+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ഫാ.​ജോ​സ​ഫ് കൊ​ച്ചു​ക​രോ​ട്ട്ച​ങ്ങ​നാ​ശേ​രിച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗമായ ഫാ.​ജോ​സ​ഫ് കൊ​ച്ചു​ക​രോ​ട്ട്(68)നി​ര്യാ​ത​നാ​യി. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പാ​ലാ രൂ
കോട്ടയം
ഫാ.​ജോ​സ​ഫ്
കൊ​ച്ചു​ക​രോ​ട്ട്
ച​ങ്ങ​നാ​ശേ​രി
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗമായ ഫാ.​ജോ​സ​ഫ് കൊ​ച്ചു​ക​രോ​ട്ട്(68)നി​ര്യാ​ത​നാ​യി. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പാ​ലാ രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൂ​രോ​പ്പ​ട​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും. തുടർന്നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൂ​രോ​പ്പ​ട മാ​ർ സ്ലീ​ബാ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. കൂ​രോ​പ്പ​ട പ​ന​ച്ചി​പ്പു​റം ഔ​സേ​ഫ് വ​ർ​ക്കി​-ഏ​ലി​യാ​മ്മ​ ദന്പതികളുടെ മ​ക​നാ​ണ്. പെ​രു​ന്ന വെ​സ്റ്റ്, വെ​രൂ​ർ, പു​റ​ക്കാ​ട്, ക​ണ്ണാ​ടി, മാ​ന്നി​ല, ക​ട്ട​ച്ചി​റ, കൈ​ന​ടി എന്നി ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ഫാ.​ജോ​സ​ഫ് കു​രി​ശും​മൂ​ട് യു​വ​ദീ​പ്തി കോ​ള​ജ് പ്രി​ൻ​സി​പ്പ​ലായും പ്രവർത്തിച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം 4.15ന് ​ഇ​ത്തി​ത്താ​ന​ത്തു​ള്ള വൈ​ദി​ക മ​ന്ദി​ര​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തുടർന്നു ആ​റി​ന് കൂ​രോ​പ്പ​ട​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ലൂ​യി​സ (ക്ലൂ​ണി കോ​ൺ​വെ​ന്‍റ്, ട്രി​ച്ചി), ബേ​ബി, ജോ​സ്, മേ​ഴ്സി പേ​രാ​ലു​ങ്ക​ൽ (അ​യ​ർ​ക്കു​ന്നം), റ​ജീ​ന വ​ല്ല​നാ​ട്ട് (തെ​ക്കേ​ത്തു​ക​വ​ല), ഷാ​ജി.

ഫാ. ​കു​ര്യാ​ക്കോ​സ് പ്ലാ​ത്തോ​ട്ടം
അ​രു​വി​ത്തു​റ
വി​ജ​യ​പു​രം രൂ​പ​താം​ഗമായ ഫാ. ​കു​ര്യാ​ക്കോ​സ് പ്ലാ​ത്തോ​ട്ടം(87) നി​ര്യാ​ത​നാ​യി. സം​സ്കാ​ര​ശു​ശ്രൂ​ഷ നാ​ളെ രാ​വി​ലെ 9.30 ന് ​അ​രു​വി​ത്തു​റ വെ​യി​ലു​കാ​ണാം​പാ​റ​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ൽ ആ​രം​ഭി​ക്കു​ം. തുടർന്നു 10.30 ന് ​പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ , വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍. ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ എന്നിവരുടെ കാ​ർ​മി​ക​ത്വ​ത്തി​ൽഅ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.അ​രു​വി​ത്തു​റ പ്ലാ​ത്തോ​ട്ടം ഇ​ട്ടി​യ​വി​ര തോ​മ​സ്-​മ​റി​യം കോ​ക്കാ​ട്ട് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ർ​ക്കി​ച്ച​ൻ, ദേ​വ​സ്യാ​ച്ച​ൻ, മ​ത്താ​യി​ച്ച​ൻ, തൊ​മ്മ​ച്ച​ൻ, ഒൗ​സേ​പ്പ​ച്ച​ൻ, കു​ട്ടി​യ​മ്മ കോ​ല​ടി ചേ​ർ​പ്പു​ങ്ക​ൽ, പരേതയായ ക​ത്രി​ക്കു​ട്ടി കു​ള​ത്തി​നാ​ൽ ചാ​ല​ക്കു​ടി, ത്രേ​സ്യാ​മ്മ പ്ലാ​ക്കൂ​ട്ടം ചാ​ല​ക്കു​ടി, റോ​സ​മ്മ വ​ലി​യ​വീ​ട്ടി​ൽ പു​റ​പ്പ​ന്താ​നം തീ​ക്കോ​യി.

തോ​മ​സ് മാ​ണി
അ​ന്തി​നാ​ട്
മ​ഞ്ഞ​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ എം.​പി. മാ​ണി​യു​ടെ മ​ക​ൻ തോ​മ​സ് മാ​ണി (ടോ​മി-51, മ​ഞ്ഞ​ക്കു​ന്നേ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കൊ​ല്ല​പ്പ​ള്ളി, പ്ര​വി​ത്താ​നം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ സി​നി തോ​മ​സ് (വി​ൻ​സി) തൊ​ടു​പു​ഴ അ​ഞ്ചി​രി പ​തി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: റോ​സ് തോ​മ​സ് (ചൂ​ണ്ട​ച്ചേ​രി സാ​ൻ​ജോ​സ് പ​ബ്ലി​ക് സ്കൂ​ൾ). അ​മ്മ റോ​സ​മ്മ മാ​ണി പൂ​വ​ര​ണി തു​ണ്ട​ത്തി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം.
സി.​ജെ. കു​ര്യാ​ക്കോ​സ്
പ​ഴ​യി​ടം
ചു​ഴി​കു​ന്നേ​ൽ സി.​ജെ. കു​ര്യാ​ക്കോ​സ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ കൂ​ട്ടി​ക്ക​ൽ പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ​മ്മ, സ​ണ്ണി, ജോ​ർ​ജ്കു​ട്ടി, സൂ​സ​മ്മ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് പെ​രു​ന്പ​ള്ളി​ക്കു​ന്നേ​ൽ (പൂ​ഞ്ഞാ​ർ), റെ​ജി​ന കോ​യി​പ്പു​റ​ത്ത് (ക​ട​യ​നി​ക്കാ​ട്ട്), ഷീ​ല​മ്മ ഞ​ള്ളി​മാ​ക്ക​ൽ (എ​രു​മേ​ലി, ചെ​ന്പ​ൻ​തൊ​ട്ടി), തോ​മാ​ച്ച​ൻ മാ​തി​രം​പ​ള്ളി​ൽ (കോ​ട്ടാ​ങ്ങ​ൽ), ജീ​ൻ​സി കു​ന്നു​ന്പു​റ​ത്ത് (മൂ​ന്നി​ല​വ്).
എ.​ടി. തോ​മ​സ്
കു​റു​മ​ണ്ണ്
അ​ഞ്ചു​ക​ണ്ട​ത്തി​ൽ എ.​ടി. തോ​മ​സ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10.30 ന് ​കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ൺ​സ് ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ പെ​ണ്ണ​മ്മ ഉ​ള്ള​നാ​ട് ഔ​സേ​പ്പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൗ​ലി ബേ​ബി, ജ​യ്സ​മ്മ ജോ​ർ​ജ്, ക​രോ​ൾ ജോ​ർ​ജ്, സോ​ണി​യ ആ​ന്‍റ​ണി (ടീ​ച്ച​ർ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്, ക​ട​നാ​ട്), പ​രേ​ത​നാ​യ ജീ​വ​ൻ ടോം. ​മ​രു​മ​ക്ക​ൾ: ബേ​ബി ഇ​ളം​തോ​ട്ട​ത്തി​ൽ (അ​രു​വി​ത്തു​റ), ജോ​ർ​ജ് അ​ര​ഞ്ഞാ​ണി​യി​ൽ (കോ​ത​മം​ഗ​ലം), ജോ​ർ​ജ് നീ​ര​നാ​ൽ (നാ​ക​പ്പു​ഴ), അ​ഡ്വ. ആ​ന്‍റ​ണി ഞാ​വ​ള്ളി (മെം​ബ​ർ, ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), ഡി​സ്മോ​ൾ ജീ​വ​ൻ (സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, ചാ​വ​റ).

ടി.​ജെ. ജോ​സ​ഫ്
ച​ങ്ങ​നാ​ശേ​രി
പോ​ത്തോ​ട് തൂ​ന്പു​ങ്ക​ൽ ടി.​ജെ. ജോ​സ​ഫ് (ബേ​ബി​ച്ച​ൻ-77, മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ എ​ൻ​ടി​സി മാ​ർ​ക്ക​റ്റ്, ച​ങ്ങ​നാ​ശേ​രി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ പു​ഴ​വാ​ത് കൊ​ല്ലാ​രം കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, ബി​നു, മി​ഥു. മ​രു​മ​ക്ക​ൾ: ടോ​ണി മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ ച​ങ്ങ​നാ​ശേ​രി (ജ​ന​റ​ൽ മാ​നേ​ജ​ർ ഗെ​യി​ൽ കൊ​ച്ചി), അ​ജി ദേ​വ​സി ചെ​മ്മ​ണ്ണൂ​ർ തൃ​ശൂ​ർ (ദു​ബാ​യ്).

വി.​ജെ. ഏ​ബ്ര​ഹാം
കോ​രു​ത്തോ​ട്
കോ​സ​ടി വ​ള്ളി​കാ​ട്ടി ൽ ​വി.​ജെ. ഏ​ബ്ര​ഹാം (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ഇ​ട​ക​ട​ത്തി പൂ​ന്തു​രു​ത്തി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ന്നി, ബി​നു, ബീ​ന. മ​രു​മ​ക്ക​ൾ: ആ​ൻ​സി ക​ട്ട​യ്ക്ക​ൽ, ലി​ൻ​സി കു​ന്പു​ക്ക​ൽ, അ​ജോ വ​ർ​ഗീ​സ് വ​യ​ലി​ൽ​ക​രോ​ട്ട്.
തോ​മ​സ് വ​ർ​ക്കി
വെ​ട്ടി​മു​ക​ൾ
മു​ണ്ട​ത്താ​ന​ത്ത് തോ​മ​സ് വ​ർ​ക്കി (തൊ​മ്മ​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ തോ​മ​സ് ക​ള​ത്തൂ​ർ മ​ലേ​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം.
ആ​ലീ​സ്
അ​തി​ര​ന്പു​ഴ
മൂ​ല​യി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ് (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്.


രാ​മ​കൃ​ഷ്ണ​ൻ
മ​റ്റ​ക്ക​ര
നെ​ഞ്ചി​റ​യി​ൽ വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ (ത​ങ്ക​ച്ച​ൻ-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: പ​രേ​ത​നാ​യ ര​ജി​മോ​ൻ, ര​ശ്മി, രാ​ജി. മ​രു​മ​ക്ക​ൾ: സി​ജി​മോ​ൻ വാ​ക​ത്താ​നം, ശ്രീ​കു​മാ​ർ പാ​റ​ന്പു​ഴ.

സു​കു​മാ​ര​ൻ
തി​രു​വ​ഞ്ചൂ​ർ
കു​ന്നേ​ൽ​പു​ര​യി​ട​ത്തി​ൽ (ക​രോ​ട്ടേ​ൽ) സു​കു​മാ​ര​ൻ (71,ഏ​റ്റു​മാ​നൂ​ർ ഗ​വ. എ​ൽ പി ​സ്കൂ​ൾ റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പാ​റ​ന്പു​ഴ ക​ണി​യാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം വ​ത്സ​മ്മ . മ​ക്ക​ൾ: അ​ജി, അ​നി​ൽ(​കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫ്), അ​ജി​ത, ആ​ഷ. മ​രു​മ​ക്ക​ൾ: ഷീ​ന, സ​ന്തോ​ഷ്, സ​ജി.

എ​ൻ.​ജെ. മാ​ത്യു
വ​യ​ലാ
ന​ങ്ങ്യാ​ലി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ എ​ൻ.​ജെ. മാ​ത്യു (74, റി​ട്ട. എ​എ​സ്ഐ സ്പെ​ഷ​ൽ ബ്രാ​ഞ്ച് സി​ഐ​ഡി, കോ​ട്ട​യം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യ​മ്മ ആ​ർ​പ്പൂ​ക്ക​ര പ്ലാ​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോം ​ജോ​സ് മാ​ത്യു (യു​കെ), ജ​മ്മി മാ​ത്യു (കാ​ന​ഡ), ജോ​ബി​ൻ മാ​ത്യു (യു​കെ). മ​രു​മ​ക്ക​ൾ: ജാ​ൻ​സി ടോം ​ഞ​ര​ളി​ക്കോ​ട്ടി​ൽ (അ​തി​ര​ന്പു​ഴ), ഡെ​യ്സി ജി​മ്മി തെ​ക്കേ​പ്പു​റം (അ​തി​ര​ന്പു​ഴ), സോ​ളി​മോ​ൾ ജോ​ബി​ൻ താ​മ​ര​വെ​ളി​യി​ൽ (അ​തി​ര​ന്പു​ഴ).
സേ​വ്യ​ർ കെ. ​ജോ​സ​ഫ്
വൈ​ക്കം
ചാ​ല​പ്പ​റ​ന്പ് കോ​നാ​രി​യി​ൽ സേ​വ്യ​ർ കെ. ​ജോ​സ​ഫ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യ​ക്കു​ട്ടി സേ​വ്യ​ർ (വ​ട​യാ​ർ ഉ​പ്പാ​ണി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, സി​സ്റ്റ​ർ ആ​ൻ​സി സേ​വ്യ​ർ (എ​ഫ്സി​സി അ​ങ്ക​മാ​ലി), മ​രി​യ, ബി​നു, ബി​ജു. മ​രു​മ​ക്ക​ൾ: സി​മി കു​മാ​ര​പ്പി​ള്ളി (മു​ള​ക്കു​ളം), ജോ​ഷി ജ​യിം​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജോ​യ്സ് ജോ​സ​ഫ് മൂ​ലം​കു​ഴി​യി​ൽ (വാ​ലാ​ച്ചി​റ), ഡാ​ലി വ​ർ​ഗീ​സ് ചെ​റു​പ​റ​യി​ൽ (നി​ല​ന്പൂ​ർ).

കൃ​ഷ്ണ​ൻ​കു​ട്ടി
മു​ള​ക്കു​ളം
അ​രി​ക്ക​ത്തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ലീ​ല തി​രു​വ​ന്പാ​ടി പു​റ്റാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്തോ​ഷ്, രാ​ജേ​ഷ്, സി​ന്ധു. മ​രു​മ​ക്ക​ൾ സു​ശീ​ല, ര​മ്യ, സാ​ജു.

ജോ​സ​ഫ് ജോ​ണ്‍
ഞീ​ഴൂ​ർ
അ​റ​ക്ക​പ്പ​റ​ന്പി​ൽ (മു​ണ്ടു​കു​ഴി​യി​ൽ) ജോ​സ​ഫ് ജോ​ണ്‍ (ഏ​പ്പ​ച്ച​ൻ-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച്ച മൂ​ന്നി​ന് ഞീ​ഴൂ​ർ ഉ​ണ്ണി മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ ക​ണ്ണ​ങ്ക​ര പ​ന​ങ്ങാ​ട്ടു​ത​റ​യി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ : സോ​ഫി, ഷേ​ർ​ളി, ബീ​ന, കു​ഞ്ഞു​മോ​ൻ, ബെ​റ്റി.മ​രു​മ​ക്ക​ൾ : അ​ഡ്വ. പി.​എം. ലൂ​ക്കാ പാ​ല​ത്തി​ങ്ക​ൽ, ജ​യ്മോ​ൻ കീ​പ്പാ​റ​യി​ൽ, ജ​യ, ഫി​ജി ചെ​ന്പ​നാ​ൽ, പ​രേ​ത​നാ​യ ബാ​ബു ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ.

ടി.​കെ. രാ​മ​ച​ന്ദ്ര​ൻ
ച​ങ്ങ​നാ​ശേ​രി
അ​ര​മ​ന​പ്പ​ടി ശ്രീ​നി​കേ​ത​നി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ൻ​വൈ​ദ്യ​രു​ടെ മ​ക​ൻ ടി.​കെ.​രാ​മ​ച​ന്ദ്ര​ൻ (82, റി​ട്ട. പി​ഡ​ബ്ലൂ​ഡി ഓ​വ​ർ​സി​യ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ആ​ന​ന്ദാ​ശ്ര​മം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​ശീ​ല മൂ​ലേ​ടം പു​ത്ത​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​മി​ത്ത് (ഓ​സ്ട്രേ​ലി​യ), സ്വ​പ്ന. മ​രു​മ​ക​ൻ: അ​യ്യ​പ്പ​ദാ​സ് (കോ​ണ്‍​ട്രാ​ക്ട​ർ, തി​രു​വ​ല്ല.)

ശ്രീ​ധ​ര​ൻ
ഉ​ദ​യ​നാ​പു​രം
ബി​ന്ദു​നി​വാ​സി​ൽ (വാ​ട​ച്ചി​റ​യി​ൽ) ശ്രീ​ധ​ര​ൻ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ ഗൗ​രി. മ​ക്ക​ൾ: ത​ങ്ക​മ്മ, അ​ശോ​ക​ൻ, ഉ​ഷ, ശി​വ​പ്ര​സാ​ദ്. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, ബി​ന്ദു, ഭാ​സ്ക​ര​ൻ, സു​മ.
ശ​ശി​ധ​ര​ൻ നാ​യ​ർ
ക​ട​പ്പൂ​ര്
ക​ള​പ്പു​ര​യ്ക്ക​ൽ ശ​ശി​ധ​ര​ൻ നാ​യ​ർ (68) നി​ര്യാ​ത​നാ​യി സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഇ​ന്ദി​ര അ​രി​ക്കാ​ട്ടി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: ക​വി​ത നാ​യ​ർ, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ശോ​ഭാ പി​ള്ള.

എം. ​എ​സ്. ത​ങ്ക​പ്പ​ൻ
പാ​ല​യ്ക്ക​ത്ത​കി​ടി
കാ​ഞ്ഞി​ര​ത്താ​നം പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ മ​ക​ൻ എം. ​എ​സ്. ത​ങ്ക​പ്പ​ൻ (70, റി​ട്ട. ടാ​റ്റ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഒ​റീ​സ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് പാ​ല​യ്ക്ക​ത്ത​കി​ടി ശ്മ​ശാ​ന​ത്തി​ൽ.
സു​ധ
ചി​റ​ക്ക​ട​വ്
പ​റ​പ്പ​ള്ളി​ത്താ​ഴെ തു​ള​സി​വി​ലാ​സം മ​ണി​യു​ടെ ഭാ​ര്യ സു​ധ (62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ദീ​പു, ദീ​പ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് (മ​ല​ന്പു​ഴ), സ്വ​പ്ന (കോ​ട്ടാ​ങ്ങ​ൽ).

പി.​എ​സ്. ത്രി​വി​ക്ര​മ​ൻ നാ​യ​ർ
കൂ​രോ​പ്പ​ട
മാ​ട​പ്പാ​ട് ശ്രീ​വ​ത്സം പി.​എ​സ്. ത്രി​വി​ക്ര​മ​ൻ നാ​യ​ർ (85, റി​ട്ട. ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്, പ​ഞ്ചാ​യ​ത്ത്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ക​മ​ല​മ്മ (റി​ട്ട. ആ​രോ​ഗ്യ​വ​കു​പ്പ്) കി​ട​ങ്ങ​റ ചി​റ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​ശ്രീ (റി​ട്ട. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി), രാ​ജീ​വ്കു​മാ​ർ (ആ​രോ​ഗ്യ​വ​കു​പ്പ് കോ​ട്ട​യം), ഗോ​പ​കു​മാ​ർ (വി​എ​ച്ച്എ​സ്‌​സി അ​ധ്യാ​പ​ക​ൻ). മ​രു​മ​ക്ക​ൾ: ഹ​രി​കു​മാ​ർ പെ​രു​പൂ​വ​ത്തി​ൽ പ​ള്ളി​ക്ക​ത്തോ​ട് (റി​ട്ട. കാ​ലി​ക്ക​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി), അം​ബി​കാ​ദേ​വി (ഗ​വ. എ​ൽ​പി​എ​സ് പ​ങ്ങ​ട), ക​വി​ത (എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് ആ​നി​ക്കാ​ട്).

സാ​റാ​മ്മ മാ​ത്യു
മാ​മ്മൂ​ട്
വ​രാ​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ സാ​റാ​മ്മ മാ​ത്യു (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​മാ​മ്മൂ​ട് ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ. പ​രേ​ത മ​ടു​ക്ക​മൂ​ട് തെ​ക്കേ​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി, സി​നി, സി​ന്ധു. മ​രു​മ​ക​ൻ: മ​ഹേ​ഷ് (കാ​യം​കു​ളം).
മേ​രി ജോ​സ​ഫ്
പേ​രൂ​ർ
പു​ല്ലാ​ട്ട് പി.​എ​ൽ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി ജോ​സ​ഫ് (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 9.30ന് ​ചെ​റു​വാ​ണ്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​റ​ന്പു​ഴ ക​ല്ലു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി ജോ​സ​ഫ്, മി​നി ജോ​സ​ഫ്, ബി​ജോ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: മ​ഞ്ജു, സ​ജി മാ​ത്യു കു​ടി​ലി​ൽ (ഒ​ള​ശ), രാ​ൻ​സി.
പി.​ആ​ർ. ര​വി
മാ​ന്തു​രു​ത്തി
പ​ടി​ഞ്ഞാ​റെ​ക്കു​റ്റ് പ​രേ​ത​നാ​യ രാ​മ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ പി.​ആ​ർ. ര​വി (68, ക്രൈം​ബ്രാ​ഞ്ച് റി​ട്ട. എ​സ്ഐ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​നു മാ​ന്തു​രു​ത്തി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സോ​യ (റി​ട്ട. ടീ​ച്ച​ർ) കൈ​ന​ക​രി കൊ​ച്ചു​കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്ര​വീ​ൺ. മ​രു​മ​ക്ക​ൾ: ര​മ്യ, ര​ധി​ത.
പി.​കെ. ത​ങ്ക​മ്മ
പൂ​വ​ര​ണി
ഒ​ട്ടി​യാം​പു​റ​ത​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ പി.​കെ. ത​ങ്ക​മ്മ (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി​ജ​യ​കു​മാ​രി, പ​രേ​ത​നാ​യ ഗോ​പി, സു​രേ​ഷ്.
ഗീ​ത
വൈ​ക്കം
പോ​ള​ശേ​രി ഇ​ട​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ഗീ​ത (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മി​ഥു​ൻ (യു​എ​ഇ), നി​ധി​ൻ. മ​രു​മ​ക​ൾ: ര​ഞ്ജി​നി (യു​എ​ഇ).
ജോ​ബി
പാ​താ​ന്പു​ഴ
വാ​ത​ല്ലൂ​ർ ജോ​സി​ന്‍റെ മ​ക​ൻ ജോ​ബി (32) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​മ​ല​യി​ഞ്ചി​പ്പാ​റ മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ സു​നി​ത പ​റ​ത്താ​നം മു​ക്കു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ത്തു, ജി​യാ​ന.
മ​റി​യ​ക്കു​ട്ടി
ആ​ർ​പ്പൂ​ക്ക​ര
ഇ​ട​ത്തും​പ​റ​ന്പി​ലാ​യ ക​രി​പ്പു​ങ്ങാം​പു​റ​ത്ത് പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (മാ​മ്മി-87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ട​പ്പൂ​ർ അ​ഴ​ക​ന്ത്ര വ​ട​ക്കേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ത്താ​യി​ച്ച​ൻ, എ​ത്സ​മ്മ, തോ​മാ​ച്ച​ൻ, ഔ​സേ​പ്പ​ച്ച​ൻ, മ​റി​യ​മ്മ, പ​രേ​ത​രാ​യ ചാ​ക്കോ​ച്ച​ൻ, കു​ഞ്ഞു​മേ​രി. മ​രു​മ​ക്ക​ൾ: ഏ​ല​മ്മ തു​രു​ത്തേ​ൽ മ​റ്റ​ത്തി​ൽ (അ​തി​ര​ന്പു​ഴ), ഗ്രേ​സി ചി​ങ്ങം​തോ​ട്ട​ത്തി​ൽ (കു​റ​വി​ല​ങ്ങാ​ട്), കെ.​ജെ. തോ​മ​സ് (ഷാ​ജി) കു​ന്നും​പു​റം (ആ​ർ​പ്പൂ​ക്ക​ര).
ജോ​ണി
അ​തി​ര​ന്പു​ഴ
മ​ല​യി​ൽ​പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​ണി (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ജെ​നി കു​ട​മാ​ളൂ​ർ പ​ര്യ​ത്തു​മാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്സ​ൺ, ജാ​ക്സ​ൺ, ജി​ൻ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ൻ​സി, മേ​ഴ്സി, സോ​ഫി, ജോ​ർ​ജു​കു​ട്ടി.
പെ​ണ്ണ​മ്മ
വേ​ഴ​ങ്ങാ​നം
വ​ര​വു​ങ്ക​ൽ പ​രേ​ത​നാ​യ മാ​ത്യു ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ പെ​ണ്ണ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് സെ​ന്‍റ് ജോ​സ​ഫ് ന​വ​ന​സ്ര​ത്ത് പ​ള്ളി​യി​ൽ. പ​രേ​ത അ​തി​ര​ന്പു​ഴ ഞൊ​ങ്ങി​ണി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ന്‍റി ജോ​ർ​ജ് (അ​സി. പ്ര​ഫ. മാ​ർ കു​ര്യാ​ക്കോ​സ് കോ​ള​ജ് പു​തു​വേ​ലി), റെ​ജി മാ​ത്യു (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: എം.​സി. ജോ​ർ​ജ് മു​ടി​യി​ൽ ഉ​ഴ​വൂ​ർ (ഖ​ത്ത​ർ), പ്രി​യ. മൃ​ത​ദേ​ഹം ഇ​ന്നു നാ​ലി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.