കോൺഗ്രസ് നേതാവ് എം.കെ. സഹദേവൻ
പേരാമ്പ്ര
പ്രമുഖ കോൺഗ്രസ് നേതാവും മുൻ ഡിസിസി അംഗവുമായ മാളിക്കണ്ടി എം.കെ സഹദേവൻ (72) നിര്യാതനായി. സംസ്കാരം നടന്നു. പേരാമ്പ്രയിലെ മാളിക്കണ്ടി കോംപ്ലക്സ് ഉടമയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് വികസന സമിതി അംഗം, കൊയിലാണ്ടി താലൂക്ക് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി, എളമാരൻകുളങ്ങര ഭഗവതി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ അംശം അധികാരി കടിയങ്ങാട് എം.എൻ ചാത്തന്റെ മകനാണ്. അമ്മ: പരേതയായ ചിരുതക്കുട്ടി. ഭാര്യ: പാലോത്തുകുളങ്ങര ശോഭന (കള്ളാട്). മക്കൾ: ഡോ. സനൽ ദേവ് ( ഇഖ്റ ആശുപത്രി, കോഴിക്കോട്), ശ്രുതി (യുകെ). മരുമക്കൾ: സന്ദീപ് (ഐബിഎം,യുകെ), ഡോ. ഗ്രീഷ്മ (പ്രാഥമിക ആരോഗ്യ കേന്ദ്രം, നരിപ്പറ്റ). സഹോദരങ്ങൾ: ദാസൻ, ദേവി, കരുണ, മൈഥിലി, ഭരതൻ, സത്യ, പരേതയായ ജാനു. സഹദേവന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എംപി എന്നിവർ അനുശോചിച്ചു. എം.കെ. രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
രാജേന്ദ്ര പ്രസാദ്
കൊയിലാണ്ടി
റെയിൽവേസ്റ്റേഷൻനുസമീപം ഹരിസദനത്തിൽ രാജേന്ദ്ര പ്രസാദ് (70) നിര്യാതനായി. ഭാര്യ: സുധ. മകൻ: സുനിൽ പ്രസാദ്. സഹോദരങ്ങൾ: ജയേന്ദ്രൻ, സുജാത, ഭുവനേശ്വര പ്രസാദ്, ഹരീന്ദ്ര നാഥ്, പരേതനായ ശ്രീനിവാസൻ. സഞ്ചയനം ഞായറാഴ്ച.
രാഘവൻ
കൊയിലാണ്ടി
പാലക്കുളം പുത്തൂർതാഴെകുനി രാഘവൻ (70) നിര്യാതനായി. ഭാര്യ: ദേവി. മകൻ: അനീശൻ. സഞ്ചയനം ബുധൻ.
രാമകൃഷ്ണൻ
കൊയിലാണ്ടി
പാലക്കുളം വെള്ളറക്കാട് തെരുവിലെ എം.കെ.രാമകൃഷ്ണൻ കോറോത്ത് (71) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ബസാറിലെ ഷിജ ടെക്സ്റ്റൈയിൽസ് ഉടമയായിരുന്നു. ഭാര്യ: രാധ. മക്കൾ: ഷിജേഷ് (ദുബൈ), ഷീജ (ബഹറിൻ).ഷിയ (സൗദി). മരുമക്കൾ: വത്സൻ, ഹരീഷ്, അനു. സഹോദരങ്ങൾ: സുശീല, രാജൻ, ചന്ദ്രൻ, ശ്രീനിവാസൻ. പരേതനായ ഗോപാലന്റെയും ചീരുവിന്റെയും മകനാണു.
കുഞ്ഞിക്കണാരൻ
നടുവണ്ണൂർ
മന്ദങ്കാവ് ഇടുവാട്ട് കുന്നുമ്മൽ കുഞ്ഞിക്കണാരൻ (85) നിര്യാതനായി. ഭാര്യ: തിരുമാലകുട്ടി. മക്കൾ:ഷീബ, ഷീന, ഷിജി. മരുമക്കൾ: അജയൻ ( പന്തലായനി ), സുരേന്ദ്രൻ ( കുറ്യാടി),സന്തോഷ് (കൊയിലാണ്ടി ). സഹോദരങ്ങൾ: ചാത്തുക്കുട്ടി (കാവിൽ), പരേതയായ മാണി.
ജോസഫ്
കോടഞ്ചേരി
കോടഞ്ചേരിയിലെ റേഷൻ വ്യാപാരി കണ്ണോത്ത് വെട്ടുകല്ലേൽ ജോസഫ് (ഈപ്പൻചേട്ടൻ 73, വ്യാപാരി വ്യവസായി കോടഞ്ചേരി യൂണിറ്റ് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പുന്നക്കൽ കൊച്ചുകൈപ്പേൽ കുടുംബാംഗം മേരി.
കാർത്ത്യായനി അമ്മ
പേരാമ്പ്ര
തിരുവോട് കൊയിലോത്തരിക്കൽ മീത്തൽ പരേതനായ മാധവൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (68) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ. പരേതരായ സുരേന്ദ്രൻ, മനോജ് കുമാർ. മരുമക്കൾ: ഇന്ദിര, ഷൈലജ. സഹോദരങ്ങൾ: കുഞ്ഞിരാമൻ കുറുപ്പ്, ഗോപാലക്കുറുപ്പ്, ലീല. സഞ്ചയനം തിങ്കളാഴ്ച.
കണാരന്
താമരശേരി
അടിവാരം പൊട്ടിക്കയ്യില്‍ കണാരന് (85) നിര്യയതനായി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: വിജയന്(സിപിഎം പൊട്ടികൈ ബ്രാഞ്ച് അംഗം), ഭാമിനി, കുമാരി, ഷീബ, പരേതരായ തങ്കമണി, പുഷ്പ. മരുമക്കള്‍: രാജന്, വിജയന്, ഗോപി, കണ്ണന്, മണി, ശ്രീജ.
ഗണേശൻ
കുന്നമംഗലം
പരേതനായ വെളൂർ പാലാട്ട് കുട്ടന്റെ (മൈലാമ്പാടി) മകൻ ഗണേശൻ (58) (ടോപ് മോസ്റ്റ് ടെയ് ലേഴ്സ്) നിര്യാതനായി. ഭാര്യ: ഷിം ജി (ജിഐഐടി, കോഴിക്കോട്). മക്കൾ: സൗരവ്, മേഘ. സഹോദരങ്ങൾ: വാസുദേവൻ, സുബ്രമണ്യൻ, ഷർളി കുമാർ, പ്രമീള, മല്ലിക, സുനീതി, ഷീന.
കുഞ്ഞിരാമൻ നമ്പ്യാർ
പേരാമ്പ്ര
ചെറുവണ്ണൂർ ടൗണിന് സമീപം ആറോത്ത് കുഞ്ഞിരാമൻ നമ്പ്യാർ (74) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: സുധ, ഷൈനി. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീനിവാസൻ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കേളു നമ്പ്യാർ, പരേതനായ ഗോപാലൻ നമ്പ്യാർ.
കണാരൻ
കുറ്റ്യാടി
കക്കട്ടിലെ കൈതച്ചാലിൽ കണാരൻ (90) നിര്യാതനായി. ഭാര്യ: മാത. മക്കൾ: കുമാരൻ, രാജൻ, വാസു, ബാബു, ദേവി. മരുമക്കൾ: ലീല, ശാന്ത, സുജാത, പ്രീഷ, നാണു.
ശ്രീധരൻ നായർ
ഐക്കരപ്പടി
വെണ്ണായൂർ കാഞ്ഞിപുറത്ത് വീട്ടിൽ ചാത്തങ്ങോട്ടുപുറം പൂരങ്ങാട്ട് ശ്രീധരൻ നായർ(82) നിര്യാതനായി. സംസ്കാരം ഇന്നു 9.30ന് കാഞ്ഞിപുറത്ത് വീട്ടുവളപ്പിൽ. ഭാര്യ: എള്ളാത്ത് പദ്മിനി അമ്മ. മക്കൾ: സതീഷ് (ആർപിഎഫ്, തിരൂർ), സുധീർ (കെയർ അഗ്രോ വിറ്റ് ,വെസ്റ്റ്ഹിൽ), സബിത ( സഖി ബ്യൂട്ടി പാർലർ, പുളിക്കൽ). മരുമക്കൾ: ചാന്ദ്നി (ഫറോ പ്ലൈവുഡ്സ്, കാരാട്), വിബിത. സഹോദരങ്ങൾ: സരോജിനി അമ്മ, വിജയലക്ഷ്മി, വസുമതി, പരേതരായ രാമാനുജൻ (രാജൻ), ഭാസ്ക്കരൻ (ഉണ്ണി).
വേലായുധന്
നാദാപുരം
പുറമേരി ലക്ഷ്മി നിവാസില്‍ (പൊയില്‍) ടി.വേലായുധന് (72) നിര്യാതനായി. ഭാര്യ: എ.വി. ബാലാമണി (റിട്ട.വനം വകുപ്പ്). മകന്: പി. രാജീവ്. മരുമകള്‍: ദീപ (എംഇടി കോളജ്, കല്ലാച്ചി). സഹോദരങ്ങള്‍: പ്രഭാകരന്, ഭാസ്കരന്.
ജയ
മേപ്പയൂർ
കീഴരിയൂർ വടക്കുംമുറിയിലെ പുതിയോട്ടിൽ ജയ (47) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ(ദുബായ്). മക്കൾ: ജിതേഷ് (ഷാർജ) ഷീജ, ജിഷ്ണു, ജിതിൻ. സഹോദൻ: വിനീഷ് (നരയൻകുളം).