കെ​എ​ഫ്എ ത​​ഴ​​ഞ്ഞ താ​​ര​​ങ്ങ​​ൾ ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി മീ​​റ്റി​​ന്

12:07 AM Oct 11, 2019 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള വ​​നി​​താ ഫു​​ട്ബോ​​ൾ സീ​​നി​​യ​​ർ ടീ​​മി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​ഴ​​യ​​പ്പെ​​ട്ട നാ​​മ​​ക്കു​​ഴി​​യു​​ടെ പെ​​ണ്‍​കൊ​​ടി​​ക​​ൾ അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല മീ​​റ്റി​​നു​​ള്ള എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ടീ​​മി​​ൽ. അ​​ക്ഷ​​ര​​യും കാ​​വ്യ​​യു​​മാ​​ണ് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ദേ​​ശീ​​യ താ​​ര​​ങ്ങ​​ളാ​​യ ഇ​​വ​​രെ സം​​സ്ഥാ​​ന സീ​​നി​​യ​​ർ ടീ​​മി​​ൽ​​നി​​ന്ന് ത​​ഴ​​ഞ്ഞി​​രു​​ന്നു. നാ​​മ​​ക്കു​​ഴി,ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി കു​​ട്ടി​​ക​​ൾ​​ക്ക് ഇ​​വ​​ർ സൗ​​ജ​​ന്യ ഫു​​ട്ബോ​​ൾ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്നു​​ണ്ട്. ജോ​​മോ​​ൻ നാ​​മ​​ക്കു​​ഴി ആ​​ണ് ഇ​​വ​​രു​​ടെ പ​​രി​​ശീ​​ല​​ക​​ൻ.