+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ഉ​ഷമ​രി​യാ​പു​രംഅ​ധി​കാ​ര​ത്തി​ൽ പ​രേ​ത​നാ​യ ഡോ. ​ജോ​യ് തോ​മ​സ് ഭാ​ര്യ ഉ​ഷ (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​മ​രി​യാ​പു​രം സെ​ന്‍റ് ജോ​ണ്‍ ബോ​സ്കോ പ​ള്ളി​യി​ൽ ആ
തൃശൂര്‍
ഉ​ഷ
മ​രി​യാ​പു​രം
അ​ധി​കാ​ര​ത്തി​ൽ പ​രേ​ത​നാ​യ ഡോ. ​ജോ​യ് തോ​മ​സ് ഭാ​ര്യ ഉ​ഷ (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​മ​രി​യാ​പു​രം സെ​ന്‍റ് ജോ​ണ്‍ ബോ​സ്കോ പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച് തൃ​ശൂ​ർ ലൂ​ർ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ഡോ. ​ശീ​ത​ൾ ജോ​യി, ഷോ​ണ്‍ ജോ​യ് (എ​ൻ​ജി​നീ​യ​ർ , യു.​കെ.), കി​ര​ണ്‍ ജോ​യ് (എ​ൻ​ജി​നീ​യ​ർ, യു​എ​ഇ). മ​രു​മ​ക്ക​ൾ: ഡോ. ​സ​ജി​ത്ത് അ​ബ്ര​ഹാം, കാ​ത​റി​ൻ ഷോ​ണ്‍. ഡോ. ​എ​മി കി​ര​ണ്‍.

മേ​രി
പു​ല്ലൂ​ർ
പ​രേ​ത​നാ​യ പു​ത്തൂ​ർ ജോ​സ​ഫ് ഭാ​ര്യ മേ​രി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10.00 ന് ​പു​ല്ലൂ​ർ സെ​ന്‍റ് സേ​വി​യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ബെ​ൻ​സ​ൻ, ബെ​ൻ​സി, ഗ്ലീ​സ​ൻ. മ​രു​മ​ക്ക​ൾ: ആ​ൻ​സി, രാ​ജു ക​ള​പ്പു​ര​ക്ക​ൽ, സീ​ന.

ആ​ന്‍റ​ണി സി​മേ​തി
കാ​ടു​കു​റ്റി
കാ​വാ​ലം​പ​റ​ന്പി​ൽ ആ​ന്‍റ​ണി സി​മേ​തി (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30നു ​സ​ന്പാ​ളൂ​ർ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ബി​ൾ. മ​ക്ക​ൾ: ഹാ​രി​യ​റ്റ്, ഹാ​മി. മ​രു​മ​ക​ൻ: ഷാ​രോ​ണ്‍.


ചി​ന്ന​മ്മ
കൂ​ർ​ക്ക​മ​റ്റം
മോ​ഴി​ക്ക​ചാ​ലി​ൽ ഉ​ല​ഹ​ന്നാ​ൻ ഭാ​ര്യ ചി​ന്ന​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30നു ​മാ​രാം​കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലി​സി, ടോ​മി, ഡെ​ന്നി, പൗ​ളി, ടെ​സി, ജെ​സി. മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ, റാ​ണി (അ​ധ്യാ​പി​ക ക​രു​മാ​ലൂ​ർ, ആ​ലു​വ), ജോ​സ​ഫ്, ജോ​യ്, പ​രേ​ത​രാ​യ ഇ​ട്ടീ​ര, ടോ​മി.

ന​ടി ഫി​ലോ​മി​ന​യു​ടെ സ​ഹോ​ദ​രി മേ​രി
കി​ഴ​ക്കും​പാ​ട്ടു​ക​ര
ന​ടി ഫി​ലോ​മി​ന​യു​ടെ സ​ഹോ​ദ​രി മേ​രി (86) നി​ര്യാ​ത​യാ​യി. കി​ഴ​ക്കും​പാ​ട്ടു​ക​ര പ​ടി​ഞ്ഞാ​റെ സൂ​ര്യ​ഗ്രാ​മം സ​ര​യൂ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ത​റ​യി​ൽ ക​ല്ലൂ​ട്ടു​ഴി പ​രേ​ത​നാ​യ ദേ​വ​സി(​ഹെ​ഡ് ലോഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ- സി​ഐ​ടി​യു മു​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സി​പി​എം ​ചേ​ല​ക്ക​ര ഏ​രി​യ ക​മ്മി​റ്റി​യം​ഗം)​യു​ടെ ഭാ​ര്യ​യാ​ണ്. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​പ​റ​വ​ട്ടാ​നി മാ​ർ അ​ദ്ദാ​യ് ശ്ലീഹാ പ​ള്ളിയി​ൽ. മ​ക്ക​ൾ: ലി​യോ​ണ്‍ കെ ​ഡേ​വീ​ഡ്, ബേ​ബി, റീ​ത്ത, വി​ക്ട​ർ. മ​രു​മ​ക്ക​ൾ: ഉ​ഷ, ലി​ൻ​ഡ, ജോ​സ്, ലു​ലു.

സൂ​സ​ന്ന
കു​ന്നം​കു​ളം
നെ​പ്പ​ൻ​സ് റോ​ഡ് റി​ട്ട.​അ​ധ്യാ​പ​ക​ൻ ക​ണ്ണ​നാ​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യും പോ​ർ​ക്കു​ളം എം​കെഎം യു​പി സ്കൂ​ൾ റി​ട്ട.​പ്ര​ധാ​ന​ധ്യാ​പി​ക​യു​മാ​യ സൂ​സ​ന്ന (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാളെ കാലത്ത് 11ന് ​ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ സിം​ഹാ​സ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷീ​ജ(​അ​ധ്യാ​പി​ക ജെഎംജെ ഹൈ​സ്കൂ​ൾ അ​ത്താ​ണി), ജീ​ജ(​അ​ധ്യാ​പി​ക യു​എ​സ്എ), അ​ഡ്വ.​ ലൈ​ജ. മ​രു​മ​ക്ക​ൾ: ആ ന്‍റോ (റി​ട്ട.​അ​ഡീ​ഷ്ന​ൽ ഡ​യ​റ​ക്ട​ർ​ഫി​നാ​ൻ​സ്), ജി​മ്മി(​റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് താ​മ​ര​ശേ​രി), ജോ​യ് (ബി​സി​ന​സ് നെ​ടു​ന്പാ​ശേ​രി).


കു​ഞ്ഞ​നം
കു​ന്നം​കു​ളം
തെ​ക്കേ അ​ങ്ങാ​ടി പ​രേ​ത​നാ​യ മ​ണ്ടും​പാ​ൽ പൊ​റി​ഞ്ചു ഭാ​ര്യ കു​ഞ്ഞ​നം (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​തി​രി​ഞ്ഞ് മൂന്നിനു ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബേ​ബി, സൈ​മ​ണ്‍, ഫി​ലോ​മി​ന , വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ജൂ​ലി, അ​ച്ചാ​മ്മ, പ​രേ​ത​നാ​യ പോ​ൾ​സ​ണ്‍ , ജോ​ളി .

ബാ​ല​കൃ​ഷ്ണ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
ക​ടി​ക്കാ​ട് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കു​ന്ന​ത്തൂ​ർ വെ​ള്ള​ത്തേ​രി ബാ​ല​കൃ​ഷ്ണ​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാവിലെ 11 ന്. ​മ​ക്ക​ൾ : ബീ​ന (അ​ധ്യാ​പി​ക, ജി​എ​ച്ച്എ​സ്എ​സ് കോ​ക്കൂ​ർ), ബി​ന്ദു (ഗ​യാ​ന). മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (അ​ധ്യാ​പ​ക​ൻ, എം​പി​എം യു​പി സ്കൂ​ൾ മ​ര​ത്തം​കോ​ട്), കെ.​വി​ജ​യ​കു​മാ​ർ(കൗ​ണ്‍​സി​ല​ർ, ഹൈ​ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ഗ​യാ​ന).


തോ​മ​ൻ
പൊ​യ്യ
ച​ക്കാ​ല​ക്ക​ൽ ഒൗ​സേ​പ്പി​ന്‍റെ മ​ക​ൻ തോ​മ​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ് മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ജോ, ജോ​ഷി. മ​രു​മ​ക്ക​ൾ: ജി​ക്സി, ജീ​വ.


ഫ്രി​ജോ
വ​ട​ക്കാ​ഞ്ചേ​രി
​മു​ണ്ട​ത്തി​ക്കോ​ട് ത​ല​ക്കോ​ട​ൻ വീ​ട്ടി​ൽ റാ​ഫേ​ൽ മ​ക​ൻ​ ഫ്രി​ജോ (23) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ഷീ​ജ.​സ​ഹോ​ദ​ര​ങ്ങ​ൾ: ഫെ​മി, ഫെ​നി.

കൊ​ച്ചു​മ​റി​യം
എ​റ​വ്
ആ​റാം​ക​ല്ല് താ​ണി​പ്പ​റ​ന്പ് റോ​ഡി​ലെ ചാ​ലി​ശേ​രി കു​റ്റു​ക്കാ​ര​ൻ പ​രേ​ത​നാ​യ വ​റീ​ത് ഭാ​ര്യ കൊ​ച്ചു​മ​റി​യം (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ഒൗ​സേ​പ്പ് (കൊ​ച്ചു), ത്രേ​സ്യ, മേ​രി, ക്ലാ​ര, റോ​സി, തോ​മ​സ്, ആ​ന്‍റ​ണി, ജേ​ക്ക​ബ്, അ​ന്ന. മ​രു​മ​ക്ക​ൾ: റോ​സ, മാ​ണി, ആ​ന്‍റ​ണി, ജോ​ണി, ഫ്രാ​ൻ​സീ​സ്, ഷീ​ല, മേ​ഗി, ബി​ന്ദു, ചാ​ക്കോ.

ഭാ​നു​മ​തി
വ​ര​ന്ത​ര​പ്പി​ള്ളി
വി​വേ​കാ​ന​ന്ദ​ന​ഗ​ർ നാ​നാ​ട്ടി​ൽ പ​രേ​ത​നാ​യ റി​ട്ട. ബി​ഡി​ഒ എ​ൻ.​കെ.​ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ഭാ​നു​മ​തി (87, റി​ട്ട. എ​ക്റ്റ​ൻ​ഷ​ൻ വു​മ​ണ്‍ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: അ​ശോ​ക് കു​മാ​ർ (റി​ട്ട. ക്രൈം​ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ), അ​നി​ൽ​കു​മാ​ർ, ആ​ശാ​കു​മാ​രി, സ​ന്തോ​ഷ്കു​മാ​ർ (ഇ​ൻ​ഫോ​പാ​ർ​ക്ക്, കൊ​ച്ചി).


സു​ൽ​ത്താ​ൻ​കു​ട്ടി
കൊ​ട​ക​ര
കാ​വി​ൽ ക​രി​പ്പ​റ​ന്പി​ൽ സു​ൽ​ത്താ​ൻ​കു​ട്ടി(72) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. കൊ​ട​ക​ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും അ​മീ​ത മെ​ഡി​ക്ക​ൽ​സ് ഉ​ട​മ​യു​മാ​ണ്. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: പ​രേ​ത​യാ​യ സൂ​സി, സോ​ണി, സു​സ്മി. മ​രു​മ​ക്ക​ൾ: മു​നീ​ർ, മു​ബാ​റ​ക്, ഷാ​ഹി​ൻ.



കാ​ളി​ക്കു​ട്ടി
ചാ​ല​ക്കു​ടി
കു​ന്ന​പ്പി​ള്ളി പാ​ല​ക്ക​പ​റ​ന്പി​ൽ പ​രേ​ത​നാ​യ രാ​മ​ന്‍റെ ഭാ​ര്യ കാ​ളി​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ശോ​ഭ​ന, അ​ജി​ത, പ​രേ​ത​നാ​യ സു​കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ, ബാ​ബു, ശാ​ന്ത.


ബീ​വി
കൊ​ടു​ങ്ങ​ല്ലൂ​ർ
എ​ട​വി​ലങ്ങ് മു​സ്ലിംലീ​ഗ് നേ​താ​വ് പ​ള​ളി​പു​റ​ത്ത് പി.​ബി. മു​ഹ​മ്മദ് സാ​ഹി​ബി​ന്‍റെ ​ഭാ​ര്യ ബീ​വി (82) നിര്യാതയായി. കബറട ക്കം നടത്തി. മ​ക്ക​ൾ: കു​ഞ്ഞുമു​ഹ​മ്മദ്(​ക​ച്ച​വ​ടം), അ​ലി(​ദു​ബൈ), മൂ​സ(​സൗ​ദി)​, പരേതനായ മൊ​യ്തീൻ, ഷാ​ഹു​ൽ ഹ​മീ​ദ്(​ഖ​ത്തർ), യൂ​സ​ഫ്(​ദു​ബായ്)​, ബീ​രു ​മു​​ഹ​മ്മ​ദ് (വ​നി​താ ​ശി​ശ ു​ വി​ക​സ​ന​ വകുപ്പ് എസ്ഇയു തൃശൂർ ജില്ലാ പ്രസിഡന്‍റ്)​ ഫാത്തി​മ, ഇ​ബ്രാ​ഹിം (സൗദി), ക​മ​റുദ്ദീ​ൻ(​ദു​ബൈ)​, ഉ​മ്മർ (​ദു​ബൈ)​, അ​ബൂ​ബ​ക്കർ (ഖ​ത്തർ). മ​രു​മ​ക്ക​ൾ: നീ​സ​ർ ( ദു​ബൈ)​, ഷ​രീ​ഫ്, റം​ല (​സീ​തീ​ സാ​ഹി​ബ് സ്കൂ​ൾ ടീ​ച്ച​ർ)​, സു​ഹ​റ​ാബി, സാ​ജി​ത, ഷ​ബ്ന, ന​ജീ​ന, സ​ൽമ (​പിഡബ്ല്യു ഡി)​, ജ​സ്നി, ഷ​ഫ്ന, ​ന​ജ്മ.


അ​ബ്ദു​ൽ റ​ഹ്്മാ​ൻ
മാ​റ​ഞ്ചേ​രി
പു​റ​ങ്ങ് ആ​വേ​ങ്കോ​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ഠ​ത്തി​ൽ​വീ​ട്ടി​ൽ അ​ബ്ദു​റ​ഹ്്മാ​ൻ (36) കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം പി​ന്നീ​ട് നാ​ട്ടി​ൽ.

ഫാ​ദി​ൽ ബി​ൻ മ​നാ​ഫ്
കൂ​ർ​ക്ക​ഞ്ചേ​രി
കോ​ന​ത്തു​വീ​ട്ടി​ൽ മ​നാ​ഫ് സെ​യ്തു മ​ക​ൻ ഫാ​ദി​ൽ ബി​ൻ മ​നാ​ഫ് (25) നി​ര്യാ​ത​നാ​യി. മൂ​ന്നു​പീ​ടി​ക കാ​ക്ക​ത്തു​രു​ത്തി ബ​ദ​ർ പ​ള്ളി​യി​ൽ രാ​വി​ലെ 10നു ​ക​ബ​റ​ട​ക്കും. ഉ​മ്മ: വ​ലി​യ​പു​ര​യി​ൽ അ​ൻ​വ​ർ മ​ക​ൾ ജു​നി​ത. ഭാ​ര്യ: ഫാ​ത്തി​മ. സ​ഹോ​ദ​രി: മു​ഹ്സി​ന.


വി​ശ്വ​നാ​ഥ​ൻ
കു​ഴൂ​ർ
ഇ​ളം​തു​രു​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്രീ​ക​ല. മ​ക്ക​ൾ: വി​ശ്വ​ജി​ത്ത്, ശ്രീ​ജി​ത്ത്.


അ​ബൂ​ബ​ക്ക​ർ
പു​ന്ന​യൂ​ർ​ക്കു​ളം
ച​മ്മ​നൂ​ർ പ​ത​ന​വ​ള​പ്പി​ൽ എം.​വി.​അ​ബൂ​ബ​ക്ക​ർ (72) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 11 നു ​കൂ​ട​ല്ലൂ​ർ ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ : ഡോ. ​സൈ​ന​ബ (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, നി​ള ആ​ശു​പ​ത്രി പ​ട്ടാ​ന്പി).


ര​വീ​ന്ദ​ൻ​നാ​യ​ർ
ഗു​രു​വാ​യൂ​ർ
ദേ​വ​സ്വം കൃ​ഷ്ണ​നാ​ട്ടം വി​ഭാ​ഗം ക​ലാ​കാ​ര​ൻ തൊ​പ്പി​മ​ദ്ദ​ളം ആ​ശാ​നാ​യി​രു​ന്ന കു​റു​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ​നാ​യ​ർ (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ൾ: ശ്രീ​വി​ദ്യ, ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഹ​രീ​ഷ്കു​മാ​ർ.

ഭാ​നു​മ​തി
വ​ര​ന്ത​ര​പ്പി​ള്ളി
പ​രേ​ത​നാ​യ നാ​നാ​ട്ടി​ൽ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ഭാ​നു​മ​തി (87) നിര്യാതയായി. മ​ക്ക​ൾ: അ​ശോ​ക് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ആ​ശാ കു​മാ​രി, സ​ന്തോ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ജ​യ് കു​മാ​രി, രാ​ധി​ക, സോ​മ​ൻ, ജി​ജി.
സ​ഞ്ജീ​വ്
കയ്പ​മം​ഗ​ലം
മ​തി​ല​കം എ​മ്മാ​ട് വെ​ന്പു​ലി വേ​ണു മ​ക​ൻ സ​ഞ്ജീ​വ് (17) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ദീ​പ. സ​ഹോ​ദ​രി : സം​ഗീ​ത.


രാ​ജ​ശ്രി
ആ​ന​ക്ക​ര
വേ​ള​ത്ത് ക​റു​ത്തേ​ട​ത്ത് വ​ള​പ്പി​ൽ ര​മേ​ശി​ന്‍റെ ഭാ​ര്യ രാ​ജ​ശ്രീ (31, അ​ധ്യാ​പി​ക, എ​വി​എ​ച്ച് എ​സ് എ​സ് പൊ​ന്നാ​നി) നി​ര്യാ​ത​യാ​യി. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക​ൻ: ന​വ​നീ​ത്.

പ​ത്മി​നി
മ​ണ്ണം​പേ​ട്ട
പൊ​യ്യാ​റ കൊ​ച്ച​ക്ക​ന്‍റെ മ​ക​ൾ പ​ത്മി​നി (68) നിര്യാ തയായി.

സി​ജി
ആ​ല​പ്പാ​ട്
‌ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ ശി​വ​രാ​മ​ന്‍റെ​യും സു​മ​തി​യു​ടെ​യും മ​ക​ൻ സി​ജി (38) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ന. സ​ഹോ​ദ​രി: സി​മി സു​രേ​ഷ്.


സു​ബ്ര​ഹ്്മ​ണ്യ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
ന​ര​ണി​പ്പു​ഴ റോ​ഡി​ൽ കു​റു​വ​ത്ത് വ​ള​പ്പി​ൽ സു​ബ്ര​ഹ്്മ​ണ്യ​ൻ (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: സു​കു​മാ​ര​ൻ, സു​രേ​ഷ്, സു​നി​ൽ, സാ​വി​ത്രി, സ​ജി​ത, സു​ന​ന്ദി​നി, ശി​ൽ​പ്പ. മ​രു​മ​ക്ക​ൾ: കാ​ർ​ത്തി​ക, മൈ​ഥി​ലി, സീ​മ, മോ​ഹ​ൻ​ദാ​സ്, കു​ഞ്ഞി​ക്ക​ണ്ണ​ൻ, പ​വി​ത്ര​ൻ, സു​രേ​ഷ്.
എ​ൽ​സി
പെ​രു​ന്പി​ലാ​വ്
ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​റാ​യി​രു​ന്ന പ​രേ​ത​നാ​യ കൊ​ള്ള​ന്നൂ​ർ വീ​ട്ടി​ൽ ഉ​ക്രു​വി​ന്‍റെ ഭാ​ര്യ എ​ൽ​സി (കു​ഞ്ഞി​ത്താ​ണ്ട - 74) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഉ​ഷ, സേ​ബ, സൈ​മ​ണ്‍. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ജോ​സ്, മി​നി.

ഉ​മ്മ​ർ
പെ​രു​ന്പി​ലാ​വ്
ക​ട​വ​ല്ലൂ​ർ വ​ട​ക്കു​മു​റി നാ​ല​ക​ത്തു​വീ​ട്ടി​ൽ ഉ​മ്മ​ർ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: നൂ​റു​ദ്ദീ​ൻ, അ​ബ്ദു​ൾ സ​മ​ദ്, അ​ബ്ദു​ൾ റ​ഫീ​ഖ്, അ​ബ്ദു​ൾ അ​സീ​സ്, റാ​ബി​യ, നൂ​ർ​ജ​ഹാ​ൻ, സൈ​ന​ബ. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, സൈ​നു​ദ്ദീ​ൻ, മു​നീ​ർ, റം​സീ​ന, റം​ല​ത്ത്, ബി​ജു​ല, ഹ​സീ​ന.
ചി​ന്ന​മ്മ
പ​ഴ​ഞ്ഞി
വ​ട​ക്കേ​ക്കോ​ട്ടോ​ൽ പ​രേ​ത​നാ​യ പു​ലി​ക്കോ​ട്ടി​ൽ ചു​മ്മാ​രു​വി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ത​ങ്ക​മ​ണി, റി​മി, ലീ​ല, ഷാ​ജു, ല​ത, സു​ധ, ബാ​ബു, പ​രേ​ത​നാ​യ അ​പ്പു​മ​ണി. മ​രു​മ​ക്ക​ൾ: ജോ​സ്, ഷേ​ർ​ളി, ജോ​സ്, ആ​ലീ​സ്, പ​രേ​ത​രാ​യ ഐ​പ്പു​ണ്ണി, കൊ​ച്ചു​ണ്ണി, ജോ​ർ​ജ്.

കാ​ളി​ക്കു​ട്ടി
മേ​ലൂ​ർ
കു​ന്ന​പ്പി​ള്ളി പാ​ല​ക്ക​പ​റ​ന്പി​ൽ പ​രേ​ത​നാ​യ രാ​മ​ന്‍റെ ഭാ​ര്യ കാ​ളി​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി . സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ : ശോ​ഭ​ന, അ​ജി​ത, പ​രേ​ത​നാ​യ സു​കു​മാ​ര​ൻ . മ​രു​മ​ക്ക​ൾ : ത​ങ്ക​പ്പ​ൻ , ബാ​ബു, ശാന്ത.