+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

മു​ര​ളി മേ​നോ​ൻനെന്മാ​റ‌പ​ടി​ഞ്ഞാ​റേ പാ​റ​യി​ൽ മു​ര​ളി മേ​നോ​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് ഐ​വ​ർ മ​ഠ​ത്തി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: മ​ഹേ​ഷ് മേ​നോ​ൻ, ര​തീ​ഷ് മേ
പാലക്കാട്
മു​ര​ളി മേ​നോ​ൻ
നെന്മാ​റ
‌പ​ടി​ഞ്ഞാ​റേ പാ​റ​യി​ൽ മു​ര​ളി മേ​നോ​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് ഐ​വ​ർ മ​ഠ​ത്തി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: മ​ഹേ​ഷ് മേ​നോ​ൻ, ര​തീ​ഷ് മേ​നോ​ൻ, ര​മ്യാ മേ​നോ​ൻ.


ചാ​തേ​ല​ൻ
വ​ണ്ടാ​ഴി
കി​ഴ​ക്കേ​ത്ത​റ ചാ​തേ​ല​ൻ (88- ടെ​യ് ലർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ രു​ഗ്മി​ണി. മ​ക്ക​ൾ: മോ​ഹ​ന​ൻ, പ​രേ​ത​നാ​യ സേ​തു​മാ​ധ​വ​ൻ, ശാ​ന്താ​കു​മാ​രി, ശോ​ഭ​ന. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ശേ​ഖ​ര​ൻ, ശ​ശി​ക​ല, ഓ​മ​ന.


ല​ക്ഷ്മി
ചി​റ്റൂ​ർ
കൊ​ശ​ത്ത​റ പ​രേ​ത​നാ​യ ചാ​മി ഭാ​ര്യ ല​ക്ഷ്മി (94) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​കു​മാ​ര​ൻ (റി​ട്ട. പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ) സു​ലോ​ച​ന, സ്വ​യംപ്ര​ഭ. മ​രു​മ​ക്ക​ൾ: ഗി​രി​ജ, മ​ണി, സു​ബ്ര​മ​ണ്യ​ൻ.