+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

സൈ​ത​ല​വി മു​സ്ലി​യാ​ർ പു​ലാ​മ​ന്തോ​ൾ വ​ള​പു​രം മ​ഹ​ല്ലി​ൽ ക​ല്ലേ​തൊ​ടി പു​റ​യം​പ​ള്ളി​യാ​ലി​ൽ സൈ​ത​ല​വി മു​സ്ലി​യാ​ർ (86) നി​ര്യാ​ത​നാ​യി. കബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​നു വ​ള​പു​രം ജു​മാ​മ​സ്ജി​ദ്
മലപ്പുറം
സൈ​ത​ല​വി മു​സ്ലി​യാ​ർ
പു​ലാ​മ​ന്തോ​ൾ
വ​ള​പു​രം മ​ഹ​ല്ലി​ൽ ക​ല്ലേ​തൊ​ടി പു​റ​യം​പ​ള്ളി​യാ​ലി​ൽ സൈ​ത​ല​വി മു​സ്ലി​യാ​ർ (86) നി​ര്യാ​ത​നാ​യി. കബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​നു വ​ള​പു​രം ജു​മാ​മ​സ്ജി​ദ് കബ​ർ സ്ഥാ​നി​ൽ. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ ഇ​ത്തി​മ്മ, ബി​രി​യ​ക്കു​ട്ടി. മ​ക്ക​ൾ: ആ​മി​ന, സ​ഫി​യ, സു​ഹ​റ. മ​രു​മ​ക്ക​ൾ: യൂ​സ​ഫ് ദാ​രി​മി (വ​ള​പു​രം), മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ (മൂ​ർ​ക്ക​നാ​ട് ), സ​അ​ദു​ദീ​ൻ ദാ​രി​മി (കു​ന്ന​പ്പ​ള്ളി).

മാ​ളു​ക്കു​ട്ടി
തേ​ഞ്ഞി​പ്പ​ലം
എ​ള​ന്പു​ലാ​ശേ​രി സ്കൂ​ളി​നു സ​മീ​പം പ​രേ​ത​നാ​യ വാ​കേ​രി പെ​രും​തോ​ട്ട​ത്തി​ൽ മേ​ലെ പാ​ച്ചീ​രി വീ​ട്ടി​ലെ ചോ​യി​യു​ടെ ഭാ​ര്യ മാ​ളു​ക്കു​ട്ടി (72) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വി.​പി.​വാ​നി​ഷ്, പ​രേ​ത​നാ​യ വി​നീ​ഷ്, ല​ത, ഷീ​ബ, പ്രീ​തി. മ​രു​മ​ക്ക​ൾ: മി​നി, ശാ​ലി​നി, ശ​ശി, വി​നോ​ദ്.

മു​ഹ​മ്മ​ദ് കാ​സിം
താ​നാ​ളൂ​ർ
മീ​ന​ട​ത്തൂ​ർ റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പം മ​ണ്ണേ​ത്ത് മു​ഹ​മ്മ​ദ് കാ​സിം (ബാ​വ- 72 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​സ്യ. മ​ക്ക​ൾ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ശു​ഹൈ​ബ്, ഷ​രീ​ഫ്, ഷ​ഹി​യാ​ൻ, ഷൈ​മ. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, ആ​മി​ന, റ​ജി​ല, റെ​നീ​ഷ, മു​ബ​ഷി​റ.

കു​ഞ്ഞ​റ​മു ഹാ​ജി
തി​രൂ​ർ
ഏ​ഴൂ​ർ മാ​ലാ​പ​റ​ന്പി​ൽ കു​ഞ്ഞ​റ​മു​ഹാ​ജി (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ : ഖ​ദീ​ജ. മ​ക്ക​ൾ : സൈ​ത​ല​വി (ദു​ബാ​യ്), മു​യ്തീ​ൻ​കു​ട്ടി, ആ​മി​ന, ബി​യ്യു​ട്ടി, സ​ൽ​മ​ത്ത്, മു​ഹ​മ്മ​ദ്കു​ട്ടി. മ​രു​മ​ക്ക​ൾ : സൈ​ത​ല​വി (കു​റു​ക്കോ​ൾ), ഷെ​രീ​ഫ് (പ​രി​യാ​പു​രം), ദി​ൽ​ഷാ​ദ് (അ​രി​ക്കാ​ട്), ഹ​സീ​ന, മും​താ​സ്, ആ​മി​ന​ക്കു​ട്ടി.

അ​ബ്ദു​ൾ റ​ഹീം
കൊ​ണ്ടോ​ട്ടി
മു​ണ്ട​പ്പ​ലം റി​ട്ട​യേ​ർ​ഡ് സ​ബ് ര​ജി​സ്ട്രാ​ർ പ​രേ​ത​നാ​യ പി.​കെ. മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ റ​ഹീം (49) നി​ര്യാ​ത​നാ​യി. മാ​താ​വ്: ഫാ​ത്തി​മ.​സ​ഹോ​ദ​ര​ങ്ങ​ൾ :മെ​ഹ​മൂ​ദ്, അ​ബ്ദു​ൾ​ക​രീം, ജ​മീ​ല, സു​ബൈ​ദ, അ​ബ്ദു​ൾ നാ​സ​ർ, ശ​രീ​ഫ, സു​ഹ്റ, ന​ജ്മ, അ​ബ്ദു​ൾ​സ​മ​ദ്, ക​ദീ​ജ ന​സീ​മ, അ​ബ്ദു​ൾ സ​ലാം, വ​ഹീ​ദ, പ​രേ​ത​നാ​യ അ​ബ്ദു​ൾ ഹ​മീ​ദ്.

ആ​മി​ന
നി​ല​ന്പൂ​ർ
ച​ക്കാ​ല​ക്കു​ത്ത് പ​രേ​ത​നാ​യ താ​ണി​യ​ൻ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ കാ​ഞ്ഞി​ര​ക്കു​ണ്ട​ൻ ആ​മി​ന (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​യി​ഷ, ഫാ​ത്തി​മ. മ​രു​മ​ക​ൻ: കോ​ഴി​ശേ​രി ബീ​രാ​ൻ. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 9.30ന് ​ച​ന്ത​ക്കു​ന്ന് വ​ലി​യ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ.

മൊ​യ്തു
ക​രു​വാ​ര​കു​ണ്ട്
ത​രി​ശ് മു​ള്ള​റ​യി​ലെ മ​ധു​ര​ക്ക​റി​യ​ൻ മൊ​യ്തു (79) നി​ര്യാ​ത​നാ​യി. കബ​റ​ട​ക്കം ഇ​ന്നു പ​ത്തി​നു ത​രി​ശ് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ​മാ​ർ: പ​രേ​ത​രാ​യ പ​രു​ന്ത​ൻ ആ​മി​ന, ഖ​ദീ​ജ (അ​യ്യ​പ്പ​ൻ​കാ​വ്). മ​ക്ക​ൾ: അ​ബ്ദു​നാ​സ​ർ (യു​എ​ഇ), അ​ബൂ​ബ​ക്ക​ർ, സു​ഹ്റ, ന​സി​യ, ഉ​മൈ​റ, റം​ല​ത്ത്. മ​രു​മ​ക്ക​ൾ: കെ.​വി അ​ബൂ​ട്ടി, അ​ബ്ദു​ള്ള (കൊ​ന്പ​ൻ​ക​ല്ല്), ഷാ​ജ​ഹാ​ൻ, ശൈ​ഖ് ഇ​ബ്രാ​ഹിം.

അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി
മ​ഞ്ചേ​രി
പു​ല്ലൂ​ർ ഹാ​ഫ് കി​ട​ങ്ങ​ഴി പ​നോ​ല അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി എ​ന്ന കു​ഞ്ഞാ​പ്പു (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ൾ: അ​ബ്ദു​ൽ നാ​സ​ർ, നി​സാ​ർ, റി​യാ​സ് ബാ​ബു, അ​ബ്ദു​ൽ റ​ഷീ​ദ്, അ​ബ്ദു​ൽ റൗ​ഫ്, റം​ല, ഷ​ക്കീ​ല. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ മ​ജീ​ദ്, മൂ​സ, ഷ​മീ​റ, ഹ​സീ​ന, സാ​ഹി​റ, ഫി​ജു​ല, സു​ലൈ​ഖ.

ഉ​സ്മാ​ൻ
പെ​രി​ന്ത​ൽ​മ​ണ്ണ
മ​ങ്ക​ട വെ​ള്ളി​ല കൊ​ണ്ട​പ്പു​റ​ത്ത് കു​രി​ക്ക​ൾ ഉ​സ്മാ​ൻ (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ശ. മ​ക്ക​ൾ: റു​ബീ​ന, രി​ഫ്ന​ത്ത്, സ​ലീ​ന, ഷാ​നി​ബ, മു​ഫീ​ദ, ജാ​നി​ഷ, മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി എ​ട​വ​ണ്ണ, സ​ജാ​ദ് മൈ​സു​ർ, ഷാ​ക്കി​ർ വെ​ള്ളി​ല, റ​ഫീ​ഖ് ക​ർ​ക്കി​ടം, നാ​സ​ർ വ​ല​ന്പൂ​ർ.

ഗോ​പാ​ല​കൃ​ഷ്ണ
പ​ണി​ക്ക​ർ
പു​ളി​ക്ക​ൽ
വെ​ണ്ണാ​യൂ​ർ ചെ​ന്പ്ര ഗോ​പാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​നാ​ട്ട് വി​ശാ​ലാ​ക്ഷി​അ​മ്മ. മ​ക്ക​ൾ: ജ​ല​ജ, സു​ധി​കു​മാ​ർ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: പു​രു​ഷോ​ത്ത​മ​ൻ (ബി​സി​ന​സ്), പ്രീ​ത.