കുഞ്ഞുമോൾ
കറ്റാനം : പള്ളിക്കലേത്ത് ഷിബു ഭവനിൽ പരേതനായ പി. മാത്യുവിന്റെ(ബൊക്കാറോ സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) ഭാര്യ കുഞ്ഞുമോൾ (ഏലിയാമ്മ-77) നിര്യാതയായി. സംസ്കാരം നാളെ 11-ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ഷാബു, ഷിബു (ഇരുവരും കുവൈറ്റ്), ഷീബ (ബറോഡ). മരുമക്കൾ: ഷൈനി, പ്രകാശ്, സ്വപ്ന.
ശോശാമ്മ
പരയ്ക്കത്താനം: താഴത്തേടത്തുമലയിൽ പി.എം. ജോർജിന്റെ ഭാര്യ ശോശാമ്മ (68) നിര്യാതയായി. സംസ്കാരം നാളെ 12ന് ഫുൾ ഗോസ്പൽ ചർച്ച് പാടിമണ്‍ സഭയുടെ വെള്ളയിൽ സെമിത്തേരിയിൽ. പരേത പെരുന്പെട്ടി പാറക്കുഴിയിൽ കുടുംബാംഗം. മക്കൾ: കുഞ്ഞമ്മ, ജോസ്, ബിൻസി, ലാലി, മനോജ്, മഞ്ജു, മനീഷ്,പരേതയായ ഓമന. മരുമക്കൾ: മുത്ത്, വത്സമ്മ, സജി, ഷിബു, സിനി, മഞ്ജു, ഷെർലി.
സുചിത്ര
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് ഉഴുവ പുതിയകാവ് മാറിയത്ത് സുനിലിന്റെ ഭാര്യ സുചിത്ര (35) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മകൻ: വിനായക് രാഘവ്.