+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ജോ​സ് ന​ട​വ​യ​ൽ : കാ​ളി​ച്ചി​റ​യി​ൽ ജോ​സ്(73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു ന​ട​വ​യ​ൽ ഹോ​ളി ക്രോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: സ​ജി, ഷൈ​നി. മ​
വയനാട്
ജോ​സ്

ന​ട​വ​യ​ൽ : കാ​ളി​ച്ചി​റ​യി​ൽ ജോ​സ്(73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു ന​ട​വ​യ​ൽ ഹോ​ളി ക്രോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: സ​ജി, ഷൈ​നി. മ​രു​മ​ക്ക​ൾ: സി​ബി​ന, ബി​ജു.

വ​ർ​ക്കി

മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി പാ​തി​രി​ച്ചാ​ൽ ആ​ല​ക്ക​ൽ വ​ർ​ക്കി (102) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ്, പ​രേ​ത​നാ​യ ലൂ​യി​സ്, ജോ​ർ​ജ്, ത​ങ്ക​ച്ച​ൻ, സാ​ബു, സി​സി​ലി, എ​ൽ​സി, ഷി​ജി, റീ​ന.

പ​ര​മേ​ശ്വ​ര​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ല്ലൂ​ർ നാ​ഗ​രം​ചാ​ൽ വെ​ട്ടം​പ​ടി​ക്ക​ൽ പ​ര​മേ​ശ്വ​ര​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രു​ക്മി​ണി. മ​ക്ക​ൾ: മ​ഞ്ജു​ഷ, ലെ​നി​ഷ, ധ​ന്യ, ര​മ്യ. മ​രു​മ​ക്ക​ൾ: ദി​ലീ​പ്കു​മാ​ർ, മ​നോ​ജ് കോ​ളേ​രി, സ​നോ​ജ് പ​ണി​ക്ക​ർ, ര​തീ​ഷ്.