പരമേശ്വരൻ
ബത്തേരി
കല്ലൂർ നാഗരംചാൽ വെട്ടംപടിക്കൽ പരമേശ്വരൻ(68) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണി. മക്കൾ: മഞ്ജുഷ, ലെനിഷ, രമ്യ, ധന്യ. മരുമക്കൾ: ദിലീപ്, മനോജ്, രതീഷ്, സനോജ്. സഹോദരങ്ങൾ: പത്മനാഭൻ, ഗോപിദാസ്, മോഹൻദാസ്, കോമള, രമണി, പ്രസന്ന.
കദീശ
മുട്ടിൽ
കുട്ടമംഗലത്ത് കാരാട്ടുചാലിൽ പരേതനായ അബ്ദുവിന്റെ ഭാര്യ കദീശ (80) നിര്യാതയായി. മക്കൾ: പരേതനായ ഹംസ, ഉമ്മർ, പാത്തുമ്മ, റംല. മരുമക്കൾ: പാത്തുമ്മ, ജമീല, കുഞ്ഞബ്ദുള്ള, മൊയ്തീൻ.
സോമൻ
പുൽപ്പള്ളി
ഇരിപ്പൂട് ഇടമല സോമൻ (60) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: വിജയൻ, സുധ. മരുമക്കൾ: പ്രതിഭ, ബാബു.
ഹലീമ
കന്പളക്കാട്
മുളപറന്പിൽ പരേതനായ മുതലടി അമ്മതിന്റെ ഭാര്യ ഹലീമ (65) നിര്യാതയായി. സഹോദരൻ: അബ്ദുൽ ഹമീദ് കോഴിക്കോട്.
പൊന്നപ്പൻ
പുൽപ്പള്ളി
കാപ്പിസെറ്റ് നെല്ലിക്കുന്നേൽ പൊന്നപ്പൻ (76) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷാജി, ഷീല, സന്തോഷ്, രാജേഷ്. മരുമക്കൾ: സരോജിനി, മോഹൻദാസ്, രജനി, മഞ്ജു.
ഫാത്തിമ
മാനന്തവാടി
വെള്ളമുണ്ട എട്ടേനാലിലെ പരേതനായ പാറക്ക സൂപ്പിയുടെ ഭാര്യ ഫാത്തിമ(96) നിര്യാതയായി. മക്കൾ:കദീജ, ഇബ്രാഹിം, അലീമ, അമ്മദ്, മോയി, ഉമ്മർ, സിദ്ദിഖ്.