+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

സ​ണ്ണികൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ത​ല​ക്കാ​ണി​യി​ലെ ഇ​ല്ലി​ക്ക​ൽ സ​ണ്ണി (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ടി​ൻ​സ്, ടി​ജോ. തോ​മ​സ് നെ​ല്ലി​പ്
കണ്ണൂര്‍
സ​ണ്ണി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ത​ല​ക്കാ​ണി​യി​ലെ ഇ​ല്ലി​ക്ക​ൽ സ​ണ്ണി (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ടി​ൻ​സ്, ടി​ജോ.

തോ​മ​സ്

നെ​ല്ലി​പ്പാ​റ : പൊ​രി​യ​ത്ത് പി.​ജെ. തോ​മ​സ് (പാ​പ്പ​ച്ച​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​നെ​ല്ലി​പ്പാ​റ തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ചെ​ന്പ​ന്തൊ​ട്ടി വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ഷാ​ജു. മ​രു​മ​ക​ൾ: മി​നി കൊ​ല്ല​ംപറ​ന്പി​ൽ (പു​ളി​ങ്ങോം).

ജോ​സ്

തൊ​ണ്ടി​യി​ൽ: ആ​റ്റാം​ചേ​രി ക​ല്ല​ടി​യി​ലെ മ​ണ്ണാ​കു​ഴി​യി​ൽ ജോ​സ് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 4.30 ന് ​പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ. സി​സി​ലി ജോ​സ് (പ​യ്യ​മ്പ​ള്ളി പൂ​ഴി​പ്പു​റ​ത്ത് കു​ടും​ബാ​ഗം). മ​ക്ക​ൾ: ജൂ​ലി​യ​ൻ, ജെ​സ്മി​ൻ, ജെ​സ് വി​ൻ. മ​രു​മ​ക​ൻ: ന​വീ​ൻ വാ​മ​റ്റം (ചെ​ല​വൂ​ർ).

ഏ​ലി​യാ​മ്മ

അ​ല​ക്സ്ന​ഗ​ർ: മ​ട​ന്പം അ​ല​ക്സ് ന​ഗ​റി​ലെ പ​രേ​ത​നാ​യ പ​ണ്ടാ​ര​ശേ​രി​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10ന് ​അ​ല​ക്സ് ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ട്ട​യം മാ​ഞ്ഞൂ​ർ ചാ​മ​ക്കാ​ലാ നെ​ടും​തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന​മ്മ, മോ​ളി, സി​സ്റ്റ​ർ എ​ൽ​സി (സേ​വാ മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ്, ചെ​ന്നൈ), സ​ജി, റെ​ജി. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം, മാ​ത്യു, ബീ​ന, മോ​ളി.

കു​ഞ്ഞി​ക്കു​ട്ടി

മ​നേ​ക്ക​ര: മ​നേ​ക്ക​ര പു​ളി​ഞ്ഞോ​ളി കു​ഞ്ഞി​ക്കു​ട്ടി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി.​എം. ശാ​ന്ത. മ​ക്ക​ൾ: ര​മേ​ശ് (സെ​യി​ൽ​സ് മാ​നേ​ജ​ർ, ഗ്രാ​ൻ​ഫോ​ഴ്സ് ഇ​ന്ത്യ, കൊ​ച്ചി), ല​സി​ത, പ്ര​സീ​ത (ഇ​ൻ​ഡ​സ് മോ​ട്ടോ​ർ​സ്, ത​ല​ശേ​രി). മ​രു​മ​ക്ക​ൾ: റീ​ന, പ്രേ​മ​ൻ, ബാ​ബു.

ഗോ​പാ​ല​ൻ

പ​ഴ​യ​ങ്ങാ​ടി: റി​ട്ട. മി​ലി​ട്ട​റി ക്യാ​പ്റ്റ​ൻ ക​ണ്ണോ​ത്തെ ടി.​വി. ഗോ​പാ​ല​ൻ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ രോ​ഹി​ണി, കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: ചി​ത്ര, ഹ​രി​ദാ​സ്, തി​ല​ക് ,ര​ഞ്ജി​ത്, പ​രേ​ത​നാ​യ പ​വി​ത്ര​ൻ. മ​രു​മ​ക്ക​ൾ: വി​മ​ല , പ്രീ​ത. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു കൈ​മാ​റി.

ശേ​ഖ​ര​ൻ മാ​സ്റ്റ​ർ

ക​രി​യാ​ട്: ഒ​ള​വി​ലം രാ​മ​കൃ​ഷ്ണ ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നും ഒ​ള​വി​ലം നോ​ർ​ത്ത് എ​ൽ​പി സ്കൂ​ൾ മാ​നേ​ജ​രു​മാ​യി​രു​ന്ന സൗ​പ​ർ​ണി​ക​യി​ൽ കോ​ട്ട​യി​ൽ ശേ​ഖ​ര​ൻ മാ​സ്റ്റ​ർ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രോ​ഹി​ണി. മ​ക്ക​ൾ: കെ. ​ദി​നേ​ശ് കു​മാ​ർ, ( റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കേ​ര​ള എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), സ​ജി കോ​ട്ട​യി​ൽ, ( ബി​സി​ന​സ്,സ്വാ​തി ഡി​സ്ട്രി​ബൂ​ട്ടേ​ഴ്സ്, മാ​ഹി),സു​ധി കോ​ട്ട​യി​ൽ, (ബി​സി​ന​സ്), സു​ജ​യ (തി​ക്കോ​ടി). മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, (ബി​സി​ന​സ്, തി​ക്കോ​ടി), മി​നി, പ​ത്മ​ജ ( ഇ​രു​വ​രും അ​ധ്യാ​പി​ക​മാ​ർ ,രാ​മ​കൃ​ഷ്ണ ഹൈ​സ്കൂ​ൾ ,ഒ​ള​വി​ലം), അ​നി​ല വ​ള​പ്പി​ൽ (അ​ധ്യാ​പി​ക , റാ​ണി പ​ബ്ളി​ക് സ്കൂ​ൾ, വ​ട​ക​ര).​സ​ഹോ​ദ​ര​ങ്ങ​ൾ:​രാ​മ​ദാ​സ​ൻ,പ​ത്മ​നാ​ഭ​ൻ, ജാ​ന​കി, ലീ​ല, ശാ​ര​ദ, പു​ഷ്പ,പ​രേ​ത​രാ​യ കോ​ട്ട​യി​ൽ ദാ​മോ​ദ​ര​ൻ മാ​സ്റ്റ​ർ, കോ​ട്ട​യി​ൽ ബാ​ല​ൻ മാ​സ്റ്റ​ർ,കു​ന്നോ​ത്ത് രാ​ഘ​വ​ൻ മാ​സ്റ്റ​ർ, കു​ന്നോ​ത്ത് ശ്രീ​ധ​ര​ൻ, കാ​ർ​ത്ത്യാ​യ​നി.

രാ​ജു

അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ കു​റ്റി​മാ​ക്ക​ൽ രാ​ജു (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: രാ​ജേ​ഷ്, ര​മേ​ഷ്, ശാ​ലി​നി. മ​രു​മ​ക്ക​ൾ: സു​ഷ​മ, ദി​ൽ​ന.

യൂ​സ​ഫ്

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി പു​തി​യ​വ​ള​പ്പ് ഖി​ള​ർ പ​ള്ളി​ക്ക് സ​മീ​പ​ത്തെ സി.​വി. യൂ​സ​ഫ് (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ഫൈ​സ​ൽ, ജു​നൈ​ദ്, സാ​ജി​ദ്, ജ​സീ​റ, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഷ്‌​റ​ഫ്, സ​ഫാ​ന, ഫാ​രി​സ, ഷ​ഹാ​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ള്ള, സാ​റ, ഫാ​ത്തി​മ.

ജ​യ​റാം

പാ​നൂ​ർ : റി​ട്ട. നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​റ്റേ​രി ര​ജി​വി​ല്ല​യി​ൽ ടി.​വി. ജ​യ​റാം (74) നി​ര്യാ​ത​നാ​യി. പാ​നൂ​ർ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്, കൂ​റ്റേ​രി വൈ​രീ​ഘാ​ത​ക ക്ഷേ​ത്രം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ര​ജ​നി. മ​ക്ക​ൾ: ബി​ജോ​യ് (ഗ​ൾ​ഫ്), പ​രേ​ത​നാ​യ റി​ജോ​യ് (അ​ധ്യാ​പ​ക​ൻ, പാ​ല​ക്കൂ​ൽ യു​പി സ്കൂ​ൾ ). മ​രു​മ​ക​ൾ: സീ​ന (അ​ധ്യാ​പി​ക, ക​ട​മ്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജ​യ, വി​ജ​യ​ല​ക്ഷ്മി, ഗോ​പി​നാ​ഥ് (ഗ​ൾ​ഫ്), പ​ദ്മ, വി​ശ്വ​നാ​ഥ​ൻ.

ഇ​ബ്രാ​ഹിം

മ​ട്ട​ന്നൂ​ർ: പാ​ലോ​ട്ടു​പ​ള്ളി​യി​ലെ കാ​ര്യ​ത്ത് ഇ​ബ്രാ​ഹിം (70) നി​ര്യാ​ത​നാ​യി. വ​ർ​ഷ​ങ്ങ​ളോ​ളം ബം​ഗ​ളൂ​രു​വി​ൽ ബി​സി​ന​സ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: കു​ഞ്ഞി പാ​ത്തു​മ്മ. മ​ക്ക​ൾ: ഇ​ഖ്ബാ​ൽ (ഗ​ൾ​ഫ്), റ​ഷീ​ദ് (ബ​ത്തേ​രി), മു​ജീ​ബ്, ന​സീ​റ, താ​ഹി​റ.

നാ​രാ​യ​ണ​ൻ

പ​ഴ​യ​ങ്ങാ​ടി : വെ​ങ്ങ​ര അ​ജ​യ​ഘോ​ഷ് വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം കി​ഴ​ക്കേ​പ്പാ​ത്തേ നാ​രാ​യ​ണ​ൻ (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ഞ്ഞി​പു​ര​യി​ൽ ക​മ​ലാ​ക്ഷി. മ​ക്ക​ൾ: മ​നോ​ജ് (ദു​ബാ​യ്), ഷീ​ബ, ഷീ​ന, മ​ഹേ​ഷ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ബി​ന്ദു, ബാ​ബു, ഗ​ണേ​ശ്, ബി​ബി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​വി​ന്ദ​ൻ, ഉ​റു​വാ​ടി, നാ​രാ​യ​ണി, പ​രേ​ത​രാ​യ ക​ണ്ണ​ൻ, രാ​മ​ൻ, ക​ല്യാ​ണി, പാ​റു.