+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

ടോ​മി മാ​ലോം: കി​ഴ​ക്ക​യി​ൽ ടോ​മി (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു11 ന്‌ ​മാ​ലോം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: കൈ​പ്ലാ​ക്ക​ൽ ലീ​ലാ​മ്മ. മ​ക്ക​ൾ: ആ​ൻ​സ് മേ​രി (ന​ഴ്സ്, മം​ഗ​ളൂ
കാസര്‍ഗോഡ്‌
ടോ​മി

മാ​ലോം: കി​ഴ​ക്ക​യി​ൽ ടോ​മി (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു11 ന്‌ ​മാ​ലോം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: കൈ​പ്ലാ​ക്ക​ൽ ലീ​ലാ​മ്മ. മ​ക്ക​ൾ: ആ​ൻ​സ് മേ​രി (ന​ഴ്സ്, മം​ഗ​ളൂ​രു കെ.​എ​സ് ഹെ​ഗ്ഡെ ചാ​രി​റ്റ​ബി​ൾ ആ​ശു​പ​ത്രി), ഡോ. ​എ​ബി മോ​ൻ (മം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു, തോ​മ​സ്, മേ​രി, ലൈ​സ​മ്മ, സി​സ്റ്റ​ർ ആ​ൻ ടോം.

ജ​യ്‌​മോ​ൻ സി​റി​യ​ക്

ബ​ന്ത​ടു​ക്ക: പ​ടു​പ്പി​ലെ കൊ​ച്ചു​ക​രോ​ട്ട് ജ​യ്‌​മോ​ൻ സി​റി​യ​ക് (46) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​പ​ടു​പ്പ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത​നാ​യ സി​റി​യ​ക്കി​ന്‍റെ​യും ത്രേ​സ്യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷി​നി (പു​ളി​ങ്ക​ലാ​യി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ജോ​മി​റ്റ് (എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി, സു​ള്ള്യ), ജോ​ബി​റ്റ (പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി, സാ​ൻ​ജി​യോ സ്കൂ​ൾ പ​ടു​പ്പ്). സ​ഹോ​ദ​ര​ങ്ങ​ൾ: ബി​നു കൊ​ച്ചു​ക​രോ​ട്ട് (മാ​ന​ടു​ക്കം), സി​റി​ൽ കൊ​ച്ചു​ക​രോ​ട്ട് (ക​ണ്ണൂ​ർ).

മാ​ത്യു

കാ​സ​ര്‍​ഗോ​ഡ് : കു​ഡ്‌​ലു പാ​റ​ക്ക​ട്ട​യി​ലെ മാ​ത്യു എം. ​ആ​ല​പ്പാ​ട്ട് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം കാ​സ​ർ​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ലെ വ്യാ​കു​ല​മാ​താ ദേ​വാ​ല​യ​ത്ത​ലി​ൽ. ക​ണ്ണൂ​ര്‍ തെ​ക്ക​ള​ക്കാ​ട്ട് കു​ടും​ബാം​ഗം അ​ന്ന​മ്മ​യാ​ണ് ഭാ​ര്യ. മ​ക​ൻ: ര​ജി​ത് എ. ​മാ​ത്യു. മ​രു​മ​ക​ൾ: അ​ഡ്വ. മേ​രി സ​വി​ത.

ക​ല്യാ​ണി

പോ​ർ​ക്ക​ളം: പ​രേ​ത​നാ​യ കൊ​ട്ട​ന്‍റെ ഭാ​ര്യ ക​ല്യാ​ണി (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ദേ​വ​കി, ഇ​ന്ദി​ര, ബാ​ല​ൻ, പ​രേ​ത​യാ​യ ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: അ​മ്പൂ​ഞ്ഞി, രാ​ഘ​വ​ൻ, ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ദാ​മോ​ദ​ര​ൻ, കു​ഞ്ഞി​രാ​മ​ൻ, മീ​നാ​ക്ഷി, കാ​ർ​ത്ത്യാ​യ​നി, ക​മ​ലാ​ക്ഷി, പ​രേ​ത​യാ​യ മാ​ധ​വി.