+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

സം​സ്കാ​രം ഇ​ന്ന് അ​ങ്ക​മാ​ലിനാ​യ​ത്തോ​ട് പൈ​നാ​ട​ത്ത് (കു​റ്റി​ക്കാ​ട്ടി​ൽ) പ​രേ​ത​നാ​യ പി.​പി. വ​ർ​ക്കി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ വ​ർ​ക്കി (86) യു​ടെ സം​സ്കാ​രം ഇ​ന്ന് 11ന് ​നെ​ടു​ന്പാ​ശേ​രി അ​ക​
എറണാകുളം
സം​സ്കാ​രം ഇ​ന്ന്
അ​ങ്ക​മാ​ലി
നാ​യ​ത്തോ​ട് പൈ​നാ​ട​ത്ത് (കു​റ്റി​ക്കാ​ട്ടി​ൽ) പ​രേ​ത​നാ​യ പി.​പി. വ​ർ​ക്കി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ വ​ർ​ക്കി (86) യു​ടെ സം​സ്കാ​രം ഇ​ന്ന് 11ന് ​നെ​ടു​ന്പാ​ശേ​രി അ​ക​പ​റ​ന്പ് മാ​ർ ശാ​ബോ​ർ അ​ഫ്രോ​ത്ത് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത കോ​ത​മം​ഗ​ലം ചേ​ലാ​ട് കി​ട​ങ്ങ​യ​ത്ത് പു​തു​ക്ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, പോ​ൾ​സ​ണ്‍ (ഹോ​ട്ട​ൽ ഹി​ൽ​സ് പാ​ർ​ക്ക് അ​ങ്ക​മാ​ലി, പൈ​നാ​ട​ത്ത് മെ​റ്റ​ൽ ക്ര​ഷ​ർ മ​ഞ്ഞ​പ്ര), ഐ​ബി. മ​രു​മ​ക്ക​ൾ: ത​ന്പി (മ​ഴു​വ​ഞ്ചേ​രി പ​റ​ന്പ​ത്ത്, ചെ​റാ​യി), മീ​ന (ത​റ​ക്ക​ണ്ട​ത്തി​ൽ, ചോ​റ്റാ​നി​ക്ക​ര), ജോ​ണ്‍​സ​ണ്‍ (പു​തു​ക്കു​ന്ന​ത്ത്, കോ​ട്ട​പ്പ​ടി)

ഷാ​ജ​ൻ
മൂ​വാ​റ്റു​പു​ഴ
വാ​ഴ​പ്പി​ള്ളി ഇ​ട​യാ​ളി​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ഷാ​ജ​ൻ (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വാ​ഴ​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ൻ​സി (വി​മ​ല​ഗി​രി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ). മ​ക​ൻ: ജോ​ർ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ബി​ജു ഇ​ട​യാ​ളി​ക്കു​ടി​യി​ൽ (മൂ​വാ​റ്റു​പു​ഴ രൂ​പ​ത), ബി​ന്ദു (യു​എ​സ്എ).


എ​ൽ​സി പാ​ലാ​ട്ടി
ആ​ലു​വ
ചു​ണ​ങ്ങം​വേ​ലി മ​ർ​ത്താ​സ് സ​മൂ​ഹാം​ഗം എ​ൽ​സി പാ​ലാ​ട്ടി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മ​ഠം​വ​ക സെ​മി​ത്തേ​രി​യി​ൽ. എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​രേ​ത​രാ​യ പാ​ലാ​ട്ടി പൗ​ലോ​സ് - ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ജോ​സ് പാ​ലാ​ട്ടി സി​എം​ഐ, ബ്രി​ജി​റ്റ്, പ​രേ​ത​രാ​യ ത്രേ​സ്യാ​മ്മ, മ​റി​യം, ആ​നീ​സ്.

കെ.​ജി. സ​ന​ൽ​കു​മാ​ർ
മൂ​വാ​റ്റു​പു​ഴ
ക​ദ​ളി​ക്കാ​ട് കു​ന്നും​പു​റ​ത്ത് (മൂ​വാ​റ്റു​പു​ഴ എ​സ്എ​ൻ റോ​ഡ് കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം) കെ.​ജി. സ​ന​ൽ​കു​മാ​ർ (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബി​നു മോ​ൾ (കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക്, മൂ​വാ​റ്റു​പു​ഴ). മ​ക്ക​ൾ: ആ​ദ​ർ​ശ്, അ​നു​ഗ്ര​ഹ. പ​രേ​ത​ൻ സി​പി​എം മൂ​വാ​റ്റു​പു​ഴ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യും സി​പി​എം മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ചാ​ക്കോ സ്ക​റി​യ
മൂ​വാ​റ്റു​പു​ഴ
മു​ട​വൂ​ർ പാ​ണ്ട്യാ​ൻ​മ​ല​യി​ൽ ചാ​ക്കോ സ്ക​റി​യ (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ടാ​തി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ റാ​ക്കാ​ട് മോ​ള​ത്തു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്ക​റി​യ, ബേ​ബി, സു​ശീ​ല. മ​രു​മ​ക്ക​ൾ: ആ​നി, മി​നി, ബേ​ബി പു​ളി​ഞ്ചി​യി​ൽ.


അ​ന്നം
അ​ങ്ക​മാ​ലി
ചാ​ക്ക​ര​പ​റ​ന്പ് പ​ന​ങ്ങാ​ട്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ അ​ന്നം (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പീ​ച്ചാ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പീ​ച്ചാ​നി​ക്കാ​ട് മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഏ​ലി​യാ​മ്മ, റോ​സി, മേ​രി, ലി​ല്ലി, ലൂ​സി, ബീ​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി, ജോ​സ്, വ​ർ​ഗീ​സ്, ജോ​ണ്‍​സ​ണ്‍, ആ​ൻ​ഡ്രൂ​സ്, ജി​ജോ.



വ​ർ​ഗീ​സ്
കാ​ല​ടി
ചെ​ങ്ങ​ൽ മാ​ഞ്ഞാ​ലി പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ മ​ക​ൻ വ​ർ​ഗീ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കാ​ല​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: തെ​യ്യ​മ്മ മ​ല​യാ​റ്റൂ​ർ ച​ക്കാ​ല​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ജി, മാ​ർ​ട്ടി​ൻ, സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് വ​ട​ക്കും​ഞ്ചേ​രി മ​ഞ്ഞ​പ്ര, ജി​ൻ​സി തെ​ക്കേ​ട​ത്ത് അ​യ്യ​ന്പു​ഴ, സു​നി പു​ളി​ക്ക​ൻ കൊ​ര​ട്ടി.


കു​ഞ്ഞ​മ്മ
കൂ​ത്താ​ട്ടു​കു​ളം
പൈ​റ്റ​ക്കു​ളം ച​ന്പോ​ന്ത​യി​ൽ പ​രേ​ത​നാ​യ സി.​കെ. ജോ​ണി​ന്‍റെ (റി​ട്ട. പ്ര​ഫ​സ​ർ കെ​ഇ കോ​ള​ജ്, മാ​ന്നാ​നം) ഭാ​ര്യ കു​ഞ്ഞ​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത ഊ​ര​മ​ന അ​മ്മ​നം​കോ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​റ്റി, ജോ​ണ്‍​സ​ണ്‍ (സെ​ന്‍റ് ജോ​ർ​ജ് ഓ​ട്ടോ സ്പെ​യേ​ഴ്സ്, കൂ​ത്താ​ട്ടു​കു​ളം). മ​രു​മ​ക്ക​ൾ: പു​ത്ത​ൻ​കു​രി​ശ് ക​ർ​ത്തേ​ട​ത്ത് പ​രേ​ത​നാ​യ ഷെ​വ. കെ.​പി. പീ​റ്റ​ർ, ലി​നി (അ​ധ്യാ​പി​ക, വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ).



ദേ​വ​സി ഇ​ട്ടി​യ​ച്ച​ൻ
അ​ങ്ക​മാ​ലി
തു​റ​വൂ​ർ ആ​ന​പ്പാ​റ തോ​ട്ട​ക്ക​ര ദേ​വ​സി ഇ​ട്ടി​യ​ച്ച​ൻ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി കു​റ്റി​പ്പു​ഴ പൂ​ക്കോ​ട്ട് പു​തു​ശ്ശേ​രി കു​ടും​ബാം​ഗം.


ആ​ലീ​സ് മാ​ത്യു
പെ​രു​ന്പാ​വൂ​ർ
മ​ര​യ്ക്കാ​ർ റോ​ഡ് വെ​ള്ള​രി​ങ്ങ​ൽ വി.​വി. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ആ​ലീ​സ് മാ​ത്യു (61) മ​സ്ക​റ്റി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പെ​രു​ന്പാ​വൂ​ർ ബ​ഥേ​ൽ സു​ലോ​ക്കോ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഗ്ലൈ​ൻ മാ​ത്യു, ഗ്ലി​റ്റോ മാ​ത്യു. മ​രു​മ​ക്ക​ൾ: ഡോ. ​ഷ​ബ്നം ഗ്ലൈ​ൻ, പൗ​ർ​ണ​മി ഗ്ലി​റ്റോ.


കെ.​എ​സ്. ജോ​സ​ഫ്
കൂ​ത്താ​ട്ടു​കു​ളം
പ​ഴ​യ​ഷാ​പ്പും​പ​ടി കു​ഴി​പ്പാ​നി​യി​ൽ കെ.​എ​സ്. ജോ​സ​ഫ് (കു​ട്ട​പ്പാ​യി - 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: അ​നീ​ഷ്, ഷേ​ർ​ലി, കു​ഞ്ഞു​മോ​ൾ, ഐ​ബി. മ​രു​മ​ക്ക​ൾ: ബി​നു, ബാ​ബു, മീ​നു, ജ​യ്സ​ണ്‍.

ശി​വ​ൻ
ആ​ലു​വ
തോ​ട്ട​യ്ക്കാ​ട്ടു​ക​ര കു​ന്നു​മ്മ​ൽ ശി​വ​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി - 85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ വി​ലാ​സി​നി. മ​ക്ക​ൾ: ദി​ലീ​പ് (ഗ​ണേ​ഷ് സ്റ്റു​ഡി​യോ), മ​ഞ്ജു (അ​ധ്യാ​പി​ക, ബം​ഗ​ളൂ​രു), മ​ധു​മ​തി. മ​രു​മ​ക്ക​ൾ: വ​ത്സ​കു​മാ​ർ (റി​ട്ട. എ​ച്ച്എ​എ​ൽ), വി​ശ്വ​പാ​ല​ൻ (റി​ട്ട. ഫാ​ക്ട്), ബീ​ന.

മേ​രി
കോ​ത​മം​ഗ​ലം
കീ​രം​പാ​റ മ​ഞ്ഞു​മ്മേ​ക്കു​ടി (പു​തു​ക്കു​ന്ന​ത്ത്) പ​രേ​ത​നാ​യ യോ​യാ​ക്കി പൗ​ലോ​സി​ന്‍റെ ഭാ​ര്യ മേ​രി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​ചേ​ലാ​ട് ബ​സ് അ​നി​യാ പ​ള്ളി​യി​ൽ. പ​രേ​ത പു​തു​പ്പാ​ടി പു​തി​യേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി, എ​ൽ​ബി, ജൂ​ബി, രാ​ജി. മ​രു​മ​ക്ക​ൾ: ഷൈ​ല, ജെ​യ്മി, ബി​ന്ദു, ഡ​യ​സ് മാ​ളി​യേ​ക്ക​ൽ.

ചി​ന്ന​മ്മ
ആ​ര​ക്കു​ന്നം
കോ​ര​ഞ്ചി​റ ത​ല്പ​ന കാ​ക്കാ​ലം​പ​റ​ന്പി​ൽ (മു​ല്ല​പ്പി​ള്ളി​ൽ) പ​രേ​ത​നാ​യ ഔ​സേ​ഫി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 2.30ന് ​ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഏ​ലി​യാ​സ്, ബാ​ബു, ജെ​യിം​സ്, മി​നി. മ​രു​മ​ക്ക​ൾ: ശ​ലോ​മി, സൂ​സ​ൻ, മ​റി​യാ​മ്മ, ബാ​ബു.

മേ​രി
ഏ​ഴ​ക്ക​ര​നാ​ട്
കൊ​ച്ചു​പു​ര​യ്ക്ക​ൽ പൗ​ലോ​സി​ന്‍റെ ഭാ​ര്യ മേ​രി (റി​ട്ട. അ​ധ്യാ​പി​ക -77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് നീ​റാം​മു​ക​ൾ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മ​ക​ൾ: ഷെ​റി​ൻ പോ​ൾ​സ് (അ​ധ്യാ​പി​ക-​എം​ജി​എം എ​ച്ച്എ​സ് പു​ത്ത​ൻ​കു​രി​ശ്). മ​രു​മ​ക​ൻ: ജോ​സ് കു​ര്യ​ൻ (മു​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ-​ഫാ​ക്ട്).

അ​ക്ബ​ർ സി. ​ചാ​ലി
കാ​ക്ക​നാ​ട്
തെ​ങ്ങോ​ട് അ​ക്ബ​ർ സി.​ചാ​ലി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​തെ​ങ്ങോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ന​ളി​നി തൊ​ണ്ടു​മൂ​ല​യി​ൽ കി​ളു​ത്താ​റ്റി​ൽ കീ​ച്ചേ​രി​ക്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​സ്റ്റോ എ.​ചാ​ലി, ര​ഞ്ജു എ.​ചാ​ലി, ജെ​യ്നി ഡി​ക്സ​ണ്‍. മ​രു​മ​ക്ക​ൾ: സു​ജ ജേ​ക്ക​ബ് പ​ള​ങ്ക​ൻ കാ​ല​ടി, ഡി​ക്സ​ണ്‍ പോ​ൾ ക​ണ്ണ​ടി​യി​ൽ അ​ന്പ​ല​മേ​ട്.

ര​മാ​ദേ​വി
തൃ​പ്പൂ​ണി​ത്തു​റ
തോ​പ്പി​ൽ കൃ​ഷ്ണ​കൃ​പ​യി​ൽ പ​രേ​ത​നാ​യ വി.​എ​സ്. നാ​രാ​യ​ണ​ൻ​നാ​യ​രു​ടെ ഭാ​ര്യ ര​മാ​ദേ​വി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത വ​ള​ഞ്ഞ​ന്പ​ലം മ​നി​ക്കി​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ, സി​ന്ധു, ല​തീ​ഷ്. മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ, ന​മി​ത.

വി.​കെ. രാ​ജു
തി​രു​വാ​ങ്കു​ളം
മാ​മ​ല പാ​ല​ച്ചു​വ​ട് വാ​ഴ​ക്കാ​ല​പ​റ​ന്പി​ൽ വി.​കെ രാ​ജു (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​മ.​മ​ക്ക​ൾ: സീ​മ, സി​ജു (സു​രേ​ഷ്), ര​തീ​ഷ്. മ​രു​മ​ക്ക​ൾ: പു​രു​ഷ​ൻ, ഷീ​ജ, ശ്രീ​വി​ദ്യ.

നൗ​ഷാ​ദ്
മ​ന്നം
ച​ന്ത​പ്പാ​ട​ത്ത് ക​ണേ​ലി​ൽ നൗ​ഷാ​ദ് (59) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: അ​യി​ഷാ​ബീ​വി. മ​ക്ക​ൾ: ഷ​നാ​സ് (ദു​ബാ​യ്), സു​റു​മി​നാ​സ്, ലിം​നാ​സ്. മ​രു​മ​ക്ക​ൾ: നൈ​സു, താ​ഹി​ർ, ഷെ​റു.

രാ​മ​ച​ന്ദ്ര​ൻ
മൂ​ഴി​ക്കു​ളം
മു​റ​ത്തു​വീ​ട് രാ​മ​ച​ന്ദ്ര​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്രി​യ. മ​രു​മ​ക്ക​ൾ: മാ​ലി​നി, അ​ഞ്ജു.

സു​നി​ത
നെ​ട്ടൂ​ർ
മാ​ളി​യേ​ക്ക​ൽ ഹ​മീ​ദി​ന്‍റെ ഭാ​ര്യ സു​നി​ത (61) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് നെ​ട്ടൂ​ർ മ​ഹ​ല്ല് മു​സ്ലീം ജ​മാ അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: അ​സ് ലം, ​ഹ​സീ​നാ, അ​ഫ്സ​ൽ. മ​രു​മ​ക്ക​ൾ: യൂ​സ​ഫ്, റെ​ഹീ​മ, സൗ​ദ.


മി​ൽ​ട്ട​ൻ
പ​റ​വൂ​ർ
വാ​വ​ക്കാ​ട് പാ​ല്ല്യ​തു​രു​ത്ത് മൂ​ല​ക്ക​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍റെ മ​ക​ൻ മി​ൽ​ട്ട​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ​ശി​ക​ല. മ​ക്ക​ൾ: ശ്യാം​ജി​ത്, ഇ​ന്ദു, ജി​നു. മ​രു​മ​ക​ൻ: പ്ര​ശാ​ന്ത് ലാ​ൽ (ബി​ജെ​പി കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്).