+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ജെ. ​ര​ത്ന​കു​മാ​രി​യ​മ്മവ​ഞ്ചി​യൂ​ർ: അ​ത്താ​ണി ലെ​യി​നി​ൽ എ​ആ​ർ​എ120 ഗോ​കു​ല​ത്തി​ൽ പ​രേ​ത​നാ​യ ജി. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​രു​ടെ (റി​ട്ട. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി) ഭാ​ര്യ ജെ. ​ര​ത്ന​കു​മാ​ര
തിരുവനന്തപുരം
ജെ. ​ര​ത്ന​കു​മാ​രി​യ​മ്മ

വ​ഞ്ചി​യൂ​ർ: അ​ത്താ​ണി ലെ​യി​നി​ൽ എ​ആ​ർ​എ-120 ഗോ​കു​ല​ത്തി​ൽ പ​രേ​ത​നാ​യ ജി. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​രു​ടെ (റി​ട്ട. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി) ഭാ​ര്യ ജെ. ​ര​ത്ന​കു​മാ​രി​യ​മ്മ (76, റി​ട്ട. സൂ​പ്ര​ണ്ട്, പി.​എ​ഫ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു ശാ​ന്തി​ക​വാ​ട​ത്തി​ൽ. മ​ക്ക​ൾ: അ​ഡ്വ. ഹ​രി, ശ്രീ​കാ​ന്ത് (യു​എ​സ്എ), ഗോ​പു (യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​ഡ്വ. മ​ഞ്ജു, ര​ശ്മി (യു​എ​സ്എ), വ​ർ​ഷ (യു​എ​സ്എ).


സു​കു​മാ​ര​ൻ നാ​യ​ർ

ബാ​ല​രാ​മ​പു​രം: മ​ന്നോ​ട്ടു​കോ​ണം സ​ര​സ്വ​തി മ​ന്ദി​ര​ത്തി​ൽ പി.​സു​കു​മാ​ര​ൻ നാ​യ​ർ ( ഉ​ണ്ണി പി​ള്ള-92) നി​ര്യാ​ത​നാ​യി.​ഭാ​ര്യ: സ​ര​സ്വ​തി അ​മ്മ. മ​ക്ക​ൾ: ഗീ​താം​ബി​ക, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ ,ബി​ന്ദു, അ​നി​ൽ കു​മാ​ർ (സെ​ൻ​ട്ര​ൽ ബാ​ങ്ക് സൈ​നി​ക സ്കൂ​ൾ ബ്രാ​ഞ്ച് ക​ഴ​ക്കൂ​ട്ടം). മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ നാ​യ​ർ (റി​ട്ട: കൊ​ച്ചി​ൻ ഷി​പ്‌​യാ​ഡ്), മി​നി കു​മാ​രി, മു​ര​ളീ​ധ​ര​ൻ നാ​യ​ർ ( എ​ക്സ് സ​ർ​വീ​സ്) പ്ര​മീ​ള ദേ​വി ( അ​ധ്യാ​പി​ക). സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച എ​ട്ടി​ന്.


ക​മ​ലേ​ശ​ന്‍

ആ​റ്റി​ങ്ങ​ല്‍: ഇ​ട​യ്ക്കോ​ട് ഊ​രു​പൊ​യ്ക ക​മ​ല്‍​നി​വാ​സി​ല്‍ ക​മ​ലേ​ശ​ന്‍ (52) നി​ര്യാ​ത​നാ​യി. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച എ​ട്ടി​ന്.


റ​വ. ലാ​സ​ര്‍

വെ​ള്ള​റ​ട: പ​ന​യാ​ട് എ​ല്‍ ജി ​ഭ​വ​നി​ല്‍ റ​വ. ലാ​സ​ര്‍ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗോ​മ​തി. മ​ക്ക​ള്‍: റേ​ച്ച​ല്‍ പു​ഷ്പം, ഡെ​യ്സി പു​ഷ്പം, സ്റ്റു​വ​ര്‍​ട്ട്ജോ​ണ്‍, ബ​ന​ഡി​ക്ട് ജോ​ണ്‍, ബി​നു മോ​ള്‍.​മ​രു​മ​ക്ക​ള്‍: നേ​ശ​യ്യ​ന്‍, ജാ​ന്‍​ട്രോ​സ്, മ​ഞ്ചു​ജോ​ണ്‍, ഷൈ​നീ​ജാ​സ്മി​ന്‍, ര​വി.​പ്രാ​ര്‍​ഥ​ന. ഞാ​യ​ര്‍ മൂ​ന്നി​ന്.


ച​ന്ദ്ര​ന്‍​പി​ള​ള

ആ​റ്റി​ങ്ങ​ല്‍: കീ​ഴാ​റ്റി​ങ്ങ​ല്‍ കു​ന്നു​ബം​ഗ്ലാ​വി​ല്‍​വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍​പി​ള​ള (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 11ന് ​രാ​വി​ലെ ഒ​മ്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.​ഭാ​ര്യ: ഉ​ഷാ​കു​മാ​രി. മ​ക്ക​ള്‍: വൈ​ശാ​ഖ്, ആ​തി​ര. മ​രു​മ​ക​ന്‍: വി​കാ​സ്.


കെ. ​സ​തീ​ശ​ൻ

നി​ല​മാ​മൂ​ട്: ആ​നാ​വൂ​ർ (കോ​ഴി​ക്കോ​ട്) അ​ഴ​ക​മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​പ​ണി​ക്ക​ർ മ​ക​ൻ സ​തീ​ശ​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: സ​ന്ധ്യ, ഷാ​ജി. മ​രു​മ​ക്ക​ൾ: സി. ​ജ​യ​കു​മാ​ർ, സി​ന്ധു. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ ഒ​ൻ​പ​തി​ന്.

രാ​ജ​മ്മ

ആ​റ്റി​ങ്ങ​ല്‍: കി​ഴ​ക്കേ​അ​യി​ലം കു​ഴ​വൂ​ര്‍​ക്കോ​ണ​ത്തു​വീ​ട്ടി​ല്‍ രാ​ജ​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ശാ​ന്ത​കു​മാ​രി, പ​രേ​ത​നാ​യ ശ​ശി. മ​രു​മ​ക്ക​ള്‍: പ്ര​സ​ന്ന​ന്‍, ല​ത. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച 8.30ന്.


എ.​എം. സാ​ലി

അ​ന്പൂ​രി: കൂ​ട്ട​പ്പൂ സോ​ഫി മ​ൻ​സി​ൽ എ.​എം. സാ​ലി (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​രി​യ​ത്ത് ബീ​വി. മ​ക്ക​ൾ: സു​ബൈ​ർ, എ.​എം. സെ​യ്തു, അ​ലി​ബ​ത്ത്, നാ​സി, ന​ബീ​സ​ത്ത്, സ​ഫി​യ. മ​രു​മ​ക്ക​ൾ: ഉ​മൈ​ബ, സീ​ന​ത്ത്, മു​ഹ​മ്മ​ദ്ഖാ​ൻ, ലി​യാ​ഖ​ത്ത്, റ​സാ​ഖ്, സു​ൽ​ഫി.


സി. ​ത​ങ്ക​മ്മ

ഊ​ക്കോ​ട്: പൂ​രം പ​രേ​ത​നാ​യ കെ. ​ത​ങ്ക​പ്പ​ൻ നാ​യ​രു​ടെ ഭാ​ര്യ സി. ​ത​ങ്ക​മ്മ (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ടി. ​മ​ല്ലി​കാ​ദേ​വി, ടി. ​ശ്രീ​കു​മാ​ര​ൻ നാ​യ​ർ, ടി. ​ഗോ​പ​കു​മാ​ര​ൻ (സ​ർ​വേ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), ടി. ​ല​താ​ദേ​വി. മ​രു​മ​ക്ക​ൾ: കെ. ​ജ​നാ​ർ​ദ​ന​ൻ നാ​യ​ർ (താ​രാ പ്രി​ന്േ‍​റ​ഴ്സ്, പ്രാ​വ​ച്ച​ന്പ​ലം), വി. ​ഷീ​ല (ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ്), പി. ​ഷീ​ല (നി​യ​മ​സ​ഭ), കെ. ​ശ​ശി​ധ​ര​ൻ നാ​യ​ർ (ഫാ​ൻ​സി സ്റ്റി​ച്ചിം​ഗ് സെ​ന്‍റ​ർ, ഉൗ​ക്കോ​ട്). സ​ഞ്ച​യ​നം ചൊ​വ്വ എ​ട്ടി​ന്.


പ്രീ​ത

വി​ള​ക്കു​ടി: സ്നേ​ഹ​തീ​രം അ​ന്തേ​വാ​സി പാ​രി​പ്പ​ള്ളി ഇ​എ​സ്ഐ വാ​ർ​ഡ് കോ​ല​യി​ൽ സ്വ​ദേ​ശി​നി പ്രീ​ത (48) നി​ര്യ​ത​യാ​യി. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.