+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

ആ​ന്‍റ​ണി ഭീ​മ​ന​ടി: തെ​ക്കി​നേ​ട​ത്ത് ആ​ന്‍റ​ണി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30 ന് ​ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി മു​ണ്ട​ക്ക​യം പാ​റ​യ​ടി
കണ്ണൂര്‍
ആ​ന്‍റ​ണി

ഭീ​മ​ന​ടി: തെ​ക്കി​നേ​ട​ത്ത് ആ​ന്‍റ​ണി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30 ന് ​ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി മു​ണ്ട​ക്ക​യം പാ​റ​യ​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോ​മി, മേ​ഴ്സി, ബെ​ന്നി, ജെ​യിം​സ്. മ​രു​മ​ക്ക​ൾ: ഷൈ​ല, ജ​യ്സ​ൺ, സു​മ.

ഐ​സ​ക്

കേ​ള​കം: വാ​ർ​ക്ക​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ തെ​ക്കും​പു​റം ഐ​സ​ക് (കു​ഞ്ഞു​മോ​ൻ-64)​നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു10 ന് ​കേ​ള​കം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സൂ​നോ​റോ പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ. മ​ക്ക​ൾ: സെ​മി, സി​ജി, സ്മി​ത, സി​ജി​ത. മ​രു​മ​ക്ക​ൾ: ബെ​ന്നി, ഷി​ജു, ഏ​ലി​യാ​സ്, സി​ജു.

സു​ധി​പ​ൻ

ഇ​രി​ട്ടി: ത​ന്തോ​ട് അ​ള​പ്ര​യി​ലെ ആ​ല​ക്കാ​ട​ൻ ഹൗ​സി​ൽ എ. ​സു​ധി​പ​ൻ (48) ഗ​ൾ​ഫി​ൽ നി​ര്യാ​ത​നാ​യി. വ​ർ​ഷ​ങ്ങ​ളാ​യി​ഗ​ൾ​ഫി​ൽ എ​യ​ർ​ക​ണ്ടീ​ഷ​ൻ ടെ​ക്നി​ഷ്യ​നാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ ത​ന്തോ​ട് അ​ള​പ്ര​യി​ലെ​വീ​ട്ടി​ലെ​ത്തി​ച്ചു പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം രാ​വി​ലെ പ​ത്തോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. പ​രേ​ത​രാ​യ നെ​ല്ലി​ക്ക​ണ്ടി ശ്രീ​ധ​ര​ൻ‌-​ആ​ല​ക്കാ​ട​ൻ ശാ​ര​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷൈ​നി (ന​ഴ്സ്, ഗ​ൾ​ഫ്). മ​ക്ക​ൾ: അ​ഹ​ന, ആ​രാ​ധ്യ, അ​നി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ബൂ​ട്ടി (വീ​ഡി​യോ​ഗ്രാ​ഫ​ർ ഇ​രി​ട്ടി), പ​രേ​ത​യാ​യ സു​നി​ത.


ദാ​മോ​ദ​ര​ന്‍

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ആ​ദ്യ​കാ​ല വ​സ്ത്ര വ്യാ​പാ​രി​യും കെ.​വി. ദാ​മോ​ദ​ര​ന്‍ വ​സ്ത്രാ​ല​യ ശൃം​ഖ​ല​യു​ടെ ഉ​ട​മ​യു​മാ​യ കാ​വി​ലെ വീ​ട്ടി​ല്‍ ദാ​മോ​ദ​ര​ന്‍ (86) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​മാ​വി​ച്ചേ​രി സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: കെ.​വി. മാ​ധ​വി (റി​ട്ട. അ​ധ്യാ​പി​ക, ഷേ​ണാ​യി സ്മാ​ര​ക ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍). മ​ക്ക​ള്‍: കെ.​വി. മു​ര​ളീ​ധ​ര​ന്‍, ജ​യ​മാ​ല. മ​രു​മ​ക്ക​ള്‍: ര​ത്‌​ന​മ​ണി, പ​വി​ത്ര​ന്‍ (ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജ്).​സ​ഹോ​ദ​രി: യ​ശോ​ദ.


നാ​ണു

കാ​ർ​ത്തി​ക​പു​രം: കാ​ർ​ത്തി​ക​പു​ര​ത്തെ ആ​ദി​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നും ചെ​ത്തു​തൊ​ഴി​ലാ​ളി​യു​മാ​യി​രു​ന്ന നാ​ര​കം​പൊ​യ്ക​യി​ൽ നാ​ണു (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: മോ​ഹ​ന​ൻ, മ​ഹി​ളാ​മ​ണി. മ​രു​മ​ക്ക​ൾ: ഷൈ​നി, അ​പ്പു​ക്കു​ട്ട​ൻ.


ബാ​ല​ൻ ന​ന്പ്യാ​ർ

കോ​ള​യാ​ട് : കോ​ള​യാ​ട് ടൗ​ണി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യും കോ​ള​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന കോ​ള​യാ​ട് മെ​ട്ട പു​ത്ത​ൻ​വീ​ട് കാ​വി​ന് സ​മീ​പ​ത്തെ അ​ന​ന്തോ​ത്ത് വീ​ട്ടി​ൽ കെ.​കെ. ബാ​ല​ൻ ന​മ്പ്യാ​ർ (88) നി​ര്യാ​ത​നാ​യി. ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും സി​വി​ൽ കോ​ൺ​ട്രാ​ക്ട​റു​മാ​യി​രു​ന്നു. ഭാ​ര്യ: പ​ദ്മാ​വ​തി. മ​ക്ക​ൾ: പ്ര​കാ​ശ​ൻ, ജ​യ​രാ​മ​ൻ, പ്ര​ബീ​ഷ്, പ്ര​സാ​ദ്, പ്ര​സ​ന്ന. മ​രു​മ​ക്ക​ൾ: ല​സി​ത (കോ​ട്ട​യം​പൊ​യി​ൽ), മീ​ന (വി​ള​ക്കോ​ട്), സി​ന്ധു (മ​ണ​ത്ത​ണ), പ​രേ​ത​നാ​യ വി​ജ​യ​ൻ.

ശ്രീ​ധ​ര​ൻ ആ​ചാ​രി

ഇ​രി​ട്ടി : വി​ള​ക്കോ​ട് ചാ​ക്കാ​ടെ മീ​ത്ത​ലെ​പു​ര​യി​ൽ ശ്രീ​ധ​ര​ൻ ആ​ചാ​രി (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: ശ്രു​തി, ശ്രീ​നാ​ഥ്, ശ്രി​വി​ൻ. മ​രു​മ​ക​ൻ: ദി​വി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ങ്ക​ര​ൻ, പ​ദ്മാ​വ​തി, പു​രു​ഷോ​ത്ത​മ​ൻ, വി​ദ്യാ​ധ​ര​ൻ, സു​രേ​ശ​ൻ.

ദാ​മോ​ദ​ര​ൻ

കേ​ള​കം: ഉ​ളി​യി​ൽ താ​മ​സി​ക്കു​ന്ന പു​ളി​ക്ക​പ്പ​റ​മ്പി​ൽ പി.​എം. ദാ​മോ​ദ​ര​ൻ (93) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ന​ളി​നി, ഷൈ​ല​ജ, ഷാ​ജി (മു​ദ്ര), മി​നി, ഷീ​ജ. മ​രു​മ​ക്ക​ൾ: ദാ​സ​ൻ, പ​വി​ത്ര​ൻ, ബി​ന്ദു (ആ​രോ​ഗ്യ​വ​കു​പ്പ്), സു​രേ​ഷ്.

ഖ​ദീ​ജ

ശ്രീ​ക​ണ്ഠ​പു​രം: കാ​വു​മൂ​ല​യി​ലെ പ​രേ​ത​നാ​യ ഫ​ക്രു​ദ്ദീ​ന്‍റെ ഭാ​ര്യ മാ​ട​തും​താ​ഴെ ഖ​ദീ​ജ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മൊ​യ്തീ​ൻ, ഹം​സ, റാ​ബി​യ, മു​ഹ​മ്മ​ദ്, ഫാ​ത്തി​മ, അ​ബ്ദു (സൗ​ദി), ആ​മി​ന. മ​രു​മ​ക്ക​ൾ: ഖ​ദീ​ജ, റം​ല, ഇ​ബ്രാ​ഹീം (പ്ര​സി​ഡ​ന്‍റ്, ജി​സി​സി കെ​എം​സി​സി ശ്രീ​ക​ണ്ഠ​പു​രം), സ​മീ​റ, അ​ബ്ദു​റ​ഹ്മാ​ൻ, മ​റി​യം, മു​ഹ​മ്മ​ദ് (അ​ബൂ​ദാ​ബി).

അ​ബ്‌​ദു​ൾ​ഖാ​ദ​ർ ഹാ​ജി

ചൊ​ക്ലി: ഗ്രാ​മ​ത്തി മ​ഹ​ല്ല് സെ​ക്ര​ട്ട​റി​യും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ ഫ​ർ​സി​ൽ അ​ബ്‌​ദു​ൾ​ഖാ​ദ​ർ ഹാ​ജി (73) നി​ര്യാ​ത​നാ​യി. പേ​രാ​ത​ൻ മാ​ഹി മേ​ഖ​ലാ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്നു. ഭാ​ര്യ: കാ​ട്ടി​ൽ​പീ​ടി​ക​യി​ൽ റം​ല. മ​ക്ക​ൾ: ഫെ​മി​ത, ഷെ​മീ​ന, ഷ​ഹ​ന, ഷ​ബാ​ന, ഷ​ഫ്‌​സി​ത, ഷ​ർ​മി​ന. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ​നാ​സ​ർ, അ​ബ്‌​ദു​സ​മ​ദ്, റ​ഷീ​ദ് പൂ​ക്കോം, ഹാ​റൂ​ൻ, അ​മീ​ർ അ​ബ്‌​ദു​ള്ള, സു​നീ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ഫി​യ, ഷ​രീ​ഫ ഹ​ജ്ജു​മ്മ, അ​ഷ്‌​റ​ഫ് ഹാ​ജി, പ​രേ​ത​രാ​യ യൂ​സു​ഫ്, ഇ​ബ്രാ​ഹിം, മ​ഹ​മൂ​ദ് ഹാ​ജി, ആ​സി​യ.

ക​രു​ണാ​ക​ര​ൻ

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​റ​ശി​നി​ക്ക​ട​വ് സ്നേ​ക്ക് പാ​ർ​ക്കി​നു സ​മീ​പ​ത്തെ അ​രി​ങ്ങ​ള​യ​ൻ ക​രു​ണാ​ക​ര​ൻ (59) നി​ര്യാ​ത​നാ​യി. ത​ളി​പ്പ​റ​മ്പ്, ക​ണ്ണൂ​ർ ന​ഗ​ര​സ​ഭാ എ​ൻ​ജി​നി​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: ചാ​ന്ദ്നി. മ​ക്ക​ൾ: നി​ഥി​ൻ, അ​ഖി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ളി​ത, കാ​ർ​ത്യാ​യ​നി.

രാ​ഘ​വ​ൻ

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര മൂ​ല​ക്കി​ലെ കു​ന്ന​ത്ത് രാ​ഘ​വ​ൻ (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കും​ഭ (ച​ന്ദ്ര​മ​തി). മ​ക്ക​ൾ: സി​ന്ധു, ഷി​നോ​ജ്, ഷി​ജി​ന. മ​രു​മ​ക്ക​ൾ: രാ​ജീ​വ് (കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, ക​രി​വെ​ള്ളൂ​ർ), സ​ജി​ന, ര​തീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ത്യ​ൻ, ഷ​ൺ​മു​ഖ​ൻ, ശേ​ഖ​ര​ൻ, സു​ശീ​ല, പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ.

ബാ​ല​ൻ

പ​ഴ​യ​ങ്ങാ​ടി: ശ്രീ​സ്ഥ​യി​ലെ ഒ​റ​ക്ക​ൻ ബാ​ല​ൻ (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: ഷി​ബു, ഷി​ജു, ഷീ​ന. മ​രു​മ​ക്ക​ൾ: റൂ​ബി (ശ്രീ​സ്ഥ), ജി​ഷ്ന, ര​മേ​ശ​ൻ.