+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ഏ​ലി​ക്കു​ട്ടി ക​രി​ങ്കു​ന്നം : ച​വ​റാ​ട്ട് പ​രേ​ത​നാ​യ സി.​ഒ. ജോ​സ​ഫി​ന്‍റെ (റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30 ന് ​ക​രി​ങ്കു
ഇടുക്കി
ഏ​ലി​ക്കു​ട്ടി

ക​രി​ങ്കു​ന്നം : ച​വ​റാ​ട്ട് പ​രേ​ത​നാ​യ സി.​ഒ. ജോ​സ​ഫി​ന്‍റെ (റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30 ന് ​ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​രി​ങ്കു​ന്നം ത​ട്ടാ​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ : സി​സ്റ്റ​ർ ബി​ബി (എ​സ് വി ​എം വി​സി​റ്റേ​ഷ​ൻ കോ​ണ്‍​വെ​ന്‍റ് പാ​ല​ത്തു​രു​ത്ത്), ബാ​ബു (റി​ട്ട. ബി​ഡി​ഒ ളാ​ലം), പ​രേ​ത​യാ​യ ജെ​സി, ഷാ​ൻ​സി (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ൾ, ഇ​ര​വി​മം​ഗ​ലം), സീ​ലി​യ (ഇം​ഗ്ല​ണ്ട്), സി​ബി​യ (കാ​ലി​ഫോ​ർ​ണി​യ), ജി​ജോ (മെ​ൽ​ബ​ണ്‍), ശു​ഭ (അ​ലൈ​ൻ).മ​രു​മ​ക്ക​ൾ : മ​റീ​ന (ചെ​റു​മ​ന​ത്ത്, കി​ട​ങ്ങു​ർ, അ​ധ്യാ​പി​ക, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​രിം​കു​ന്നം), ജോ​ഷ്വ ച​ക്കു​ങ്ക​ൽ ക​രി​ങ്കു​ന്നം, കെ.​സി. ജോ​സ​ഫ് പ്രാ​ല​ടി​യി​ൽ ഇ​ര​വി​മം​ഗ​ലം (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് ക​ടു​ത്തു​രു​ത്തി), സാ​ബു പ്രാ​ല​ടി​യി​ൽ ഇ​ര​വി​മം​ഗ​ലം (ഇം​ഗ്ല​ണ്ട് ), ബി​ജു വ​ലി​യ​പ​റ​ന്പി​ൽ കി​ട​ങ്ങു​ർ (കാ​ലി​ഫോ​ർ​ണി​യ), ജി​ഷ ഇ​റ​പു​റ​ത്ത് മു​ട്ടം (മെ​ൽ​ബ​ണ്‍),ജോ​ർ​ജ് പു​തൃ​ക്ക​യി​ൽ അ​റു​നൂ​റ്റി​മം​ഗ​ലം (അ​ലൈ​ൻ).


എ​ൻ.​ജെ. മാ​ത്യു

നാ​ര​ക​ക്കാ​നം: ഞാ​വ​ള്ളി​ൽ എ​ൻ.​ജെ. മാ​ത്യു (കു​ഞ്ഞേ​ട്ട​ൻ - 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി എ​രു​മേ​ലി ക​ണ​യ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, മേ​ഴ്സി, റോ​യി, സ​ജി, ടോ​മി, ജെ​ബി​ൻ, ജോം​സി. മ​രു​മ​ക്ക​ൾ: ഷാ​ന്‍റി പു​തു​പ​റ​ന്പി​ൽ (വെ​ള്ള​യാ​കു​ടി), സി​ൽ​വി പു​ഞ്ച​കു​ന്നേ​ൽ ച​ങ്ങ​നാ​ശേ​രി (യു​കെ), മ​ഞ്ജു വെ​ള്ളാ​പ​ള്ളി​ൽ (ക​ട്ട​പ്പ​ന), ലി​റ്റി ത​ട​ത്തി​ൽ (ക​രി​ന്പ​ൻ), ര​ഞ്ജു കി​ഴ​ക്കേ​ത​കി​ടി​യേ​ൽ (വാ​ഴ​ക​ർ), ഐ​വി മൂ​ഴി​യാ​ങ്ക​ൽ (നെ​ടു​ങ്ക​ണ്ടം), ഷി​ബു വാ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ (ഇ​ട​മ​റു​ക്).