+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ബാ​ല​കൃ​ഷ്ണ​ൻകു​ന്ന​മം​ഗ​ലം: കോ​ണോ​ട്ട് വ​ലി​യ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ രാ​രു​വി​ന്‍റെ മ​ക​ൻ വി.​പി. ബാ​ല​കൃ​ഷ്ണ​ൻ (68, റി​ട്ട. സീ​നി​യ​ർ കോ​പ്പ​റേ​റ്റി​വ് ഇ​ൻ​സ്പെ​ക്ട​ർ ജി​ല്ല വ്യ​വ​സാ​യ
കോഴിക്കോട്
ബാ​ല​കൃ​ഷ്ണ​ൻ

കു​ന്ന​മം​ഗ​ലം: കോ​ണോ​ട്ട് വ​ലി​യ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ രാ​രു​വി​ന്‍റെ മ​ക​ൻ വി.​പി. ബാ​ല​കൃ​ഷ്ണ​ൻ (68, റി​ട്ട. സീ​നി​യ​ർ കോ​പ്പ​റേ​റ്റി​വ് ഇ​ൻ​സ്പെ​ക്ട​ർ ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൗ​ദാ​മി​നി. മ​ക്ക​ൾ: ബി. ​ബി​ഷ (ടീ​ച്ച​ർ ജി​എം​യു​പി സ്‌​കൂ​ൾ മു​ണ്ട​മ്പ്ര), ബീ​നി ബി (​കൃ​ഷി​ഭ​വ​ൻ അ​ത്തോ​ളി). മ​രു​മ​ക്ക​ൾ: കെ.​പി. ബീ​നേ​ഷ് കു​മാ​ർ (എ​സ് സി​പി​ഒ കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ), ജീ​ജേ​ഷ് കു​മാ​ർ കൊ​യി​ലാ​ണ്ടി (പേ​രാ​മ്പ്ര ഐ​ടി​ഐ). സ​ഹോ​ദ​ര​ങ്ങ​ൾ ശാ​ന്ത (പാ​ല​ത്ത്), ബി.​വി. ബാ​ല​രാ​മ​ൻ, പ​രേ​ത​രാ​യ ചോ​യി​ക്കു​ട്ടി മാ​സ്റ്റ​ർ, മാ​ളു, മാ​ധ​വി. സ​ഞ്ച​യ​നം ബു​ധ​ൻ.

കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ

കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ ക​ല്ലും​പു​റ​ത്ത് കെ.​പി. കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ (92 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ക​ല്യാ​ണി അ​മ്മ. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ഭാ​ക​ര​ൻ, ശോ​ഭ​ന, ദി​വാ​ക​ര​ൻ, ദി​ന​ക​ര​ൻ, രാ​മ​ച​ന്ദ്ര​ൻ, വി​ജ​യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: അ​ച്ചു​ത​ൻ​നാ​യ​ർ, ഓ​മ​ന, ഓ​മ​ന പ്ര​ഭാ​ക​ര​ൻ, രാ​മ​ച​ന്ദ്ര​ൻ.