+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ഫ്രാ​​ൻ​​സി​​സ് ജ​​യിം​​സ് മെ​​യ്ൻ ആ​​ല​​പ്പു​​ഴ ഡ​​ച്ച് സ്ക്വ​​യ​​ർ ജി​​സ​​ലി​​ൽ ഫ്രാ​​ൻ​​സി​​സ് ജ​​യിം​​സ് ജെ​​യ്ൻ ( 89,റി​​ട്ട. ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ, വി​​ല്യം​​ഗു​​ഡേ​​ക്ക​​ർ ക​​ന്പ​​നി ) നി​​ര്
ആലപ്പുഴ
ഫ്രാ​​ൻ​​സി​​സ് ജ​​യിം​​സ് മെ​​യ്ൻ
ആ​​ല​​പ്പു​​ഴ
ഡ​​ച്ച് സ്ക്വ​​യ​​ർ ജി​​സ​​ലി​​ൽ ഫ്രാ​​ൻ​​സി​​സ് ജ​​യിം​​സ് ജെ​​യ്ൻ ( 89,റി​​ട്ട. ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ, വി​​ല്യം​​ഗു​​ഡേ​​ക്ക​​ർ ക​​ന്പ​​നി ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 10.30 ന് ​​ആ​​ല​​പ്പു​​ഴ മൗ​​ണ്ട് കാ​​ർ​​മ​​ൽ ക​​ത്തീ​​ഡ്ര​​ലി​​ൽ. ഭാ​​ര്യ : സെ​​ൽ​​മാ മെ​​യ്ൻ (റി​​ട്ട. അ​​ധ്യാ​​പി​​ക സെ​​ന്‍റ് ജോ​​സ​​ഫ് ഗേ​​ൾ​​സ് എ​​ച്ച്എ​​സ്എ​​സ്, ആ​​ല​​പ്പു​​ഴ). മ​​ക്ക​​ൾ : മാ​​റീ കൊ​​റീ​​നാ (യു​​എ​​സ്എ), ഡോ. ​​ജോ​​ൻ മെ​​യ്ൻ (ഇ​​എ​​സ്ഐ ഹോ​​സ്പി​​റ്റ​​ൽ, എ​​റ​​ണാ​​കു​​ളം), റെ​​ൻ പോ​​ൾ (കാ​​ന​​ഡ). മ​​രു​​മ​​ക്ക​​ൾ : മെ​​ഹ​​ർ റെ​​യ്നോ​​ൾ​​ഡ് (സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് മോ​​ട്ടോ​​ഴ്സ്, കൊ​​ല്ലം), ജി​​ഷാ ജേ​​ക്ക​​ബ് ചി​​റാ​​ട്ടു​​മൂ​​ല​​യി​​ൽ തി​​രു​​വാ​​ങ്കു​​ളം(കാ​​ന​​ഡ), പ​​രേ​​ത​​നാ​​യ ഡാ​​സി​​ൽ കാ​​യ​​ക്കാ​​ട്ട് ക​​രു​​നാ​​ഗ​​പ്പ​​ള്ളി .

എം .​വി .ജോ​സ​ഫ്
അ​ന്പ​ല​പ്പു​ഴ
അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ഠ​ത്തി​ൽ പ​റ​ന്പി​ൽ (ത​ട്ടാ പ​റ​ന്പ്) പ​രേ​ത​നാ​യ എം .​ഇ .വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ എം .​വി .ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ-66 ) നി​ര്യാ​ത​നാ​യി .സം​സ്കാ​രം ഇ​ന്ന് നാലിന് ​പു​റ​ക്കാ​ട് മാ​ർ​സ്ലീ​വ പ​ള്ളി​യി​ൽ .ഭാ​ര്യ : ലൈ​ലാ​മ്മ .മ​ക്ക​ൾ : ഡെ​ന്നീ​സ് ,റ്റീ​ന .മ​രു​മ​ക​ൻ :ജോ​മി​ൻ.
മാ​ധ​വി
ചേ​ർ​ത്ത​ല
മു​നി​സി​പ്പ​ൽ 19-ാം വാ​ർ​ഡി​ൽ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ ഭാ​ര്യ മാ​ധ​വി (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഓ​മ​ന, സു​കു​മാ​രി, ഗീ​ത, തി​ലോ​ത്ത​മ, സു​വ​ർ​ണ, ജ​യ​കു​മാ​രി, ഗോ​പ​ൻ.

വി​ശ്വ​മോ​ഹി​നി
ചേ​ർ​ത്ത​ല
ന​ഗ​ര​സ​ഭ ഏ​ഴാം​വാ​ർ​ഡ് നി​ക​ർ​ത്തി​ൽ മാ​ധ​വ​ന്‍റെ ഭാ​ര്യ വി​ശ്വ​മോ​ഹി​നി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മോ​ഹ​ന​ൻ, ശ​ശി​കു​മാ​ർ (ചേ​ർ​ത്ത​ല ടൗ​ണ്‍ ജിം), ​ഉ​ദ​യ​പ്പ​ൻ, ഗി​രി​ജ, തി​ല​ക​മ്മ. മ​രു​മ​ക്ക​ൾ: ഇ​ന്ദി​ര, ശോ​ഭ​ന, അം​ബി​ക, ഫ​ൽ​ഗു​ന​ൻ, ഉ​ദ​യ​ൻ.