+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

മ​റി​യാ​മ്മകൊ​ട്ടാ​ര​ക്ക​രതൃ​ക്ക​ണ്ണാ മം​ഗ​ൽ വ​ലി​യ തോ​ണ്ടാ​ലി​ൽ വീ​ട്ടി​ൽ ശ​മു​വേ​ലി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (കു​ഞ്ഞൂ​ഞ്ഞ​മ്മ72) നി​ര്യാ​ത​യാ​യി. കോ​ട്ട​യം അ​ഞ്ചേ​രി ഇ​ഞ്ച​ക്കാ​ട്ട് കു​ടും​ബാ​ഗ
കൊല്ലം
മ​റി​യാ​മ്മ
കൊ​ട്ടാ​ര​ക്ക​ര
തൃ​ക്ക​ണ്ണാ മം​ഗ​ൽ വ​ലി​യ തോ​ണ്ടാ​ലി​ൽ വീ​ട്ടി​ൽ ശ​മു​വേ​ലി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (കു​ഞ്ഞൂ​ഞ്ഞ​മ്മ-72) നി​ര്യാ​ത​യാ​യി. കോ​ട്ട​യം അ​ഞ്ചേ​രി ഇ​ഞ്ച​ക്കാ​ട്ട് കു​ടും​ബാ​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പു​ന്നു​സ് ശാ​മു​വേ​ൽ, ജോ​ൺ​സ​ൺ ശാ​മു​വേ​ൽ, തോ​മ​സ് ശാ​മു​വേ​ൽ.​മ​രു​മ​ക്ക​ൾ: റേ​യ്ച്ച​ൽ, മെ​ൽ​വി​ൻ.

മീ​നാ​ക്ഷി
കു​ന്നി​ക്കോ​ട്
മ​ഞ്ഞ മ​ൺ​കാ​ല ക​ടു​വാ​ക്കു​ഴി പു​ത്ത​യ​ത്ത് മു​രു​കാ​ല​യ​ത്തി​ൽ വേ​ലു ആ​ചാ​രി​യു​ടെ ഭാ​ര്യ മീ​നാ​ക്ഷീ (58) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ, സ​ന​ൽ കു​മാ​ർ ,ശാ​ന്തി. മ​രു​മ​ക്ക​ൾ: സ്മി​ത, ഗീ​ത, ഗ​ണേ​ശ​ൻ.


സു​ധ
പു​ന​ലൂ​ർ
നെ​ല്ലി​പ്പ​ള്ളി ക​ല്ലാ​ർ ധ​നീ​ഷ് ഭ​വ​നി​ൽ മ​ണി​യു​ടെ ഭാ​ര്യ സു​ധ (51) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ധ​ന്യ, ധ​നീ​ഷ്. മ​രു​മ​ക്ക​ൾ: ദി​ലീ​പ്, ഉ​മ.


സു​മ​തി​യ​മ്മ
പ​ത്ത​നാ​പു​രം
ന​ടു​ക്കു​ന്ന് ര​മാ നി​വാ​സി​ൽ പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ പി​ള്ള​യു​ടെ ഭാ​ര്യ സു​മ​തി​യ​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ:​ശി​വ​ദാ​സ​ൻ പി​ള്ള (പ​ത്ത​നാ​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം), ര​മാ​ദേ​വി, ര​ഘു​നാ​ഥ​ൻ പി​ള്ള. മ​രു​മ​ക്ക​ൾ: ഇ​ന്ദി​ര, വേ​ണു​ഗോ​പാ​ൽ, രാ​ജി.