+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലു ഹോക്കിതാരങ്ങൾ വാഹനാപകടത്തിൽ മരിച്ചു

ഹോ​​​ഷം​​​ഗ​​​ബാ​​​ദ്: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഹോ​​​ഷം​​​ഗ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ നാ​​​ലു ഹോ​​​ക്കി​​​താ​​​ര​​​ങ്ങ​​​ൾ മ​​​രി​​​ച്ചു. ഷാ​​​ന​​​
നാലു ഹോക്കിതാരങ്ങൾ വാഹനാപകടത്തിൽ മരിച്ചു
ഹോ​​​ഷം​​​ഗ​​​ബാ​​​ദ്: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഹോ​​​ഷം​​​ഗ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ നാ​​​ലു ഹോ​​​ക്കി​​​താ​​​ര​​​ങ്ങ​​​ൾ മ​​​രി​​​ച്ചു. ഷാ​​​ന​​​വാ​​​സ് ഹു​​​സൈ​​​ൻ, ആ​​​ദ​​​ർ​​​ശ് ഹ​​​ർ​​​ദു​​​വ, ആ​​​ശി​​​ഷ് ലാ​​​ൽ, അ​​​നി​​​കേ​​​ത് വ​​​രു​​​ൺ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഹോ​​​ഷം​​​ഗ​​​ബാ​​​ദി​​​ൽ ധ്യാ​​​ൻ ച​​​ന്ദ് ട്രോ​​​ഫി മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ഹോ​​​ക്കി​​​താ​​​ര​​​ങ്ങ​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ മ​​​ര​​​ത്തി​​​ലി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.