+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

അ​പ്പുതൃ​ക്ക​രി​പ്പൂ​ർ: മാ​ട​ക്കാ​ലി​ലെ അ​പ്പു (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മെ​ട്ട​മ്മ​ൽ മി​നാ​ക്ഷി. മ​ക്ക​ൾ: പ​ത്മി​നി, ശ​ശി​ക​ല, പ്രേ​മ​ല​ത, ഗീ​ത, രാ​ജീ​വ​ൻ, രാ​ഗേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​
കാസര്‍ഗോഡ്‌
അ​പ്പു

തൃ​ക്ക​രി​പ്പൂ​ർ: മാ​ട​ക്കാ​ലി​ലെ അ​പ്പു (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മെ​ട്ട​മ്മ​ൽ മി​നാ​ക്ഷി. മ​ക്ക​ൾ: പ​ത്മി​നി, ശ​ശി​ക​ല, പ്രേ​മ​ല​ത, ഗീ​ത, രാ​ജീ​വ​ൻ, രാ​ഗേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ (വ​ള​പ​ട്ട​ണം), കെ. ​ല​ക്ഷ്മ​ണ​ൻ (റി​ട്ട. ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, ജി​ല്ലാ ബാ​ങ്ക് കാ​സ​ർ​ഗോ​ഡ്), ഇ. ​കൃ​ഷ്ണ​ൻ (സ്റ്റാ​ർ​നെ​റ്റ്, ഒ​ള​വ​റ), ശ​ശി​ധ​ര​ൻ, ഷൈ​നി (പൂ​ച്ചോ​ൽ), ബി​ന്ദു (ഇ​ള​മ്പ​ച്ചി). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ണി​ക്കം, പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ, മാ​തി.

അ​ലി

ഉ​ദു​മ: കോ​ട്ടി​ക്കു​ള​ത്തെ കെ.​അ​ലി ന​ങ്കോ​ളി (83) കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ള്‍: ബ​ഷീ​ര്‍, ന​സീ​മ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ൾ ഖാ​ദ​ര്‍, അ​ബൂ​ബ​ക്ക​ര്‍.

അ​ബ്ദു​ള്ള

ബ​ദി​യ​ഡു​ക്ക: മു​ഗു ഈ​ജം​പ​ദ​വ് അ​ഡ്ര​ചാ​ലി​ലെ വ്യാ​പാ​രി എം. ​അ​ബ്ദു​ള്ള (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​സ്മ, മ​ക്ക​ള്‍: താ​ഹ, സി​റാ​ജ് (ബാ​ഡൂ​ര്‍ ഐ​ടി​ഐ), മ​ഷ്ഹൂ​ദ്, ഉ​നൈ​സ്,സാ​ബി​ത്ത്. മ​രു​മ​ക്ക​ള്‍: മ​റി​യം​ബി, മി​സ്രി​യ, ഷം​ന. സ​ഹോ​ദ​ര​ങ്ങ​ള്‍ ആ​യി​ഷ, ബീ​ഫാ​ത്തി​മ, മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ബൂ​ബ​ക്ക​ര്‍, ഉ​മ്മ​ര്‍, കാ​സിം, മ​റി​യ​മ്മ.