ണി ഇ​​രു​​പ​​തേ​​ക്ക​​ർ കു​​റ്റി​​വേ​​ലി​​ൽ പ​​രേ​​ത​​നാ​​യ സെ​​ബാ​​സ്റ്റ്യ​​ന്‍റെ ഭാ​​ര്യ ഗ്രേ​​സി (70) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 10.30-ന് ​​കു​​ഞ്ചി​​ത്ത​​ണ്ണി തി​​രു​​ക്കു​​ടും​​ബ ദേ​​വാ​​ല​​യ​​ത്തി​​ൽ. പ​​രേ​​ത ആ​​യ​​വ​​ന ഉ​​പ്പു​​വീ​​ട്ടി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സി​​ജു, സി​​നി, സി​​ൽ​​ജു, സി​​ഷ. മ​​രു​​മ​​ക്ക​​ൾ: മ​​ഞ്ജു മ​​ങ്ക​​ന്താ​​നം (മു​​ക്കൂ​​ട്ടു​​ത​​റ), മെ​​ർ​​ലി കു​​ടും​​ബ​​ക്കു​​ഴി​​യി​​ൽ (പൊ​​ട്ട​​ൻ​​കാ​​ട്), സു​​നി​​ൽ പെ​​രു​​ന്പി​​ലാ​​വി​​ൽ (കു​​നം​​പ്ലാ​​വ്), പ​​രേ​​ത​​നാ​​യ ബി​​നു വാ​​ട​​ക്ക​​ൽ (ഏ​​ലൂ​​ർ).