+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷേധത്തിനു ശ്രമം; ടിബറ്റൻ പൗരന്മാരെ പിടികൂടി

ചെ​​​ന്നൈ: ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചിൻ​​​പിം​​​ഗി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു ശ്ര​​​മി​​​ച്ച 11 പേ​​​ർ ചെ​​​ന്നൈ​​​യു​​​ടെ വി​​​വി​​​ധ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പി​
പ്രതിഷേധത്തിനു ശ്രമം; ടിബറ്റൻ പൗരന്മാരെ പിടികൂടി
ചെ​​​ന്നൈ: ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചിൻ​​​പിം​​​ഗി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു ശ്ര​​​മി​​​ച്ച 11 പേ​​​ർ ചെ​​​ന്നൈ​​​യു​​​ടെ വി​​​വി​​​ധ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പി​​​ടി​​​യി​​​ലാ​​​യി. ഷി ​​​ചി​​​ൻ​​​പിം​​​ഗ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​രാ​​​ണ് ആ​​​ദ്യം പി​​​ടി​​​യി​​​ലാ​​​യ​​​ത്. പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ​​​ഹോ​​​ട്ട​​​ലി​​​നു പു​​​റ​​​ത്തു പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ഏ​​​താ​​​നും പേ​​​രെ​​​യും പി​​​ടി​​​കൂ​​​ടി.

ആ​​​റു​​​പേ​​​രെ​​​യാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ളം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കേ​​​സ് എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.