+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ഏ​ലി​ക്കു​ട്ടി തോ​മ​സ്മ​ങ്കൊ​ന്പ്കൊ​ടു​പ്പു​ന്ന ക​ള​ത്തി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫ് തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി തോ​മ​സ് (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന്മൂ​ന്നി​ന് കൊ​ട
ആലപ്പുഴ
ഏ​ലി​ക്കു​ട്ടി തോ​മ​സ്
മ​ങ്കൊ​ന്പ്
കൊ​ടു​പ്പു​ന്ന ക​ള​ത്തി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫ് തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി തോ​മ​സ് (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന്മൂ​ന്നി​ന് കൊ​ടു​പ്പു​ന്ന സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ​ഫ്, സ​ജി​മോ​ൾ. മ​രു​മ​ക്ക​ൾ: റോ​സ​മ്മ (ഉ​റു​വ​ഞ്ചി​യി​ൽ, മു​ട്ടാ​ർ), അ​പ്പ​ച്ച​ൻ (തോ​ട്ട​ത്തു​ശേ​രി​യി​ൽ മു​ഹ​മ്മ).
ഐ​സി ജോ​ണ്‍
കാ​യം​കു​ളം
റി​ട്ട. വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ർ​ത്തി​കു​ള​ങ്ങ​ര എ.​ജി. ജോ​ണി​ന്‍റെ ഭാ​ര്യ ഐ​സി​ ജോ​ണ്‍ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം കാ​ദീ​ശാ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി. പ​രേ​ത കു​മ​ര​കം നെ​ല്ലാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​മ്മ, ജോ​ർ​ജ്ജോ​ണ്‍ (ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ്), മേ​രി ജ​യിം​സ് (സ്റ്റേ​റ്റ് ടാ​ക്സ്ഓ​ഫീ​സ​ർ, പ​ത്ത​നം​തി​ട്ട), ജേ​ക്ക​ബ് ജോ​ണ്‍. മ​രു​മ​ക്ക​ൾ: ടി.​ജി. ഗീ​വ​ർ​ഗീ​സ്, സീ​ന (കാ​ന​റ ബാ​ങ്ക് മാ​നേ​ജ​ർ തി​രു​വ​ന​ന്ത​പു​രം), ജ​യിം​സ്, ജെ​മി​നി.

വ​ർ​ഗീ​സ്
മു​ക്കാ​ലി
ആ​ല​യ്ക്ക​ൽ വ​ർ​ഗീ​സ് (പാ​പ്പ-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12-ന് ​ഡ​ബ്ല്യു​എം​ഇ ച​ർ​ച്ച് കാ​നം സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ കോ​ത്ത​ല പു​ള്ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ്, മോ​ളി, ഷാ​ജി. മ​രു​മ​ക്ക​ൾ: പി.​ബി. മാ​ത്യു (മ​ടു​ക്ക), ഷേ​ർ​ളി, സാ​ലി.

വി.​കെ.​നാ​രാ​യ​ണ്‍
വെ​ണ്‍​മ​റ്റം
വ​ല്ലാ​ർ​കോ​ട്ട് വി.​കെ.​നാ​രാ​യ​ണ്‍ (90- വ​ണ്ണ​പ്പു​റം എ​സ്എ​ൻ​എം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഭ​വാ​നി (റി​ട്ട.​അ​ധ്യാ​പി​ക). മ​ക്ക​ൾ: അ​ജ​യ്കു​മാ​ർ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: പ്ര​സ​ന്ന, ആ​ര്യ.
ദി​നേ​ശ​ൻ
ചേ​ർ​ത്ത​ല
ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡ് ശാ​വേ​ശേ​രി കി​ഴ​ക്കേ​വെ​ളി ദി​നേ​ശ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ശീ​ല. മ​ക​ൾ: അ​ഞ്ജു.