+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

കു​ഞ്ഞ​മ്മമീ​ന​ങ്ങാ​ടി: കൃ​ഷ്ണ​ഗി​രി പു​ത്ത​യ​ത്ത് പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11.30നു ​മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ്
വയനാട്
കു​ഞ്ഞ​മ്മ

മീ​ന​ങ്ങാ​ടി: കൃ​ഷ്ണ​ഗി​രി പു​ത്ത​യ​ത്ത് പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11.30നു ​മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. മ​ക്ക​ൾ: വ​ൽ​സ, ഷാ​ജി, സ​ജി, സാ​ബു(​ട്ര​സ്റ്റി, സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി, മീ​ന​ങ്ങാ​ടി). മ​രു​മ​ക്ക​ൾ: ജോ​ർ​ജ്, വ​ർ​ഗീ​സ്, ഷീ​ബ, സോ​മി​നി, സി​ജി.


മ​ർ​ക്കോ​സ്

പു​ൽ​പ്പ​ള്ളി: താ​ന്നി​ത്തെ​രു​വ് തെ​ക്കേ​മ​റ്റ​ത്തി​ൽ മ​ർ​ക്കോ​സ് (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക​ൾ: ആ​ശ.


കു​ര്യ​ൻ

മാ​ന​ന്ത​വാ​ടി: ഒ​ണ്ട​യ​ങ്ങാ​ടി ചി​റ്റ​ക്കാ​ട്ടി​ൽ കു​ര്യ​ൻ(85)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30നു ​ഒ​ണ്ട​യ​ങ്ങാ​ടി സെ​ന്‍റ മാ​ർ​ട്ടി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക​ൻ: വി​നോ​ദ്. മ​രു​മ​ക​ൾ: ഡെ​യ്സി.