രാജാറാം മോഹൻറായി
ഉദുമ
ബേക്കൽ തൃക്കണ്ണാട്ടെ വി.ആർ. രാജാറാം മോഹൻറായി (57) ദുബായ് കരാമയിൽ നിര്യാതനായി. അധ്യാപക ദമ്പതികളായ പരേതനായ വി.രാമൻ-ദേവി ദമ്പതികളുടെ മകനാണ്. 10 ദിവസം മുന്പാണ് അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോയത്. ഭാര്യമാർ: ഷെർളി, വൈശാലി. മക്കൾ: മനീഷ്മ (മുംബൈ), കെൻ, കെവിൻ, കനീഷ്മ, സായിരാജ്, ശിവരാജ്. സഹോദരങ്ങൾ: വി.ആർ.വിദ്യാസാഗർ (ഡിസിസി ജനറൽ സെക്രട്ടറി), ശിവദാസ്, സുരേന്ദ്രനാഥ് (ഇരുവരും ഗൾഫ്), ശശികല ദേവി, പരേതനായ മനോഹരൻ.
കുഞ്ഞമ്പു
കാഞ്ഞങ്ങാട്
നഗരത്തിലെ പഴവ്യാപാരിയായിരുന്ന നെല്ലിക്കാട്ടെ എം.വി. കുഞ്ഞമ്പു (70) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11 ന് സമുദായ ശ്മശാനത്തിൽ. ഭാര്യ: കെ.വി.ജലജ. മക്കൾ: ജയൻ (അബുദാബി), സുനിൽ കുമാർ (കുവൈത്ത്), ശ്രീജ (ഉദിനൂർ), പ്രീത (കൊയോങ്കര). മരുമക്കൾ: ഗോപിനാഥ് (കാർത്തിക് സ്റ്റോർ ഉദിനൂർ), സന്തോഷ് (ബിഎസ്എഫ്), പ്രീതി (മാവുങ്കാൽ), സുജന (കിഴക്കുംകര). സഹോദരങ്ങൾ: സാവിത്രി, ബാലൻ, പരേതയായ മാണി.
രാഘവൻ
പിലിക്കോട്
കാലിക്കടവിലെ പി. രാഘവൻ (67) നിര്യാതനായി. ഭാര്യ: ഇട്ടമ്മൽ ശാന്ത. മക്കൾ: ശ്രീജ, ശ്രീനിവാസൻ, ശ്രീശൻ. മരുമക്കൾ: രാജൻ (വെള്ളൂർ), രേഷ്മ (ചെറുവത്തൂർ). സഹോദരങ്ങൾ: കരുണാകരൻ, കാർത്ത്യായണി, നാരായണി.