വർഗീസ് ജോർജ്
കോതമംഗലം
മലയൻകീഴ് പൂവൻ വർഗീസ് ജോർജ് (84) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ത്രേസ്യാമ്മ പാലാ ചെങ്ങളം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബോണി പൂവൻ (ന്യൂയോർക്ക്), ബിജി നീരാക്കൽ (ജർമനി). മരുമക്കൾ: കത്രീന, തോമസ്. 40 വർഷത്തോളം ജർമനിയിൽ പ്രവാസിയായിരുന്നു. സഹോദരങ്ങൾ: ടെസി മാത്യു (അമേരിക്ക), റോസ്ലിന്റ് (ജർമനി), വിൻസന്റ് ഇമ്മാനുവേൽ (അമേരിക്ക), പരേതനായ പോൾ വർക്കി (റിട്ട. ഡിവൈഎസ്പി).
ജോസഫ് കുര്യൻ
മുത്തോലപുരം
മുത്തോലപുരം വേളച്ചേരിൽ (കിഴക്കേപറയിടം) ജോസഫ് കുര്യൻ (കുട്ടി-93) നിര്യാതനായി. സംസ്കാരം നാളെ 2.30ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പളളിയിൽ. ഭാര്യ: റോസ അമനകര വാലുമ്മേൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി (റിട്ട. അധ്യാപിക, വടക്കഞ്ചേരി), ജോസ്, ആലീസ്, സാജു. മരുമകൻ: സോണി (റിട്ട. അധ്യാപകൻ, ഇരുവേലിക്കുന്നേൽ, വടക്കഞ്ചേരി). സിസ്റ്റർ മേരി ഗ്രേയ്സ് (എസ്എച്ച് കോണ്‍വന്റ് അറുനൂറ്റിമംഗലം) സഹോദരിപുത്രിയാണ്.
ഡേവിസ് എഫ്.
മണവാളൻ
കൊച്ചി
തോഷിബ ആനന്ദ് വാട്ടർ മീറ്റർ കന്പനി മാനേജിംഗ് ഡയറക്ടർ എറണാകുളം ഗിരിനഗർ 110 ൽ ഡേവിസ് എഫ്. മണവാളൻ (80) നിര്യാതനായി. സംസ്കാരം നാളെ 3.30ന് എറണാകുളം എളംകുളം ചെറുപുഷ്പം ദേവാലയത്തിൽ. ഭാര്യ: കൊച്ചുത്രേസ്യ ആലപ്പാട്ട് തോപ്പിൽ കുടുംബാംഗം. മക്കൾ: ഫ്രാൻസിസ് മണവാളൻ (ബിസിനസ്), ഡോ. തോമസ് മണവാളൻ (സൗദി അറേബ്യ). മരുമക്കൾ: മിന, സൈനു.
അച്ചാമ്മ ആന്റണി
തേവര
തേവര കിഴക്കയിൽ പരേതനായ കെ.സി. ആന്റണിയുടെ ഭാര്യ അച്ചാമ്മ ആന്റണി (80) അമേരിക്കയിലെ ചിക്കാഗോയിൽ നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാൻ പള്ളിയിൽ. തേവര ചക്കാലയ്ക്കൽ പോളപ്പറന്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഡോ. കെ.എ. രാജു (എസ്എച്ച് കോളജ് തേവര), ലീലാമ്മ, ശാന്തമ്മ (യുഎസ്എ), ഗീതമ്മ, സാജു (യുഎസ്എ). മരുമക്കൾ: എത്സമ്മ കുന്നത്തുപുരയിടം മല്ലികശേരി (അധ്യാപിക, സിസിപി എൽഎം പെരുമാനൂർ), കെ.ജെ. റോയ് കൊപ്പട്ടിൽ, ഇടക്കൊച്ചി (കെൽട്രോണ്‍, അരൂർ), ടോമിച്ചൻ തട്ടിൽ ചേറ്റുപുഴക്കാരൻ ഇരിങ്ങാലക്കുട (യുഎസ്എ), ജോജു കളപ്പുരയ്ക്കൽ തൃശൂർ, ബെറ്റി ചങ്ങരപ്പിള്ളി അഞ്ചൽ (യുഎസ്എ).
സി.വി. തോമസ്
പെരുന്പാവൂർ
അല്ലപ്ര ചിറയത്ത് വർഗീസിന്റെ മകൻ സി.വി. തോമസ് (67, റിട്ട. അപ്പോളോ ടയേഴ്സ്) നിര്യാതനായി. സംസ്കാരം ഇന്നു 11ന് പെരുന്പാവൂർ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മേരി കൂവപ്പടി തെക്കേമാലി കുടുംബാംഗമാണ്. മക്കൾ: സജിൻ തോമസ് (അപ്പോളോ ടയേഴ്സ് പേരാന്പ്ര), സജിനി ബിജു (മുത്തൂറ്റ് ഫിൻകോർപ് ഒല്ലൂർ). മരുമക്കൾ: ബിജു പൗലോസ്, മേബി സജിൻ. സഹോദരങ്ങൾ: സി.വി. ആന്റണി, ബേബി, ജോയി, മേരി, കുഞ്ഞനം, അൽഫോൻസ.
ത്രേസ്യ
പെരുന്പാവൂർ
ആയത്തുപടി പാറപ്പുറം വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ ത്രേസ്യ (89) നിര്യാതയായി. സംസ്കാരം ഇന്നു 8.30 ന് ആയത്തുപടി നിത്യസഹായ മാതാ പള്ളിയിൽ. മക്കൾ: പോൾ, വർഗീസ്. മരുമക്കൾ: മേരി, ഡെയ്സി.
വി.എക്സ്. രാജൻ
തോപ്പുംപടി
നസ്രത്ത് വലിയപറന്പിൽ പരേതനായ സേവ്യറിന്റെ മകൻ വി.എക്സ്. രാജൻ (61) നിര്യാതനായി. സംസ്കാരം ഇന്നു 9.30 ന് നസ്രത്ത് ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: മേഴ്സി രാജൻ. മക്കൾ: രമ്യ ജെൽസണ്‍, റെനി അനൂപ്, സാജൻ സേവ്യർ.
കൊച്ചൗസേഫ്
കാഞ്ഞൂർ
ആറങ്കാവ് ഉതുപ്പാൻ കൊച്ചുവറീതിന്റെ മകൻ കൊച്ചൗസേഫ് (90) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: പരേതയായ താണ്ടമ്മ. മക്കൾ: ജോർജ്, ലില്ലി, മെറ്റി, വിൻസന്റ്, ജസീന്ത, മേരി, ജോയി, ജയിംസ്, ജോണി, ജോജി. മരുമക്കൾ: കൊച്ചുത്രേസ്യ, ഡൊമിനിക്, ഉറുമീസ്, മേരി, ജോർജ്, റോസിലി, സിബി, ഷീന, ലില്ലി, പരേതനായ ദേവസിക്കുട്ടി.
റോയി വർഗീസ്
മൂവാറ്റുപുഴ
കാലാന്പൂര് മുറിപ്പറന്പേൽ (കടുവക്കാട്ട്) റോയി വർഗീസ് (53) നിര്യാതനായി. സംസ്കാരം ഇന്നു 11.30ന് കാലാന്പൂര് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: സിനി വാളകം കുടിലിങ്കൽ കുടുംബാംഗമാണ്. മക്കൾ: എബിൻ, എമി (ഇരുവരും വിദ്യാർഥികൾ).
നന്ദിനി
വാഴക്കുളം
കാവന പുല്ലാശേരിൽ പരേതനായ കുഞ്ഞന്റെ ഭാര്യ നന്ദിനി (85) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. കല്ലൂർക്കാട് കുടിലിൽ കുടുംബാംഗമാണ് പരേത. മക്കൾ: മോഹനൻ, സതി (റിട്ട. സീനിയർ അക്കൗണ്ടന്റ് പഴശിരാജ കോളജ് പുൽപ്പള്ളി), ജയകുമാർ (പെന്റഗണ്‍ കൾട്ടിവേഷൻസ്, വാഴക്കുളം), പരേതനായ രാജേന്ദ്രൻ. മരുമക്കൾ: രമ, മാധവൻ, ഉഷ, അനിത (സെന്റ് ജോർജ് കോളജ് വാഴക്കുളം).
കെ.ആർ. ജീവലൻ
പോത്താനിക്കാട്
പഞ്ഞിത്താഴം കിഴക്കേവീട്ടിൽ കെ.ആർ. ജീവലൻ (54) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് മുവാറ്റുപുഴ നഗരസഭാ ശ്മശാനത്തിൽ. ഭാര്യ: ഗീത മുള്ളരിങ്ങാട് നടുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ആദർശ്, അക്ഷയ (വിദ്യാർഥിനി).
കുഞ്ഞന്നം
നെടുന്പാശേരി
ചെറിയവാപ്പാലശേരി തേലപ്പിളളി പരേതനായ മത്തായിയുടെ ഭാര്യ കുഞ്ഞന്നം (72) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് അകപ്പറന്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പളളിയിൽ. മക്കൾ: രഞ്ജി, ഷാന്റി. മരുമക്കൾ: രാജി, ബെന്നി.
മറിയം
കൊറ്റമം
കോട്ടയ്ക്ക വീട്ടിൽ ചെറിയയുടെ ഭാര്യ മറിയം (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പാപ്പച്ചൻ, തോമസ്, പരേതനായ വർഗീസ്, ദേവസിക്കുട്ടി, ജോണി, കൊച്ചുറാണി, മാർട്ടിൻ. മരുമക്കൾ: മേരി, ആനീസ്, പരേതയായ ആനി, ജോളി, വിമല, അൽഫോൻസ, പരേതനായ ബാബു.