+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

വി.​ജെ. ഉ​മ്മ​ൻ ആ​ല​പ്പു​ഴക​നാ​ൽ​വാ​ർ​ഡി​ൽ വെ​ളി​യി​ൽ വി.​ജെ. ഉ​മ്മ​ൻ (77,റി​ട്ട. ഹെഡ്മാസ്റ്റർ ലി​യോ​തേ​ർ​ട്ടീ​ന്ത് എ​ൽ​പി. സ്കൂ​ൾ, ആ​ല​പ്പു​ഴ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വെ​ള്
ആലപ്പുഴ
വി.​ജെ. ഉ​മ്മ​ൻ
ആ​ല​പ്പു​ഴ
ക​നാ​ൽ​വാ​ർ​ഡി​ൽ വെ​ളി​യി​ൽ വി.​ജെ. ഉ​മ്മ​ൻ (77,റി​ട്ട. ഹെഡ്മാസ്റ്റർ ലി​യോ​തേ​ർ​ട്ടീ​ന്ത് എ​ൽ​പി. സ്കൂ​ൾ, ആ​ല​പ്പു​ഴ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വെ​ള്ളാ​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ജെ. ​ഹെ​ല​ൻ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ, ആ​ല​പ്പു​ഴ). മ​ക്ക​ൾ: ജോ​സ് ജെ. ​ഉ​മ്മ​ൻ (എ​സ്ബി​ഐ, എ​ട​ത്വ ബ്രാ​ഞ്ച്), ജി​സ് ജെ. ​ഉ​മ്മ​ൻ. മ​രു​മ​ക്ക​ൾ: ഹി​ൽ​ഡ ജോ​ണ്‍ (അ​ധ്യാ​പി​ക, ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ട്ടൂ​ർ), പാ​ട്രി​ക് സ്റ്റീ​ഫ​ൻ (ബി​സി​ന​സ്).

ര​വീ​ന്ദ്ര​ൻ പി​ള്ള
ക​റ്റാ​നം
ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ ന​ടു​വി​ലേ​മു​റി കാ​ർ​ത്തി​ക​യി​ൽ (താ​ന്നി​ക്ക​ൽ വ​ട​ക്ക​തി​ൽ) ര​വീ​ന്ദ്ര​ൻ പി​ള്ള (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ10.30ന്. ​ഭാ​ര്യ: വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: രാ​ജി ആ​ർ പി​ള്ള, ര​ശ്മി ആ​ർ പി​ള്ള.