+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

തോ​മ​സ് അ​നി​ൽ ജോ​സ​ഫ് മൂ​ല​മ​റ്റംവേ​ലം​കു​ന്നേ​ൽ പ​രേ​ത​നാ​യ ഡോ. ​ജോ​സ​ഫ് തോ​മ​സി​ന്‍റെ മ​ക​ൻ തോ​മ​സ് അ​നി​ൽ ജോ​സ​ഫ് (37) കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3:30ന് ​മൂ​ല​മ​
ഇടുക്കി
തോ​മ​സ് അ​നി​ൽ
ജോ​സ​ഫ്
മൂ​ല​മ​റ്റം
വേ​ലം​കു​ന്നേ​ൽ പ​രേ​ത​നാ​യ ഡോ. ​ജോ​സ​ഫ് തോ​മ​സി​ന്‍റെ മ​ക​ൻ തോ​മ​സ് അ​നി​ൽ ജോ​സ​ഫ് (37) കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3:30ന് ​മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. അമ്മ ഫി​ലോ​മി​ന ജോ​സ​ഫ് അ​ന്ന​മ​ന​ട വെ​ട്ടി​യാ​ട​ൻ കു​ടും​ബാം​ഗം. ഭാ​ര്യ സീ​ന അ​നി​ൽ കോ​ട്ട​യം പ​ള്ളം ചെ​ന്പി​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ : എ​വി​ലി​ൻ, അ​ഷ്‌ലിൻ, ഈ​ഥ​ൻ. സ​ഹോ​ദ​രി : ഡോ.​അ​നു ജോ​സ​ഫ്.

ജോ​സ​ഫ് ചെ​റി​യ​ത്
തോ​പ്രാം​കു​ടി
തെ​ള്ളി​ത്തോ​ട് പൂ​ങ്കു​ടി​യി​ൽ ജോ​സ​ഫ് ചെ​റി​യ​ത് (കു​ഞ്ഞേ​പ്പ്-95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി വാ​ഴ​ത്തോ​പ്പ് തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ജോ​ർ​ജ്, ലീ​ലാ​മ്മ, സ​ണ്ണി, പ​രേ​ത​രാ​യ സ്ക​റി​യ, ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ഏ​ലി​ക്കു​ട്ടി, അ​ച്ചാ​മ്മ, ത്രേ​സ്യാ​മ്മ, ജോ​യി, മെ​റ്റി, പ​രേ​ത​നാ​യ ജോ​സ്.