മുംബൈ: തെക്കൻ മുംബൈയിലെ വാണിജ്യ കെട്ടിടത്തിൽ ഇന്നലെ രാവിലെയുണ്ടായ തീപിടിത്തത്തിൽ യുവാവ് മരിച്ചു. ഉത്തംകുമാർ(22) ആണു മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു.
ഗ്രാന്റ് റോഡ് മേഖലയിലെ അഞ്ചുനില കെട്ടിടത്തിനാണു തീപിടിച്ചത്. പത്തു പേരെ രക്ഷപ്പെടുത്തി.
ഗ്രാന്റ് റോഡ് മേഖലയിലെ അഞ്ചുനില കെട്ടിടത്തിനാണു തീപിടിച്ചത്. പത്തു പേരെ രക്ഷപ്പെടുത്തി.