+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

കൃ​ഷ്ണ​ന്‍ നാ​യ​ര്‍ബോ​വി​ക്കാ​നംപ​ഴ​യ​കാ​ല കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ളി​യാ​ര്‍ പാ​ണൂ​രി​ലെ പു​ളി​ക്കാ​ല്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (85)​ നിര്യാതനായി. മു​ളി​യാ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ്്, മ​ണ്
കാസര്‍ഗോഡ്‌
കൃ​ഷ്ണ​ന്‍ നാ​യ​ര്‍
ബോ​വി​ക്കാ​നം
പ​ഴ​യ​കാ​ല കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ളി​യാ​ര്‍ പാ​ണൂ​രി​ലെ പു​ളി​ക്കാ​ല്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (85)​ നിര്യാതനായി. മു​ളി​യാ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ്്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്്, പെ​രി​യ പൂ​ക്ക​ള​ത്ത് ത​റ​വാ​ട് പ്ര​സി​ഡ​ന്‍റ്്, മു​ണ്ടോ​ള്‍ അ​യ്യ​പ്പ സേ​വാ​സ​മി​തി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്്, പാ​ണൂ​ര്‍ വി​ഷ്ണു​മൂ​ര്‍​ത്തി ദേ​വ​സ്ഥാ​നം പ്ര​സി​ഡ​ന്‍റ്് തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ:​ ഇ​ട​യി​ല്യം മാ​ധ​വി അ​മ്മ. മ​ക്ക​ള്‍: ശാ​ര​ദ, ര​മ​ണി, ച​ന്ദ്ര​ന്‍, മോ​ഹ​ന​ന്‍ (ആ​ലി​യ സ്‌​കൂ​ള്‍, പ​ര​വ​ന​ടു​ക്കം), ര​വി (​മ​ഹേ​ന്ദ്ര ഫി​നാ​ന്‍​സ്, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ള്‍:​ ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (​ആ​ദൂ​ര്‍), ശ്രീ​ക​ല (കു​ണ്ടം​പാ​റ), ശാ​ന്തി​നി (​മ​ഹാ​ല​ക്ഷ്മി​പു​രം, ച​ട്ട​ഞ്ചാ​ല്‍), ദീ​പ (പ​യ്യ​ന്നൂ​ര്‍), പ​രേ​ത​നാ​യ കു​മാ​ര​ന്‍ നാ​യ​ര്‍ (​മു​ണ്ടാ​ങ്കു​ളം). സ​ഹോ​ദ​ര​ങ്ങ​ള്‍: പി.​ഗോ​പാ​ല​ന്‍ നാ​യ​ര്‍ (​പാ​ണൂ​ര്‍), ശാ​ന്ത (​മു​ടാം​കു​ളം), പ​രേ​ത​നാ​യ പി.​കു​ഞ്ഞ​മ്പു​നാ​യ​ര്‍ (​പാ​ണൂ​ര്‍).​

രേ​ണു​ക
ചെ​റു​വ​ത്തൂ​ർ
പൊ​ള്ള​പ്പൊ​യി​ലി​ലെ പ്ര​കാ​ശ​ൻ വ​ണ്ണാ​ടി​ലി​ന്‍റെ ഭാ​ര്യ രേ​ണു​ക (51)​ നി​ര്യാ​ത​യാ​യി. പ​രേ​ത​നാ​യ പ​ന​യ​ന്ത​ട്ട നാ​രാ​യ​ണ​ൻ ന​മ്പ്യാ​രു​ടേ​യും കി​ഴ​ക്കെ കോ​ടി​യ​ത്ത് ജാ​ന​കി അ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: രാ​ഹു​ൽ, പ്ര​ദീ​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധ, വേ​ണു, വി​ജ​യ​ൻ, ഭാ​ര​തി, സു​ഭ​ദ്ര, ജ​യ​ശ്രീ, നാ​രാ​യ​ണ​ൻ, ശ്രീ​ദേ​വി.

പ്ര​ഭാ​ക​ര​ൻ
തൃ​ക്ക​രി​പ്പൂ​ർ
ഉ​ദി​നൂ​ർ ത​ടി​യ​ൻ​കൊ​വ്വ​ലി​ലെ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി എം. ​പ്ര​ഭാ​ക​ര​ൻ (65)​ നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​പി. ഗീ​ത (​ക​ണ്ണൂ​ർ). മ​ക്ക​ൾ: ജി​തി​ൻ, ജി​ജി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ര​വി, ശ്യാ​മ​ള, വേ​ണു, ഗീ​ത.

അ​മ്പാ​ടി
കാ​ഞ്ഞ​ങ്ങാ​ട്
മ​ഡി​യ​ൻ പാ​ല​ക്കി​യി​ലെ എം.​അ​മ്പാ​ടി (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ടി. ​ജാ​നു. മ​ക്ക​ൾ: ര​ജ​നി, ര​മേ​ശ​ൻ, ജ്യോ​തി, തു​ള​സി. മ​രു​മ​ക്ക​ൾ: ജ്യോ​തി​ഷ് കു​ശാ​ൽ​ന​ഗ​ർ, മ​നോ​ജ് പെ​രി​യ.

നാ​രാ​യ​ണി
പി​ലി​ക്കോ​ട്
ര​യ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​രേ​ത​നാ​യ ഞാ​ണി​ക്കോ​ട​ൻ കോ​മ​ന്‍റെ ഭാ​ര്യ ആ​ച്ചം​വീ​ട്ടി​ൽ നാ​രാ​യ​ണി (85)​ നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എ.​വി. ക​രു​ണാ​ക​ര​ൻ (​ക​ൺ​സ്യൂ​മ​ർ സ്‌​റ്റോ​ർ, പി​ലി​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക്), ശ്യാ​മ​ള, ലീ​ല, എ.​വി. രാ​ജു (​ക്ലാ​ർ​ക്ക്, ര​യ​ര​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്രം). മ​രു​മ​ക്ക​ൾ: ത​ങ്ക​മ​ണി (പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കാ​ഞ്ഞ​ങ്ങാ​ട്), ഗോ​പാ​ല​ൻ (​ആ​ല​ന്ത​ട്ട), സാ​വി​ത്രി (​അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക്, അ​ജാ​നൂ​ർ), പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ അ​ച്യു​ത​ൻ, പ​ദ്മ​നാ​ഭ​ൻ.