മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പ്
12:10 AM Oct 12, 2019 | Deepika.com
കോട്ടയം: മാസ്റ്റേഴ്സ് അത്ലറ്റിക് സംസ്ഥാന ചാന്പ്യൻഷിപ്പ് നവംബർ ഒന്പത്, 10 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും ദേശീയ ചാന്പ്യൻഷിപ്പ് ജനുവരിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലും നടക്കുമെന്നു കേരള മാസ്റ്റേഴ്സ് വൈസ് പ്രസിഡന്റ് പി.കെ. ജോസ് അറിയിച്ചു.