ന്യൂഡൽഹി: ഉന്നാവോയിൽ മാന ഭംഗത്തിനിരയായ പെൺകുട്ടിക്കെതിരേ വാഹനവധശ്രമത്തിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെതിരേ കൊലക്കുറ്റം ചുമത്താതെ സിബിഐ കുറ്റപത്രം.
ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണു ലക്നോവിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
റായ്ബറേലിയിൽ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു.