മാളുക്കുട്ടി
തേഞ്ഞിപ്പലം: ചേലേന്പ്ര കൊളക്കുത്ത് തറയിൽ കൂണപ്ര പരേതനായ പെരച്ചന്റെ ഭാര്യ മാളുക്കുട്ടി (75) നിര്യാതയായി. മക്കൾ: പ്രമീള, പരേതനായ പ്രവീണ്‍. മരുമകൻ: ശ്രീനിവാസൻ.
കോയക്കുട്ടി
പെരിന്തൽമണ്ണ: പട്ടിക്കാട് കണ്യലയിൽ പരേതനായ പുളിയക്കൂതത്ത് മൂസയുടെ മകൻ കോയക്കുട്ടി(ബാപ്പുട്ടി- 63)നിര്യാതനായി. കബറടക്കം ഇന്നു 11 ന് പട്ടിക്കാട് ജുമമസ്ജിദ് കബറിസ്ഥാനിൽ. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് ജംഷീർ, ജിനിഷ. മരുമക്കൾ: യഹിയ, നിഷിദ.
ഹമീദ്
എടക്കര: മരുത തണ്ണിക്കടവിലെ കാരക്കുന്നേൽ കെ.പി. ഹമീദ് (75) നിര്യാതനായി. ഭാര്യ: ഷരീഫ ബീവി. മക്കൾ: റഹീം മുസ്ലിയാർ(മുഫീദുൽ ഉലൂം മദ്രസ പാലത്തിങ്ങൽ), സലീം, സ്വഫൂറ. മരുമക്കൾ: സുനീർ ബാബു, ഹസീന, സറഫുന്നിസ.
അബ്ദുൾ റഷീദ്
മന്പാട്: പാലപറന്പിൽ പരേതനായ പന്താർ സീതിയുടെ മകൻ അബ്ദുൾ റഷീദ് (61) നിര്യാതനായി. എൽഐസി ഏജന്റ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, കെഎൻഎം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം പാലപറന്പ് ചൈതന്യ വായനശാല ആൻഡ് കലാസമിതിയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: സക്കീന അരീക്കോട്. മക്കൾ: ലബീബ, ലുബൈബ് (എംഎസ്എം വിസ്ഡം ഗ്ലോബൽ സംസ്ഥാന സെക്രട്ടറി), ഷക്കീബ്. മരുമക്കൾ: പുന്നക്കാടൻ ഹാറൂൻ എടക്കര, മുഹ്സിന വടപുറം. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൾ മജീദ്, അബ്ദുൾ സത്താർ, മുഹമ്മദ് കുട്ടി, അഫ്സത്ത്, ഫാത്തിമക്കുട്ടി, പരേതയായ സഫിയ.