എത്സമ്മ ഫിലിപ്പ്
മുത്തോലി
പുന്നത്താനിയിൽ പി.കെ. ഫിലിപ്പിന്റെ (വക്കച്ചൻ) ഭാര്യ എത്സമ്മ ഫിലിപ്പ് (74) നിര്യതയായി. സംസ്കാരം ഇന്നു 11ന് വാകക്കാട് സെന്റ് പോൾസ് പള്ളിയിൽ. പരേത പ്ലാശനാൽ പൂവത്തുങ്കൽ കുടുംബാംഗം. മക്കൾ: സോണി ഫിലിപ്പ് (കലാഗ്രാം ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് പാലാ), പരേതയായ സോളി സുനിൽ, സ്നോബി ടോമി. മരുമക്കൾ: ഡയന സോണി വലിയപരക്കാട്ട് (കുന്നോന്നി), സുനിൽ കനകത്ത് (എറണാകുളം), ടോമി അയിത്തമറ്റം (പൈക). മൃതദേഹം ഇന്നു രാവിലെ 10ന് വാകക്കാട് തഴയ്ക്കവയൽ സണ്ണിച്ചൻ പുന്നത്താനിയുടെ വസതിയിൽ എത്തിക്കും.
കെ.വി.ജോസഫ്
പൊൻകുന്നം
കുഴിവേലിക്കുഴിയിൽ കെ.വി.ജോസഫ് (ബ്രൈറ്റ് അപ്പച്ചൻ-96) നിര്യാതനായി. സംസ്കാരം നാളെ പത്തിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ മുട്ടാർ അറയ്ക്കൽ കുടുംബാംഗം. മക്കൾ: സാലിക്കുട്ടി, ജെയ്നമ്മ, ജയിംസ്, സിബി, ഷൈനി, റീന, റോസ്മി. മരുമക്കൾ: അന്തോനിച്ചൻ പുതുപ്പറന്പിൽ മാടപ്പള്ളി, തങ്കച്ചൻ നാട്ടുകാലിൽ ചേനപ്പാടി, മോളിമ്മ ചൂണ്ടമണ്ണിൽ ചങ്ങനാശേരി, ജാൻസി കാവുങ്കൽ നെടുമാവ്, പരേതനായ ഷാജി പീടികതുണ്ടിയിൽ ഏലപ്പാറ, റോയി പാറയ്ക്കൽ ഗുജറാത്ത്, ഇങ്കാച്ചൻ കുളങ്ങരമുറിയിൽ പൊൻകുന്നം.
ഏലിയാമ്മ തോമസ്
ചങ്ങനാശേരി
പുല്ലുകാട്ടുപറന്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (87) നിര്യാതയായി. സംസ്കാരം ഇന്നു 2.30-ന് ചങ്ങനാശേരി സെന്റ്മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. പരേത കാക്കാംതോട് പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: പരേതയായ കുഞ്ഞമ്മ, പരേതനായ ജോസുകുട്ടി, ഗ്രേസമ്മ, മാത്തപ്പൻ, ജിമ്മിച്ചൻ, മാർട്ടിൻ (കെഎൽഎം അതിരൂപത സമിതിയംഗം). മരുമക്കൾ: ബേബിച്ചൻ പുതുപ്പറന്പ്, റോസമ്മ തോപ്പിൽ, അപ്പച്ചൻ പാറയ്ക്കൽ, ജോസിയാമ്മ ആശാരിപറന്പിൽ, ആനിമ്മ നെടുവേലിച്ചിറ, റോസി പൂപ്പറം അറുപതിൽ.
മാത്യു
രാമപുരം
തോട്ടത്തിൽ (കുഴുന്പിൽ) മാത്യു (ബാബു - 82) നിര്യാതനായി. സംസ്കാരം നാളെ പത്തിന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ ചിന്നമ്മ രാമപുരം കുഴുന്പിൽ കുടുംബാംഗം. മക്കൾ: റെജി, സിജി, ലിജി, ബിജു(യുകെ), അജി, രാജീവ്. മരുമക്കൾ: ജോയി കാട്ടിത്തറ എറണാകുളം, ബെന്നി കിഴക്കേവേലിക്കകത്ത് മാനത്തൂർ, ഷാജി ആവിമൂട്ടിൽ രാമപുരം, ഡെയ്സി (യുകെ), ഷാജി കിഴക്കേക്കര പ്രവിത്താനം, ജിൻസി.
മാണി തോമസ്
പാലാ
പുത്തൻപള്ളിക്കുന്ന് വടക്കൻ പുത്തൻപുരയ്ക്കൽ മാണി തോമസ് (കൊച്ച് - 89) നിര്യാതനായി. സംസ്കാരം നാളെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ളാലം സെന്റ് ജോർജ് പുത്തൻ പള്ളിയിൽ. ഭാര്യ: പരേതയായ ക്ലാരമ്മ കാഞ്ഞിരപ്പള്ളി തൂങ്കുഴി കുടുംബാംഗം. മക്കൾ: തോമാച്ചൻ, പൊന്നമ്മ, അനുമോൾ, പൂവമ്മ. മരുമക്കൾ: മിനിക്കുട്ടി കങ്ങഴയ്ക്കാട്ട് പന്തത്തല, സജി തൊണ്ടിക്കൽ കടപ്ലാമറ്റം, വി.എ.മാത്യു വേരനാനിയ്ക്കൽ (സാജി) ഭരണങ്ങാനം.
ചാക്കോ ഒൗസേഫ്
ചങ്ങനാശേരി
കുറുന്പനാടം വഴീപ്പടി കൊട്ടാരത്തിൽ ചാക്കോ ഒൗസേഫ് (തങ്കച്ചൻ -59) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് കുറുന്പനാടം സെന്റ് ആന്റണീസ് ഫെറോനാ പള്ളിയിൽ. ഭാര്യ: ലീലാമ്മ ചാക്കോ നാലുകോടി കുന്നുവിളയിൽ കുടുംബാംഗം. മക്കൾ: റ്റിൻസൻ ചാക്കോ, റ്റിലിൻ ചാക്കോ, റ്റിൽമി ചാക്കോ, മരുമകൾ: റ്റിൻസി.
അന്നമ്മ
ചേർപ്പുങ്കൽ
മൂഴയിൽ എം.സി. ജോസഫിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്ക്കാരം നാളെ രണ്ടിന് കല്ലൂർ ക്നാനായ പള്ളിയിൽ. പരേത ഏറ്റുമാനൂർ കരോട്ടു ചെറുവള്ളിൽ കുടുംബാംഗം. മക്കൾ: എം.ജെ.ജേക്കബ് (റിട്ട. ഡിടിഒ കഐസ് ആർടിസി), മാനുവൽ (യുഎസ്എ), അമ്മിണി (റിട്ട. എച്ച്എം സെന്റ് ജോസഫ് എൽപിഎസ് കൊങ്ങാണ്ടൂർ), കുഞ്ഞുമോൾ (യുകെ), പരേതയായ ജോളിയമ്മ, മിനി (യുകെ), സോജൻ ( മൂഴയിൽ ഹാർഡ് വെയേഴ്സ്). മരുമക്കൾ: പുഷ്പം (ബിഎസ് എൻഎൽ പാലാ), ലിസി, മാത്യു കടമുറിയിൽ (റിട്ട. അധ്യാപിക), ഷാജി വേലിയാത്ത് (കുമരകം), ജയിംസ് കൂവക്കട (വാകത്താനം), സാബു പന്തലാടത്തിൽ (മള്ളൂശേരി), സിജി.
മോളി
പാലാ
മുണ്ടുപാലം കള്ളികാട്ട് കെ.എം. ചാക്കോയുടെ ഭാര്യ മോളി (67) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് ളാലം പുത്തൻപള്ളിയിൽ (സെന്റ് ജോർജ് ചർച്ച്). പരേത എലിക്കുളം കാലാക്കൽ കുടുംബാംഗം. മക്കൾ: മിനി, ആനി, ആലീസ്, ലിസി. മരുമക്കൾ: റെജി വേങ്ങത്തടത്തിൽ, ജോയി മുല്ലൂരാകത്ത്, റെജി വള്ളിയാംതടത്തിൽ, സോജൻ കൊട്ടാരംകുന്നേൽ.
ഏബ്രഹാം
നീലൂർ
എടാട്ടുകുന്നേൽ ഏബ്രഹാം (അവിരാച്ചൻ-92) നിര്യാതനായി. സംസ്കാരം ഇന്നു 10-ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ നീലൂർ ചക്കാംകുന്നേൽ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ (തോപ്രാംകുടി), ലീലാമ്മ കടനാട്, തോമസ് മേലുകാവ്, മാത്യു അയർക്കുന്നം, മേരി നീലൂർ, ജോസഫ് കടനാട്, മോളി വള്ളിച്ചിറ, തങ്കച്ചൻ കുന്നോന്നി, സാബു നീലൂർ. മരുമക്കൾ: മേരി, ജോസഫ്, അച്ചാമ്മ, ജോളി, ജോസഫ്, നാൻസി, ജോസ്, സിനി, ബെറ്റി.
ലീലാമ്മ സ്കറിയ
മഞ്ഞാമറ്റം
പരേതനായ വട്ടമറ്റത്തിൽ ടി.എസ്. സ്കറിയായുടെ ഭാര്യ ലീലാമ്മ സ്കറിയ (ശോശാമ്മ-68) നിര്യാതയായി. സംസ്കാരം ഇന്ന് 11-ന് ചേപ്പുംപാറയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പരേത അമയന്നൂർ തൈപറന്പിൽ കുടുംബാംഗം. മക്കൾ: സണ്ണി, സ്നേഹ.
എൻ.ജെ. ദേവസ്യാ
അമലഗിരി
മുളംങ്കോട്ടിൽ എൻ.ജെ. ദേവസ്യാ (ദേവസ്യാ സാർ-75, മുൻ പഞ്ചായത്ത് മെംബർ, അതിരന്പുഴ) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: സെലീനാമ്മ താന്നുകുന്നേൽ കുടുംബാംഗം. മക്കൾ: ഫെലിക്സ് സെബാസ്റ്റ്യൻ, ചാൾസ് സെബാസ്റ്റ്യൻ.
ഏലി ദാനിയേൽ
മുടിയൂർക്കര
കൈതയ്ക്കൽ ചുപ്രത്ത് പരേതനായ ദേവസ്യ ദാനിയേലിന്റെ (റിട്ട. പ്രിവന്റീവ് ഓഫീസർ എക്സൈസ്) ഭാര്യ ഏലി ദാനിയേൽ (94) നിര്യാതയായി. സംസ്കാരം ഇന്നു 11-ന് തെള്ളകം സെന്റ്മേരീസ് പള്ളിയിൽ. മക്കൾ: ബേബി (റിട്ട. ബാങ്ക് മാനേജർ), മേരി (റിട്ട. അധ്യാപിക), ഫിലോമിന (റിട്ട. അധ്യാപിക), ഫ്ളോറൻസ് (റിട്ട. അധ്യാപിക), ഗ്രേസിക്കുട്ടി (ഹെഡ്നഴ്സ് മെഡിക്കൽ കോളജ്, കോട്ടയം), ആൻഡ്രൂസ് ദാനിയേൽ (ഹെഡ്മാസ്റ്റർ, സികെവി എച്ച്എസ്എസ് വെള്ളിയാമറ്റം). മരുമക്കൾ: ഷാലി, ടൈറ്റസ് മാത്യു (റിട്ട. ഹെഡ്മാസ്റ്റർ), സുനിൽ ദേവ് (റിട്ട. ബിപിഒ), വി.പി. ഫ്രാൻസിസ് (റിട്ട. ഫോറസ്റ്റ് ഓഫീസർ), പരേതനായ തോമസ് എൻ. വർഗീസ്, ബിന്ദു ആൻഡ്രൂസ് (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ചീന്തലാർ).
ജോസഫ് തോമസ്
അതിരന്പുഴ
മണ്ണാർകുന്ന് കളന്പുകാട്ട് ജോസഫ് തോമസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് 1.30 ന് മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ പുന്നത്തുറ വാതല്ലൂർക്കാലായിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ലിസ എഫ്സിസി (ക്ലാരിസ്റ്റ് കോൺവന്റ്, വാവൂട്), സണ്ണി, ബിജു. മരുമക്കൾ: ഡെയ്സി, റാണി.
ദേവസ്യാ കുഞ്ഞച്ചൻ
തൃക്കൊടിത്താനം
തയ്യിൽ പരേതനായ ആന്റണിയുടെ മകൻ ദേവസ്യാ കുഞ്ഞച്ചൻ (58) നിര്യാതനായി. സംസ്കാരം നാളെ 10-ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: മറിയാമ്മ തെക്കേക്കര നാലുകെട്ടിൽ കുടുംബാംഗം. മക്കൾ: റ്റിന്റ, റ്റിനു, റ്റീന. മരുമക്കൾ: ഷോബി പണ്ടാരക്കുന്നേൽ പുതുപ്പള്ളി, നിമ്മി പുതുപ്പറന്പിൽ പായിപ്പാട്, ഫിലിപ്പ് തുണ്ടത്തിൽ കാഞ്ഞിരപ്പള്ളി.
ഗോപാലകൃഷ്ണപിള്ള
ചന്പക്കര
തെക്കേടത്ത് പുത്തൻപുരയിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഈശ്വരിയമ്മ ചിറക്കടവ് വടക്കേക്കുറ്റ് കുടുംബാംഗം. മക്കൾ: ടി.ജി.ജോഷി(കെഎസ്ഇബി, ത്രിവേണി പന്പ), ഗിരീഷ് ഗോപിനാഥ് (വെള്ളാവൂർ പഞ്ചായത്ത് ഓഫീസ്). മരുമക്കൾ: പി. പ്രിയ (സബ് രജിസ്ട്രാർ ഓഫീസ്, കൂവപ്പള്ളി), ഗായത്രി (മാടത്താനിൽകരോട്ട്, ചെറുവള്ളി).
സരസമ്മ
മുണ്ടക്കയം
ചിറ്റടി പോത്തൻമല വീട്ടിൽ പി.പി. തങ്കച്ചന്റെ ഭാര്യ സരസമ്മ തങ്കച്ചൻ (60) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. പരേത ഇടക്കുന്നം വാരിക്കാട്ട് കുടുംബാംഗം. മക്കൾ: അനു മനോജ്, അരുണ്. മരുമക്കൾ: മനോജ്, അഞ്ജലി.
പങ്കജാക്ഷിയമ്മ
കരിയിലക്കാനം
താഴത്തേടത്ത് (മൈലിക്കൽ) പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്നു 11-ന് വീട്ടുവളപ്പിൽ. പരേത മങ്കൊന്പ് മടുക്കയിൽ കുടുംബാംഗം. മക്കൾ: പരേതയായ ആന്ദവല്ലിയമ്മ, ഇന്ദിര, വിജയകുമാരൻ നായർ, മോഹൻദാസ്. മരുമക്കൾ: പരേതനായ പുരുഷോത്തമൻ നായർ എലിക്കുഴിയിൽ പുതുശേരി, പരേതനായ ശശിധരൻ നായർ ചീരംകുന്നത്ത് കോഴ, വിജയമ്മ പുന്നവേലി, ശോഭന കട്ടപ്പന.
ത്രേസ്യാമ്മ
കുമരകം
കൊച്ചുപറന്പിൽ പരേതനായ കുര്യാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കുമരകം വള്ളാറ പുത്തൻപള്ളിയിൽ. പരേത കുമരകം ചേന്നാത്ത് കുടുംബാംഗം. മക്കൾ: ജോസ്, രാജു, മോളി, മേഴ്സിക്കുട്ടി. മരുമക്കൾ: ജോളി (വെള്ളൂർ), കുഞ്ഞുമോൾ (പരിപ്പ്), ബേബി ചെരുവിൽ (കോട്ടയം), രാജു വരവുകാലായിൽ (കല്ലറ).
ലൈലാബീവി
കൂട്ടിക്കൽ
പാറയ്ക്കൽ കെ.എ. അബ്ബാസിന്റെ ഭാര്യ ലൈലാബീവി (66) നിര്യാതയായി. കബറടക്കം നടത്തി. പരേത ചങ്ങനാശേരി തുണ്ടിപറമ്പിൽ കുടുംബാംഗം. മക്കൾ: ഷംലാ ബീഗം, പി.എ.ഷെമീർ ഖാൻ (പോലീസ് സബ്ബ് ഇൻസ്പെക്ടർ ചങ്ങനാശേരി) പി.എ. ഷെജു ഖാൻ (എറണാകുളം, ) പി.എ. ഷെഫീഖ്. മരുമക്കൾ: കെ.എം. ഷാജഹാൻ കൊച്ചാനി മൂട്ടിൽ (കൂട്ടിക്കൽ, ട്രാവൻകൂർ സിമന്റ്സ്, കോട്ടയം), നീതു , ബീമ, അഫ്സിയ.
ഇ.എസ്. സരസമ്മ
നട്ടാശേരി
വേളൂർ തുന്പയിൽ ടി.എൻ. മോഹൻദാസിന്റെ ഭാര്യ ഇ.എസ്. സരസമ്മ (72) നിര്യാതയായി. സംസ്കാരം ഇന്നു 11-ന് വീട്ടുവളപ്പിൽ. പരേത വടക്കേടത്തു കുടുംബാംഗം. മക്കൾ: പ്രകാശ് മോഹൻ, പ്രതാപ് മോഹൻ. മരുമകൾ: എം.ബി. രൂപശ്രീ.
രാഘവൻ
വെള്ളൂർ
മംഗലത്ത് രാഘവൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൗദാമിനി അഞ്ചൽപ്പെട്ടി കടയ്ക്കനാട്ടേൽ കുടുംബാംഗം. മക്കൾ: രത്നമ്മ, രാജു. മരുമകൻ: സോമൻ (മങ്ങാട്).