+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ഏ​ലി​യാ​മ്മ തോ​മ​സ്കി​ട​ങ്ങ​ന്നൂ​ർതെ​ക്കും​ക​ര അ​നു​ഭ​വ​നി​ൽ തോ​മ​സ് ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ് (രാ​ജ​മ്മ 74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ആ​റ​ന്മു​ള താ​മ​ര​ശേ​ര
പത്തനംതിട്ട
ഏ​ലി​യാ​മ്മ തോ​മ​സ്
കി​ട​ങ്ങ​ന്നൂ​ർ
തെ​ക്കും​ക​ര അ​നു​ഭ​വ​നി​ൽ തോ​മ​സ് ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ് (രാ​ജ​മ്മ - 74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ആ​റ​ന്മു​ള താ​മ​ര​ശേ​രി മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ബു (ന്യൂ​സി​ലാ​ൻ​ഡ്), ആ​നി (ഇ​ല​ന്തൂ​ർ), അ​നു (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ബെ​റ്റി (ന്യൂ​സി​ലാ​ൻ​ഡ്), മ​നോ​ജ് (ഇ​ല​ന്തൂ​ർ), ബി​ൻ​സി (യു​എ​സ്എ).

വി.​സി. മ​ണി
റാ​ന്നി
മ​ന്ദി​രം വാ​ളി​പ്ലാ​ക്ക​ൽ വ​യ​ല ഹി​ൽ​സി​ൽ പ​രേ​ത​നാ​യ വി. ​ഐ. ചാ​ക്കോ​യു​ടെ മ​ക​ൻ വി. ​സി. മ​ണി (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12 നു ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ര​ണ്ടി​നു റാ​ന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: ലാ​ലി, വെ​ളി​യ​നാ​ട് വ​ലി​യ​പ​റ​മ്പി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: അ​നി​ൽ, അ​നു തോ​മ​സ്. മ​രു​മ​ക്ക​ൾ: മേ​ഖ, റോ​ണി, സൂ​ചി.
അ​ന്ന​മ്മ സ്ക​റി​യ
കി​ട​ങ്ങ​ന്നൂ​ർ
മെ​ഴു​വേ​ലി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ചെ​റി​യാ​ൻ ത​ര​ക​ൻ കു​ടും​ബാം​ഗ​മാ​യ പു​ളി​യേ​ലി​ൽ കൊ​ച്ചു​മ​ല​യി​ൽ വി​ൽ​സ​ൻ വി​ല്ല​യി​ൽ പ​രേ​ത​നാ​യ കെ. ​ജി. സ്ക​റി​യ​യു​ടെ (പൊ​ടി) ഭാ​ര്യ അ​ന്ന​മ്മ സ്ക​റി​യ (ഗ്രേ​സി - 78, റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 11ന് ​സെ​ന്‍റ് മ​ത്ഥി​യാ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത മൂ​ത്തേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ബി (അ​ധ്യാ​പി​ക, വ​യ​നാ​ട്), ജെ​സ്‌​ലി (കു​വൈ​റ്റ്), പ​രേ​ത​നാ​യ വി​ൽ​സ​ൻ പോ​ൾ. മ​രു​മ​ക്ക​ൾ: സ​ജി (അ​ധ്യാ​പ​ക​ൻ, വ​യ​നാ​ട്), ബെ​ൻ​സി (കു​വൈ​റ്റ്).

എ​ൻ.​ജി. വി​ശ്വ​നാ​ഥ​ൻ
പ​ന്ത​ളം
മ​ങ്ങാ​രം പ​ന​യ്ക്ക​ൽ വീ​ട്ടി​ൽ എ​ൻ.​ജി. വി​ശ്വ​നാ​ഥ​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സോ​മ​വ​ല്ലി. മ​ക്ക​ൾ: ഹ​രീ​ഷ് (ആ​ർ​മി), ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ: ബി​ജു കാ​ക്കാ​ര​തു​ണ്ടി​ൽ, സ​രി​ത ഹ​രീ​ഷ്.

കെ.​പി.​വി​ജ​യ​മ്മ
വെ​ള്ള​യി​ല്‍
പ​ത്മാ​ല​യം എം.​പി.​സു​കു​മാ​ര​ന്‍റെ ഭാ​ര്യ കെ.​പി.​വി​ജ​യ​മ്മ (52) നി​ര്യാ​ത​യാ​യി. പ​രേ​ത കു​മ്പ​ള​ന്താ​നം അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ​റാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: അ​നു, മി​നു​ക്കു​ട്ടി. മ​രു​മ​ക്ക​ള്‍: എ​സ്.​പ്ര​താ​പ​ന്‍, കെ.​എ​സ്.​സി​ജു.

ഗൗ​രി
മ​ല്ല​പ്പ​ള്ളി
ആ​നി​ക്കാ​ട് ക​രി​ന്പോ​ലി​ൽ പ​രേ​ത​നാ​യ കൊ​ച്ചി​ന്‍റെ ഭാ​ര്യ ഗൗ​രി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത നി​ര​ണം വ​ട​ക്കും​ഭാ​ഗം മ​ങ്ക​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​മ്മ, കെ.​കെ. സു​കു​മാ​ര​ൻ, കെ.​കെ. ക​മ​ലാ​സ​ന​ൻ, പ​രേ​ത​രാ​യ അ​മ്മു​ക്കു​ട്ടി, വി​ജ​യ​ൻ. മ​രു​മ​ക്ക​ൾ: വി​ജ​യ​മ്മ, ഓ​മ​ന, രാ​ജി, പ​രേ​ത​രാ​യ ജ​നാ​ർ​ദ്ദ​ന​ൻ, നാ​രാ​യ​ണ​ൻ.

ഗോ​കി​ല
മു​ണ്ടു​കോ​ട്ട​യ്‌​ക്ക​ൽ
തോ​മ്പി​ൽ വീ​ട്ടി​ൽ ടി. ​ആ​ർ. ഗോ​പാ​ല​ന്‍റെ മ​ക​ൾ ഗോ​കി​ല (16, പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ​ത്താം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു 11ന് ​സ്‌​കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ര​ണ്ടി​നു‌ വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ആ​ന​ന്ദ​വ​ല്ലി. സ​ഹോ​ദ​രി: ഗോ​പി​ക.
അ​ച്ചാ​മ്മ
വെ​ണ്ണി​ക്കു​ളം
പ​ഴൂ​ർ കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ പ​രേ​ത​നാ​യ പി.​എ. ജോ​ണി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (അ​മ്മി​ണി-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12 ന് ​വാ​ലാ​ങ്ക​ര എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. മ​ക്ക​ൾ: മി​നു, വി​ൽ​സ​ണ്‍, ജെ​റി​ൻ. മ​രു​മ​ക്ക​ൾ: ഷാ​ജി ത​ട​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ, ലി​നി, ടി​നു.

ഇ.​കെ. അ​ര​വി​ന്ദ​ൻ
എ​ള​ന്പു​ലാ​ശേ​രി
ക​ള​രി​ക്ക​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​പ്പ​ണി​ക്ക​രു​ടെ മ​ക​ൻ ഇ.​കെ. അ​ര​വി​ന്ദ​ൻ (54) ബം​ഗ​ളു​രു​വി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ന​ന്ദി​നി. മ​ക്ക​ൾ: അ​ക്ഷ​യ് ശ​ങ്ക​ർ (ടി​സി​എ​സ് എ​റ​ണാ​കു​ളം), ശ്രീ​ല​ക്ഷ്മി (ടി​സി​എ​സ് ബം​ഗ​ളു​രു).
ബാ​ബു ജോ​സ​ഫ്
വെ​ള്ളി​കു​ളം
അ​ത്യാ​ലി​ൽ ബാ​ബു ജോ​സ​ഫ് (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വെ​ള്ളി​കു​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ്പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മാ​ജി തീ​ക്കോ​യി മ​ണ്ണ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ബി​ൻ, ലി​ബി​യ.
സാ​റാ​മ്മ മ​ത്താ​യി
മ​ല്ല​പ്പ​ള്ളി
ച​ക്കാ​ല​യി​ൽ സി.​എം. മ​ത്താ​യി (കു​ഞ്ഞൂ​ഞ്ഞ്)​യു​ടെ ഭാ​ര്യ സാ​റാ​മ്മ മ​ത്താ​യി (കു​ഞ്ഞു​മോ​ൾ-73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത അ​തി​രു​ങ്ക​ൽ ച​രു​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​ൻ സി. ​മാ​ത്യു (സു​നി, ഗ​വ. യു​പി​എ​സ് തു​രു​ത്തി​ക്കാ​ട്), ആ​നി സി. ​മാ​ത്യു (ബ​ഥ​നി അ​ക്കാ​ദ​മി വെ​ണ്ണി​ക്കു​ളം), അ​ജി സി. ​മാ​ത്യു (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: ബെ​ന്നീ​സ് ജോ​ൺ (സി​എ​സ്ഐ എ​ച്ച്എ​സ്എ​സ് ഫോ​ർ പാ​ർ​ഷ്യ​ലി ഹി​യ​റിം​ഗ് മ​ണ​ക്കാ​ലി), സ​ന്തോ​ഷ് സി. ​ചെ​റി​യാ​ൻ (സി​എം​എ​സ് എ​ച്ച്എ​സ്എ​സ് മ​ല്ല​പ്പ​ള്ളി), സി​ബി ടി. ​ഉ​മ്മ​ൻ (ഷാ​ർ​ജ).