+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ര​വീ​ന്ദ്ര​ൻ നാ​യ​ർആ​റ്റി​ങ്ങ​ൽഎം​ജി റോ​ഡ് പു​ന്ന​വി​ള വീ​ട്ടി​ൽ (വി​ആ​ർ​എ 63) ര​വീ​ന്ദ്ര​ൻ നാ​യ​ർ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: ര​വി​ത, ര​വീ​ണ.പി.​സു​മ​തികോ​വ​ളം
തിരുവനന്തപുരം
ര​വീ​ന്ദ്ര​ൻ നാ​യ​ർ
ആ​റ്റി​ങ്ങ​ൽ
എം​ജി റോ​ഡ് പു​ന്ന​വി​ള വീ​ട്ടി​ൽ (വി​ആ​ർ​എ 63) ര​വീ​ന്ദ്ര​ൻ നാ​യ​ർ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: ര​വി​ത, ര​വീ​ണ.

പി.​സു​മ​തി
കോ​വ​ളം
പ​ന​ത്തു​റ കോ​വി​ൽ​ന​ട വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ന്‍റെ ഭാ​ര്യ പി.​സു​മ​തി (70) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ്ര​ദീ​പ്, അ​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ സു​നി​ൽ കു​മാ​ർ. മ​രു​മ​ക്ക​ൾ: ജി.​ശ്രീ​ദേ​വി, എ​സ്.​രാ​ധി​ക. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് .

സു​കു​മാ​ര​ൻ ആ​ശാ​രി
കോ​വ​ളം
മു​ല്ലൂ​ർ പൂ​രം ഹ​സി​ൽ സു​കു​മാ​ര​ൻ ആ​ശാ​രി (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​ഓ​മ​ന. മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു, അ​ർ​ച്ച​ന. മ​രു​മ​ക​ൻ: അ​ജേ​ഷ് കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് .

ര​വീ​ന്ദ്ര​ൻ നാ​യ​ർ
പാ​ലോ​ട്
ആ​ന​കു​ളം കൈ​ത​യി​ൽ അ​ശ്വ​ൻ ജി​ത്ത് ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്ക​ൾ: പ്ര​സ​ന്ന​കു​മാ​രി, അ​നി​ൽ​കു​മാ​ർ, സ​തീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ബി​നി​ത, ശ്രീ​ക​ല. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ ഒ​ന്പ​തി​ന്.
പി.​സോ​മ​ൻ
കോ​വ​ളം
വെ​ണ്ണി​യൂ​ർ, നെ​ടി​ഞ്ഞ​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പി.​സോ​മ​ൻ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​ർ.​ശാ​ന്ത. മ​ക്ക​ൾ. ജ​യ​കു​മാ​ർ, ബി​ന്ദു. മ​രു​മ​ക്ക​ൾ: സ​ജി​ത​കു​മാ​രി, സ്റ്റാ​ൻ​ലി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന്.

എ​സ്. വി​ജ​യ​കു​മാ​ർ
നെ​ടു​മ​ങ്ങാ​ട്
ക​ര​കു​ളം കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​ൻ അ​യ​ണി​ക്കാ​ട് കു​ന്നും​പു​റ​ത്തു​ വീ​ട്ടി​ൽ എ​സ്. വി​ജ​യ​കു​മാ​ർ (61 ) നി​ര്യാ​ത​നാ​യി .ഭാ​ര്യ: എ​സ്. ശോ​ഭ​ന​കു​മാ​രി. മ​ക്ക​ൾ: വി.​എ​സ്. വി​ഷ്ണു , വി ​എ​സ് .വി​വേ​ക്. മ​രു​മ​ക​ൾ: എ. ​കെ. ആ​തി​ര. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന്.
എ​ൻ. സ​ദാ​ശി​വ​ൻ
നെ​ടു​മ​ങ്ങാ​ട്
ഉ​ഴ​മ​ല​യ്ക്ക​ൽ പ​രു​ത്തി​ക്കു​ഴി ശ്രീ​ല​താ നി​ല​യ​ത്തി​ൽ എ​ൻ. സ​ദാ​ശി​വ​ൻ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​ൽ.​ഭാ​ര​തി, മ​ക്ക​ൾ: ശ്രീ​ല​ത, ഷി​ജു. മ​രു​മ​ക്ക​ൾ: ഉ​ദ​യ​കു​മാ​ർ, ശ്രീ​ക​ല. സ​ഞ്ച​യ​നം 18ന് ​രാ​വി​ലെ 8.30ന്.

​സു​ലൈ​ഖ ബീ​വി
നെ​ടു​മ​ങ്ങാ​ട്‌
വെ​ള്ളാ​ഞ്ചി​റ എ​സ്എ​ൻ പു​രം ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​ലൈ​മാ​ന്‍റെ ഭാ​ര്യ സു​ലൈ​ഖ ബീ​വി (65)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​ജീ​ബ്, ബാ​ബു​ജി. മ​രു​മ​ക​ൾ: ജാ​സ്മി​ൻ.