+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ഈ​ശ്വ​രി​യ​മ്മപ​ത്ത​നാ​പു​രംകി​ഴ​ക്കേ​ഭാ​ഗം ര​മാ നി​ല​യ​ത്തി​ൽ ഈ​ശ്വ​രി​യ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ര​മാ​ദേ​വി, പ്ര​ഭാ​ദേ​വി. മ​രു​മ​ക
കൊല്ലം
ഈ​ശ്വ​രി​യ​മ്മ
പ​ത്ത​നാ​പു​രം
കി​ഴ​ക്കേ​ഭാ​ഗം ര​മാ നി​ല​യ​ത്തി​ൽ ഈ​ശ്വ​രി​യ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ര​മാ​ദേ​വി, പ്ര​ഭാ​ദേ​വി. മ​രു​മ​ക്ക​ൾ: ശി​വ​കു​മാ​ർ, പ​രേ​ത​നാ​യ മാ​ധ​വ​ൻ കു​ട്ടി.
സാ​ലി
ച​വ​റ
പു​തു​ക്കാ​ട് സ​ന്ധ്യാ ഭ​വ​ന​ത്തി​ല്‍ (ചോ​ല​യി​ല്‍) സ​ത്യ​ശീ​ല​ന്‍റെ ഭാ​ര്യ സാ​ലി (53) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: സ​ന്ധ്യ, സാ​ഗ​ര്‍, സൗ​മ്യ. മ​രു​മ​ക്ക​ള്‍: ബൈ​ജു, ക​വി​ത, അ​രു​ണ്‍.


ബോ​വാ​സ് സിം​സ​ൺ
കൊ​ല്ലം
പ​ട്ട​ത്താ​നം ജ​വ​ഹ​ർ ന​ഗ​ർ-63 നെ​യ്യൂ​ർ കോ​ട്ട​ജി​ൽ ഡോ.​സിം​സ​ൺ ഹെ​ക്ട​റി​ന്‍റെ മ​ക​ൻ ബോ​വാ​സ് സിം​സ​ൺ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ഷീ​ലാ സിം​സ​ൺ, ബ്യൂ​ള സിം​സ​ൺ, റോ​യ് സിം​സ​ൺ.

ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ
കൊ​ല്ലം
വ​ട​ക്കേ​വി​ള മ​ണ​ക്കാ​ട് ന​ഗ​ർ 96 ബി.​ത​യ്യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ ഭാ​ര്യ ല​ക്ഷ്മി കു​ട്ടി​യ​മ്മ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മ​ണി നി​ർ​മ​ല, ഗി​രി​ജാ​ദേ​വി, വി​ജ​യ​കു​മാ​രി, മോ​ഹ​ന​ൻ പി​ള്ള, വ​ൽ​സ​ല, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഗോ​പ​കു​മാ​ർ, മ​ധു, ചി​ത്ര, പ​രേ​ത​നാ​യ ശ്രീ. ​മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ പി​ള്ള, രാ​ധാ​മ​ണി, രാ​ജ​ൻ, ശോ​ഭ കു​മാ​രി, ഷൈ​ല, മി​നി, കൃ​ഷ്ണ​പി​ള്ള, പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള, സോ​മ​ൻ.