+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

തോ​മ​സ് ചെ​റു​പു​ഴ: ചെ​റു​പു​ഴ ബാ​ല​വാ​ടി റോ​ഡി​ലെ മ​ഠ​ത്തി​മ്യാ​ലി​ൽ തോ​മ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 17ന് 10​ന് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ
കണ്ണൂര്‍
തോ​മ​സ്

ചെ​റു​പു​ഴ: ചെ​റു​പു​ഴ ബാ​ല​വാ​ടി റോ​ഡി​ലെ മ​ഠ​ത്തി​മ്യാ​ലി​ൽ തോ​മ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 17ന് 10​ന് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ ക​ല്ലാ​നി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ളി, സാ​ജു, ഷി​ജു, ഷൈ​ജു, മാ​ത്യു. മ​രു​മ​ക്ക​ൾ: ജോ​ൺ, ജാ​ൻ​സി, സീ​ന, സോ​ണി​യ, റാ​ണി.


ലീ​ലാ​മ്മ

ആ​ല​ക്കോ​ട്: ഉ​ദ​യ​ഗി​രി​യി​ലെ പ​രേ​ത​നാ​യ പൈ​ങ്ങോ​ട്ട് ജോ​യി​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ക​ന്പി​ൽ കെ​എ​ൽ​ഐ​സി ഹോ​സ്പി​റ്റ​ൽ റി​ട്ട. ന​ഴ്സാ​ണ്. മ​ക്ക​ൾ: റി​യ (സൗ​ദി), ലി​യ (ല​ണ്ട​ൻ). മ​രു​മ​ക്ക​ൾ: മെ​ൽ​സ​ൺ ച​ന്പ​ക്കു​ളം (സൗ​ദി), ജോ​ജി അ​ങ്ക​മാ​ലി (ല​ണ്ട​ൻ).


ജോ​സ​ഫ്

ക​ണി​ച്ചാ​ർ: ചാ​ണ​പ്പാ​റ​യി​ലെ പൊ​ട്ടം​പ്ലാ​ക്ക​ൽ ജോ​സ​ഫ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ണി​ച്ചാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഡെ​ന്നി, ഡാ​ലി, ഡെ​ല്ലി. മ​രു​മ​ക്ക​ൾ: ലി​സ​മ്മ ഉ​ഴ​ത്തി​ൽ (ചു​ങ്ക​ക്കു​ന്ന്), ഷാ​ജ​ൻ വെ​ള്ളാ​പാ​ണി​യി​ൽ (ച​തി​രൂ​ർ).


ഭ​വാ​നി

പൈ​സ​ക്ക​രി: പൈ​സ​ക്ക​രി​യി​ലെ പ​രേ​ത​നാ​യ വ​ള​ർ​കോ​ട്ട് പ​ദ്മ​നാ​ഭ​ന്‍റെ ഭാ​ര്യ: ഭ​വാ​നി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വെ​ള്ളാ​ട് ചീ​ങ്ക​ല്ലേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ചെ​ല്ല​മ്മ, സി​രോ​മ​ണി, വി.​പി.​രാ​ജ​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, ക​ര​യ​ത്തും​ചാ​ൽ ഗ​വ. യു​പി സ്കൂ​ൾ), സു​ശീ​ല, പ​രേ​ത​നാ​യ വി.​പി. മോ​ഹ​ന​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, നെ​ടു​ങ്ങോം ഹൈ​സ്കൂ​ൾ). മ​രു​മ​ക്ക​ൾ: രാ​മ​ൻ​കു​ട്ടി അ​രു​വി​ക്കു​ന്നേ​ൽ (ഏ​റ്റു​പാ​റ), ശ​ശി​ധ​ര​ൻ (കി​ട​ങ്ങൂ​ർ), ലാ​ലി അ​ക്ക​ര​യി​ൽ (പൈ​സ​ക്ക​രി), ഐ.​വി. പു​ഷ്പ​വ​ല്ലി (മു​ഖ്യാ​ധ്യാ​പി​ക, ച​മ​ത​ച്ചാ​ൽ ഗ​വ.​എ​ൽ​പി സ്കൂ​ൾ), ബേ​ബി (വെ​ള്ളാ​ട്).


ല​തീ​ഷ്

ത​ളി​പ്പ​റ​മ്പ്: ഞാ​റ്റു​വ​യ​ലി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ കെ.​വി. ല​തീ​ഷ് (45) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: പു​ഷ്പ​ദാ​സ​ൻ, പ്ര​ദീ​പ​ൻ, പ്ര​സാ​ദ്, ജ​യ​ല​ക്ഷ​മി, രാ​ജ​ല​ക്ഷ്മി, പു​ഷ്പ​ജ, ഷീ​ല, ബേ​ബി.


ഗോ​പി

മു​രി​ങ്ങോ​ടി: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ-​ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ചോ​യി​ക്ക​ണ്ടി ഗോ​പി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​മി​ത്ര. മ​ക്ക​ൾ: ജി​തേ​ഷ്, ജ​യേ​ഷ്, ജ​യ​ൻ (ഇ​രു​വ​രും ഒ​മാ​ൻ), നീ​ര​ജ, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: ഷൈ​ജു, ശി​ൽ​പ, സൗ​മ്യ, സു​നി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ, മ​ണി, ദാ​സ​ൻ (മൂ​വ​രും ഒ​മാ​ൻ) ദാ​ക്ഷാ​യ​ണി (മു​ട​ക്കോ​ഴി).


ഗോ​പി​നാ​ഥ​ന്‍

പ​യ്യ​ന്നൂ​ര്‍: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ റി​ട്ട​യേ​ര്‍​ഡ് കെ​ല്‍​ട്രോ​ണ്‍ ജീ​വ​ന​ക്കാ​ര​ന്‍ ആ​ര്‍.​സി. ഗോ​പി​നാ​ഥ​ന്‍ (59) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു 11ന് ​സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. യു​നീ​ക്ക് കൊ​ക്കാ​നി​ശേ​രി​യു​ടെ സ്ഥാ​പാ​കാം​ഗ​വും യു​നീ​ക്ക് വ​യോ​ജ​ന​വേ​ദി​യു​ടെ ക​ണ്‍​വീ​ന​റും കെ​ല്‍​ട്രോ​ൺ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഭാ​ര്യ: നാ​രാ​യ​ണി​ക്കു​ട്ടി. മ​ക്ക​ള്‍: മ​ഞ്ജി​മ, അ​നു​ശ്രീ. മ​രു​മ​ക്ക​ള്‍: മ​നീ​ഷ് (ഓ​സ്‌​ട്രേ​ലി​യ), സ​ന​ല്‍ ജെ. ​നാ​യ​ര്‍ (ബാം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​ത്മി​നി (അ​ടു​ത്തി​ല), സൗ​ദാ​മി​നി (കാ​ലി​ക്ക​ട​വ്), രാ​ജ​ല​ക്ഷ്മി (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ള്‍).


മൊ​യ്‌​തീ​ൻ

ക​മ്പി​ൽ : പാ​ട്ട​യ​ത്തെ റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സി.​പി. മൊ​യ്‌​തീ​ൻ (78) നി​ര്യാ​ത​നാ​യി. മു​ൻ എം​എ​ൽ​എ പ​രേ​ത​നാ​യ സി.​പി. മൂ​സാ​ൻ കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നാ​ണ്. ഭാ​ര്യ: മ​ര്യാ​ക്ക​ണ്ടി കു​ഞ്ഞി​ഫാ​ത്തി​മ. മ​ക്ക​ൾ: ന​ജ്മ, ന​ദീ​റ, (അ​ധ്യാ​പി​ക മു​ഴ​ത്ത​ടം യു​പി സ്‌​കൂ​ൾ), നൗ​ഷാ​ദ് (എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ചെ​റു​കു​ന്ന്), നൗ​ഫ​ൽ (യു​എ​ഇ). മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ് (അ​പ്ര​ന്‍റീ​സ്ഷി​പ്പ് അ​ഡ്വൈ​സ​ർ ആ​ർ​ഐ സെ​ന്‍റ​ർ, ക​ണ്ണൂ​ർ), റ​ഷീ​ദ് (ബം​ഗ​ളൂ​രു), ഹ​സ്ന, സു​നൈ​ന. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ആ​മി​ന, ഖ​ദീ​ജ, അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ള്ള, ഇ​ബ്രാ​ഹിം, പ​രേ​ത​യാ​യ ആ​യി​ഷ.

ശാ​ന്ത

കൂ​ത്തു​പ​റ​മ്പ്: ആ​യി​ത്ത​ര മി​ന്നി പീ​ടി​ക​യ്ക്ക് സ​മീ​പം ത​വ​ര​ക്ക​ണ്ടി ഹൗ​സി​ൽ പ​നോ​ളി ശാ​ന്ത (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ്രീ​ത, സ​ന്തോ​ഷ്, അ​നൂ​പ്, പ​രേ​ത​നാ​യ രാ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ല​ത, രാ​ഗേ​ഷ്, റീ​ഷ്മ, ലി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്ത​ൻ, ഭാ​സ്ക​ര​ൻ, ര​മേ​ശ​ൻ, ജാ​നു, ദേ​വൂ​ട്ടി, വ​സ​ന്ത, രോ​ഹി​ണി, വി​മ​ല, വ​ന​ജ, സ​തി, പ​രേ​ത​നാ​യ വ​ത്സ​ൻ.

ഹ​രീ​ന്ദ്ര​ന്‍ ന​മ്പ്യാ​ര്‍

മ​യ്യി​ല്‍: കു​ന്നോ​ത്തെ എ​ഴു​ത്ത​ള്ളി​പ്പ​റ​മ്പി​ല്‍ കൊ​ഴു​ക്കു​ന്നോ​ന്‍ വീ​ട്ടി​ല്‍ ഹ​രീ​ന്ദ്ര​ന്‍ ന​മ്പ്യാ​ര്‍ (65) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് കു​ന്നോ​ത്ത് എ​ഴു​ത്ത​ള്ളി​പ്പ​റ​മ്പ് ത​റ​വാ​ട്ടു​വ​ള​പ്പി​ല്‍. ഔ​റം​ഗ​ബാ​ദി​ലെ കേ​ര​ളീ​യ സ​മാ​ജം ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക​ന്‍: രാ​ഹു​ല്‍ ന​മ്പ്യാ​ര്‍ (മാ​നേ​ജ​ര്‍, എ​ച്ച്ഡി​എ​ഫ്‌​സി, എ​ര്‍​ഗോ, മും​ബൈ), സ​ഹോ​ദ​ര​ങ്ങ​ള്‍: ബാ​ല​കൃ​ഷ്ണ​ന്‍ (വി​മു​ക്ത​ഭ​ട​ന്‍, ശാ​സ്ത്രി പീ​ടി​ക കു​റ്റ്യാ​ട്ടൂ​ര്‍), നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ര്‍ (വി​മു​ക്ത​ഭ​ട​ന്‍, നാ​യാ​ട്ടു​പാ​റ), യ​ശോ​ദാ​മ്മ, സ​രോ​ജി​നി​യ​മ്മ, ല​ക്ഷ്മി​യ​മ്മ (ഔ​റം​ഗ​ബാ​ദ്), പ​രേ​ത​രാ​യ ദാ​മോ​ദ​ര​ന്‍ ന​മ്പ്യാ​ര്‍, പ​ദ്മ​നാ​ഭ​ന്‍ ന​മ്പ്യാ​ര്‍, കു​ഞ്ഞി​രാ​മ​ന്‍ ന​മ്പ്യാ​ര്‍.


രാ​ഘ​വ​ന്‍

പ​രി​യാ​രം: മ​ണ്ടൂ​ര്‍ കോ​ക്കാ​ട്ടെ പി.​രാ​ഘ​വ​ന്‍ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഇ​ട്ട​മ്മ​ല്‍ ശാ​ന്ത. മ​ക്ക​ള്‍: ശ്രീ​ജ, ശ്രീ​നി​വാ​സ​ന്‍, ശ്രീ​ശ​ന്‍. മ​രു​മ​ക്ക​ള്‍: രാ​ജ​ന്‍ (വെ​ള്ളൂ​ര്‍), രേ​ഷ്മ (ചെ​റു​വ​ത്തൂ​ര്‍).

വാ​സു

ത​ളി​പ്പ​റ​മ്പ്: പു​ളി​മ്പ​റ​മ്പി​ലെ പി.​ആ​ര്‍.​വാ​സു (75) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു ഒ​ന്‍​പ​തി​ന് പ​ട്ട​പ്പാ​റ ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ള്‍: ഷാ​ജി (പു​തു​മ ഫാ​ഷ​ന്‍​സ്, ത​ളി​പ്പ​റ​മ്പ്), മ​ണി​രാ​ജ് (ഓ​ട്ടോ ഡ്രൈ​വ​ര്‍), സ​രി​ത, ഷ​ണ്‍​മു​ഖ​ന്‍ (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ധ​ന്യ, ജ​ന​ജ (അ​ധ്യാ​പി​ക ഗ​വ. ഹൈ​സ്‌​കൂ​ള്‍, പാ​ച്ചേ​നി), രാ​ജു, ദി​വ്യ (ന​ഴ്‌​സ്).


ത​മ്പാ​ന്‍

പ​രി​യാ​രം: ക​ണ്ടോ​ന്താ​ര്‍ ചെ​ങ്ങ​ള​ത്തെ മ​ഠ​ത്തി​ലെ വീ​ട്ടി​ല്‍ ത​മ്പാ​ന്‍ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ര്‍: യ​ശോ​ദ, കാ​ര്‍​ത്യാ​യ​നി. മ​ക്ക​ള്‍: സു​ജി​ത്ത് (ഖ​ത്ത​ര്‍), സ​ജി​ത്ത് (പ​ട​ന്ന​പ്പു​റം). മ​രു​മ​ക​ള്‍: മ​ഹി​ത (ത​ളി​പ്പ​റ​മ്പ്). സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, ത​ങ്ക​മ​ണി, യ​ശോ​ദ.

സ​ലിം

കൂ​ത്തു​പ​റ​മ്പ്: കാ​യ​ലോ​ട് മീ​ത്ത​ലെ പ​റ​മ്പാ​യി​ൽ ചാ​ള​ക്ക​ൽ വീ​ട്ടി​ൽ എ​ൻ.​കെ. സ​ലിം (55) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ മൊ​യ്തീ​ൻ-​സ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഉ​മ്മു​കു​ൽ​സു. മ​ക്ക​ൾ: സാ​ജി​ത, സാ​ജി​ർ, ത​സ്നി, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: ത​ൻ​സീ​ർ, ജാ​ബി​ർ, മു​ജീ​ബ് (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​സാ​ദ്, അ​സൂ​ട്ടി, ആ​ഷി​ക്ക്, അ​ഷ്റ​ഫ്, നി​സാ​മു​ദ്ദീ​ൻ, സു​ഹ്റ, നി​സാ​ബി.

പ്ര​ഭ ന​ന്ദ​ൻ

മു​ണ്ട​യാ​ട്‌: എ​ള​യാ​വു​ർ സോ​ണ​ൽ ഓ​ഫീ​സി​ന്‌ സ​മീ​പ​ത്തെ ല​ക്ഷ്‌​മി​പ്ര​ഭ​യി​ൽ എ.​കെ. ന​ന്ദ​ന​ന്‍റെ ഭാ​ര്യ പ്ര​ഭ (65) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന്‌ പ​യ്യാ​മ്പ​ല​ത്ത്‌. മ​ക​ൻ: നി​പി​ൻ (ബി​സി​ന​സ്‌ കോ​ഴി​ക്കോ​ട്‌). സ​ഹോ​ദ​ര​ങ്ങ​ൾ: മ​ല്ലി​ക (റി​ട്ട. ടീ​ച്ച​ർ), പ്ര​സ​ന്ന​ൻ, മ​നോ​ഹ​ര​ൻ, പ്രേ​മ, വീ​ണ.