+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

കു​ഞ്ഞു​മാ​ളു അ​മ്മാ​ൾ ശ്രീ​കൃ​ഷ്ണ​പു​രം: മ​ണ്ണ​ഴി​വീ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ഗു​പ്ത​ന്‍റെ ഭാ​ര്യ കു​ഞ്ഞു​മാ​ളു അ​മ്മാ​ൾ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഏഴിന് വീ​ട
പാലക്കാട്
കു​ഞ്ഞു​മാ​ളു അ​മ്മാ​ൾ

ശ്രീ​കൃ​ഷ്ണ​പു​രം: മ​ണ്ണ​ഴി​വീ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ഗു​പ്ത​ന്‍റെ ഭാ​ര്യ കു​ഞ്ഞു​മാ​ളു അ​മ്മാ​ൾ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഏഴിന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​ണ്ണി, രാ​മ​കൃ​ഷ്ണ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, വാ​മ​ന​ൻ (വി​ല്ലേ​ജ് ഓ​ഫീ​സ് ക​രി​ന്പു​ഴ 2 ), ത​ങ്ക​മ​ണി, പാ​ർ​വ്വ​തി, വി​ജ​യ​ല​ക്ഷ്മി, ച​ന്ദ്ര​മ​ണി. മ​രു​മ​ക്ക​ൾ: ച​ന്ദ്രി​ക, ര​മ, ശാ​ന്തി, പ്രി​യ, രാ​മ​ൻ​കു​ട്ടി, പ​രേ​ത​രാ​യ ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ.

നാ​രാ​യ​ണി

വ​ണ്ടി​ത്താ​വ​ളം: ക​ന്നി​മാ​രി ചാ​മി​യാ​ർ​ക​ളം ശി​വ​രാ​മ​ൻ ഭാ​ര്യ നാ​രാ​യ​ണി (67 നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ര​വി, മ​ല്ലി​ക, പു​ഷ്പ, സു​മ​തി, കൃ​ഷ്ണ​കു​മാ​ർ, ഗി​രി​ജ. മ​രു​മ​ക്ക​ൾ: ല​ത, മ​ണി, ചെ​ല്ല​ൻ, മ​ണി​ക​ണ്ഠ​ൻ, ബി​ന്ദു, പ്ര​കാ​ശ​ൻ.


ആ​റു​മു​ഖ​ൻ ചെ​ട്ടി​യാ​ർ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര ഋ​ഷി​നാ​ര​ദ​മം​ഗ​ലം ക​പ്പൂ​ര​പ​ടി വീ​ട്ടി​ൽ ആ​റു​മു​ഖ​ൻ ചെ​ട്ടി​യാ​ർ (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദൈ​വാ​ന. മ​ക്ക​ൾ: ദാ​സ​ൻ, രാ​ധ, ശാ​ന്തി, ജ്യോ​തി. മ​രു​മ​ക്ക​ൾ: രേ​ണു​ക, പ​രേ​ത​രാ​യ ഗു​രു​വാ​യൂ​ര​പ്പ​ൻ, സ​ന്തോ​ഷ്.

ഫ്രാ​ൻ​സി​സ്

വ​ട​ക്ക​ഞ്ചേ​രി: എ​ള​വ​ന്പാ​ടം ക്രി​സ്റ്റ്യ​ൻ​ത​റ പു​തി​യ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം പ​തി​യാ​ൻ ഫ്രാ​ൻ​സി​സ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​ള​വ​ന്പാ​ടം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കാ​ട്ടു​ക്കാ​ര​ൻ കു​ടും​ബാം​ഗം മേ​രി. മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ബു, ഡേ​വീ​സ്, ആ​നി, പ​രേ​ത​യാ​യ റോ​സി​ലി, ആ​ന്‍റ​ണി, ലീ​ന. മ​രു​മ​ക്ക​ൾ: സെ​ലി​ൻ, പ​രേ​ത​നാ​യ ജോ​ർ​ജ്, ബി​ജു.


അ​പ്പു​ക്കു​ട്ട​ൻ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി മൂ​ല​ങ്കോ​ട് ചെ​ട്ടി​ത്ത​റ​ക്കാ​ട് കൂ​ട്ട​പ്പു​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ണി മ​ക​ൻ അ​പ്പു​ക്കു​ട്ട​ൻ (ക​ണ്ണ​ൻ- 50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത​കു​മാ​രി, സു​ശീ​ല, കൃ​ഷ്ണ​ൻ​കു​ട്ടി, പു​ഷ്പ​ല​ത, സു​ധ.