ലില്ലി
ഇരിങ്ങാലക്കുട: പ്ലാശേരി ചാതേലി ഒൗസേപ്പ് ഭാര്യ ലില്ലി(69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. കൊടുങ്ങല്ലൂർ ചാണേപറന്പിൽ കുടുംബാംഗമാണ്. മക്കൾ: ജോളി (ദീപിക ഏജന്റ്, എസ്എൻ നഗർ, ഇരിങ്ങാലക്കുട), ഷേർളി, ലിജി (യുകെ). മരുമക്കൾ: ഷൈബി, ടോമി (ദീപിക ഏജന്റ്, തറവൻകുന്ന് ഏജന്റ്), ബിജു (യുകെ).
മേരി
കല്പറന്പ്: ചിറമ്മൽ കോലങ്കണ്ണി പരേതനായ ചാക്കുണ്ണി ഭാര്യ മേരി(92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കല്പറന്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. മക്കൾ: ലില്ലി, വർഗീസ്, ജോസഫ്, ജോണി, തോമസ്, പോൾ, സാബു. മരുമക്കൾ: പരേതനായ ജോർജ്, എൽസി, സുമ, ടെസി, ജോളി, ലിജി, റീന.
ജോർജ്
കുരിയച്ചിറ: തറയിൽ തോമസ് മകൻ ജോർജ്(89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് നെഹ്റു നഗർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ടോമി, കുരിയൻ, അനില, മോളി. മരുമക്കൾ: അനിറ്റ വട്ടത്തറ, മെറീന കവലക്കാട്ട്, പരേതനായ ഡോ. ബേബി ജേക്കബ് വെല്ലൂക്കുന്നേൽ, ഡോ. ജോസ് താടിക്കാരൻ.
ജോസഫ്
എൽത്തുരുത്ത്: മോഴിപറന്പിൽ അലക്സ് മകൻ ജോസഫ്(50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് എൽതുരുത്ത് സെന്റ് മേരീസ് ദേവാലയത്തിൽ. അമ്മ: ലൂസി. ഭാര്യ: ഷൈനി. മക്കൾ: ആൽവിൻ, എയ്ഞ്ചൽ. മരുമകൻ: ഷിജോൻ.
ലില്ലി
അത്താണി: മാളിയേക്കൽ പരേതനായ ജേക്കബ് ഭാര്യ ലില്ലി(85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അത്താണി പരിശുദ്ധ വ്യാകുലമാതാവിൻ പള്ളിയിൽ. മക്കൾ: സൈമണ്, ഗ്രേയ്സി, സണ്ണി, ലിസി, സെബാസ്റ്റ്യൻ, പ്രിൻസി. മരുമക്കൾ: ജെസി, ജോയി, ജോയ്സി, ജോർജ്, സോണി, വർഗീസ്.
റോസി
വിയ്യൂർ: പാണേങ്ങാടൻ മാത്യു ഭാര്യ റോസി(92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വിയ്യൂർ നിത്യസഹായമാതാ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം ചേറൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ. മക്കൾ: പരേതനായ അന്തോണി, ബേബി, ഡേവിസ്, ഓമന, പരേതനായ രാജു, ജോസ്, വത്സ. മരുമക്കൾ: ആനി, ലീന, അൽഫോൻസ, ആന്റണി, പരേതയായ ഫിലോമിന, വിജി, ആൻഡ്രൂസ്.
മേരി
മരത്തക്കര: കോനിക്കര നെല്ലിചോട് അരിന്പൂര് വാഴപ്പറന്പൻ ഒൗസേപ്പ് ഭാര്യ മേരി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മരത്തക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ. മക്കൾ: പരേതനായ പോൾ, ജോസ്ഫീന, റെജീന, ഫിലോമിന, മെറീന, റീന. മരുമക്കൾ: ഷേർളി, പരേതനായ സേവ്യാർ, വർഗീസ്, ബാബു, ജോജി
ലില്ലി
കിഴുപ്പിള്ളിക്കര: തേയ്ക്കാനത്ത് പരേതനായ അന്തോണി ഭാര്യ ലില്ലി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കിഴുപ്പിള്ളിക്കര സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ടീന, ടീജ, ബീന, ജോഷി. മരുമക്കൾ: വിൻസന്റ്, ടോണി, ജിൻസി.
ത്രേസ്യ
കുന്നത്തങ്ങാടി: വെളുത്തൂർ കുരുതുകുളങ്ങര കൂള പരേതനായ ഒൗസേപ്പ് ഭാര്യ ത്രേസ്യ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് സെന്റ് ജോർജ് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം അരിന്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ടോണി, ഷീല, സെബി, ബേബി, റീന, ജോയ്. മരുമക്കൾ: മേരി, ബീന, ആന്റണി, ലിനറ്റ്, പരേതരായ ലോറൻസ്, തോമസ്.
മിനി
ഇളംതുരുത്തി : പുതുക്കാട്ടിൽ വാസുദേവന്റെ ഭാര്യ മിനി (48)നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വടൂക്കര എസ്.എൻ.ഡി.പി.ശ്മശാനത്തിൽ. മക്കൾ അർജുൻ, അഞ്ജന.
ശങ്കരൻ
കൊടുങ്ങല്ലൂർ: ചന്തപ്പുര ഉഴുവത്ത്ക്കടവ് ചേനത്ത് ശങ്കരൻ (85)നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: മോഹനൻ, സുരേഷ്, ഷൈല,സന്തോഷ്. മരുമക്കൾ: ഉഷ, അംബിക, ബാബു.
കുഞ്ഞില
കുന്നംകുളം: പഴഞ്ഞി പുലിക്കോട്ടിൽ പരേതനായ ശാമുവിന്റെ ഭാര്യ കുഞ്ഞില(92) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 10ന് കാട്ടകാന്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: സൂസന്ന, എൽസി, ശാന്ത. മരുമക്കൾ: ഫാ.ജോസഫ് തോലത്ത്(വികാരി കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തൻപള്ളി), ജോസ്, പരേതനായ ഇട്ട്യേര.
ശ്രീധരൻ
വടക്കാഞ്ചേരി: കല്ലംപാറ പട്ടതാഴത്ത് ശ്രീധരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുതുരുത്തി പുതുശേരി ശാന്തിതീരത്ത്.
കൗസല്യ
ഇരിങ്ങാലക്കുട: മാരാത്ത് റോഡിൽ പരേതനായ മാരാത്ത് വിജയന്റെ ഭാര്യ കൗസല്യ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലോട്ടസ്, അനിൽ, അജിത്ത് കുമാർ, പരേതരായ സുരേഷ്, പ്രദീപ്. മരുമക്കൾ: ദ്രൗപദി, ജിഷ, ഷൈനി, രമ, ലത.
ചന്ദ്രൻ നായർ
കോലഴി : കൂട്ടപ്ലാവിൽ ചന്ദ്രൻ നായർ(77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാധമണി. മക്കൾ: യാമിനി, വിനോദ് കുമാർ. മരുമക്കൾ: സുനിൽ കുമാർ, ആതിര.
വേലായുധൻ
എടതിരിഞ്ഞി: എടച്ചാലി കുഞ്ഞയ്യപ്പുണ്ണി മകൻ വേലായുധൻ(88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അരുണ. മക്കൾ: സജീവൻ(ദുബായ്), രാജീവൻ (യൂണിറ്റി മോൾഡിംഗ് വർക്സ് വെക്കാട്ട്, കൊടുങ്ങല്ലൂർ), രെതീഷ് (ഡിജിറ്റൽ സെവ സെന്റർ, ചേലൂർ).
ഉദയൻ
കയ്പമംഗലം: അയിരൂർ ക്ഷേത്രത്തിന് വടക്ക് മുല്ലശേരി ലീല മകൻ ഉദയൻ(42) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കൾ: അനന്തകൃഷ്ണൻ, അരുണിമ.
ഐശു
കയ്പമംഗലം: കൂരിക്കുഴി പതിനെട്ടുമുറി കൊട്ടേക്കാട്ട് കുഞ്ഞിമുഹമ്മദ് ഭാര്യ ഐശു(80) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുഹമ്മദ്, അലി, ഹംസ, അബ്ദുറഹ്മാൻ, ഷംസു, നസീർ, അബ്ദുലു, ഹനീഫ, സലീം. മരുമക്കൾ: മൈമൂന, ഐഷാബി, ഹസീന, നഫീസ, ബീവി, റുക്കു, റഷീദ, നസീമ, ഷൈനി.
ഗീന
നന്തിക്കര : പുളിയത്തുപറന്പിൽ സതീശന്റെ ഭാര്യ ഗീന(36) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന്. മകൾ: ദേവികൃഷ്ണ.
അന്തോണി
കൊടകര: എസ്കെഎം റോഡിൽ കണ്ണേങ്ങത്ത് മാഞ്ഞൂക്കാരൻ കുഞ്ഞുവറീത് മകൻ അന്തോണി(90 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യ. മക്കൾ: മേരി, പരേതയായ റോസിലി, എൽസി, പരേതയായ ആലീസ്, ഓമന, ജോയ്, പരേതനായ ബേബി. മരുമക്കൾ: ജോസ്, ജോസ്, ബാബു, ഷീജ.
മുഹമ്മദ്
പുന്നയൂർക്കുളം: പാലപ്പെട്ടി സ്വാമിപ്പടി സെന്ററിനു സമീപം ചെറിയകത്ത് വീട്ടിൽ മുഹമ്മദ്(85) നിര്യാതനായി. ഭാര്യ: പരേതയായ ബീയാത്തുണ്ണി. മക്കൾ: സുബൈർ, ഷാജി, ഷിഹാബ്, മുംതാസ്, ഫെമിന. മരുമക്കൾ: ആലി, മൊയ്തുട്ടി, റസീന, സജ്ന, ഷാബിറ.
തോമസ്
ചാലക്കുടി: തച്ചുടപറന്പ് തച്ചുപറന്പൻ ദേവസി മകൻ തോമസ്(79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് തച്ചുടപറന്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നം. മക്കൾ: ലൂസി, സ്റ്റീഫൻ (മുത്തൂറ്റ് ഫിനാൻസ് മാനേജർ). മരുമക്കൾ: ആന്റണി, സിന്ധു.
വി.കെ.മൂസ
പുന്നയൂർക്കുളം: കോടത്തൂർ പരേതനായ വീട്ടിലയിൽ ഉമ്മറിന്റെ മകനും പെരുന്പടപ്പ് പഞ്ചായത്ത് മുൻ മെംബറും കോടത്തൂർ ഓയിൽ മിൽ ഉടമയുമായ വി.കെ.മൂസ(53) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കോടത്തൂർ ജുമാ മസ്ജിദിൽ. ഭാര്യ: ഷാജിത. മക്കൾ: ഉമ്മർ, സഫർ, നിത ഫാത്തിമ, സിയ.
വിജയൻ
എരുമപ്പെട്ടി: നെല്ലുവായ് മുരിങ്ങത്തേരി തറയിൽ കുമാരൻ മകൻ വിജയൻ (75) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: വിജീഷ്, വിനിത, വിമിത. മരുമക്കൾ: സുഭാഷ്, സമേജ്, സിനി.
മീനാക്ഷി
ആനക്കര : കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും മംഗളം റിപ്പോർട്ടറുമായ ശശി പച്ചാട്ടിരിയുടെ മാതാവും ആനക്കര ചേക്കോട് ചാത്തയിൽ പരേതനായ കുട്ടന്റെ ഭാര്യയുമായ മീനാക്ഷി (98) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മറ്റു മക്കൾ: പ്രഭാകരൻ, സത്യവതി, കമല, സുധ, സുകുമാരൻ (മസ്ക്കറ്റ്), സുനിൽ. മരുമക്കൾ: രാജലക്ഷ്മി, ചെറുപുരയ്ക്കൽ ചന്ദ്രൻ (തിരൂർ), രാമൻ (റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി, കുറ്റിപ്പുറം), പരേതനായ പവ്വറ്റ നാരായണൻ, മിനി (വിക്ടറി ഐടിഐ, എടപ്പാൾ), ബിന്ദു, കൃപ (അധ്യാപിക, സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂൾ ആനക്കര)
ബാബു
പഴുവിൽ വെസ്റ്റ്: ജവഹർ റോഡിന് സമീപം നെല്ലിപ്പറന്പിൽ പരേതനായ രാമകൃഷ്ണന്റെ മകൻ ബാബു (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ശരത്ത്, ശരണ്യ. മരുമക്കൾ: ജിഷ്ണു, ദിനേഷ്.
തന്പിരാജ്
അന്തിക്കാട്: വന്നേരിമുക്ക് വെളിച്ചപ്പാട്ടിൽ പരേതനായ ശ്രീധരന്റെ മകൻ തന്പിരാജ് (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് അഞ്ചിന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ. അമ്മ: ദേവയാനി. ഭാര്യ: ശാന്ത. മക്കൾ: ശ്രീരാജ്, ദീപ്തി (ഐഎസ്എഎസി മുംബൈ). മരുമകൻ: എൽട്ടൻ.
അപ്പുണ്ണി
പുന്നയൂർക്കുളം: അത്താണി കുരിക്കൽപറന്പിൽ അപ്പുണ്ണി(90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: നാരായണൻ, ഭാസ്കരൻ, വിജയൻ, സുധാകരൻ, രമണി, സതീദേവി, വനജ. മരുമക്കൾ: രഘുനാഥൻ, സുകുമാരൻ, വിക്രമൻ, നിർമല, ഭാരതി, വിജയകുമാരി, സുഹാസിനി.
രാജൻ
കാഞ്ഞാണി: കാവുങ്ങൽ രാജൻ (69) നിര്യാതനായി.. സംസ്കാരം നടത്തി. ഭാര്യ: കൃപാലിനി. മക്കൾ: കെ.ആർ. പ്രവിൽ (സിപിഎം ലോക്കൽ കമ്മറ്റി മുൻ സെക്രട്ടറി), മിനി.
അബ്ദുറഹിമാൻ
കരൂപ്പടന്ന: പട്ടേപ്പാടം കുന്നുമ്മൽക്കാട് സെന്ററിൽ താമസിയ്ക്കുന്ന കായംകുളം പരേതനായ കുഞ്ഞുമരയ്ക്കാറിന്റെ മകൻ അബ്ദുറഹിമാൻ (68) നിര്യാതനായി. കബറടക്കം പിന്നീട് പട്ടേപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സെഫിയ. മക്കൾ: ആഷിക്, അനീഷ്, അബീഷ് (മൂവരും യുഎഇ). മരുമക്കൾ: ഷെയ്ന, സിബിന, ആതില.